WOODs
- Oct- 2018 -21 October
താരസുന്ദരിയുടെ മാറ്റത്തില്‍ അമ്പരന്ന് ആരാധകര്‍; ചിത്രങ്ങള്‍
ബോളിവുഡിലെ താര സുന്ദരി ഇല്ല്യാന ഡിക്രൂസ് ആരാധകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ്. എന്നാല്‍ ആർക്കും തിരിച്ചറിയാനാവാത്ത രൂപത്തിൽ മാറിയ ഇല്ല്യാനയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്.…
Read More » - 21 October
പെണ്‍കുട്ടികള്‍ ശബരിമല കയറിയാല്‍ ഇനി സംഭവിക്കാന്‍ പോകുന്നത്; ഷീലയും നെടുമുടി വേണുയും പ്രതികരിക്കുന്നു
ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ചു ഉണ്ടായ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ക്ഷേത്ര പ്രവേശനത്തിന് ശ്രമിച്ച യുവതികളെ ഭക്തര്‍ പ്രതിഷേധത്തിലൂടെ തിരിച്ചയക്കുന്ന കാഴ്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ഈ…
Read More » - 21 October
ആരാധകരെ ആവേശത്തിലാക്കി രജനീകാന്തിന്റെ 2.0യിലെ ആദ്യഗാനം
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 2.0. ശങ്കര്‍ ഒരുക്കുന്ന ഈ ചിത്രം രജനിയുടെ തന്നെ യന്തിരന്റെ രണ്ടാം ഭാഗമാണ്. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തു…
Read More » - 21 October
വീഡിയോയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുപോകുമോ; അമ്മ’യുടെ ആദ്യ വനിതാ സെല്‍ യോഗം
വനിതാ താരങ്ങള്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ അമ്മയില്‍ ചര്‍ച്ച ചെയ്യാന്‍ വനിതാ സെല്‍. താര സംഘടനയായ അമ്മയുടെ ആദ്യ വനിതാ സെല്‍ യോഗം കെപിഎസി ലളിത, പൊന്നമ്മ ബാബു,…
Read More » - 21 October
ലൈംഗിക ആരോപണം; ഗാനരചയിതാവ് വൈരമുത്തു ആശുപത്രിയില്‍
ഗായിക ചിന്മയി ഉയര്‍ത്തിയ ലൈംഗിക ആരോപണം തമിഴകത്ത് വലിയ ചര്ച്ചയകുകയാണ്. ഒരു ആല്‍ബത്തില്‍ പാടാനായി പോയപ്പോഴുണ്ടായ അനുഭവമാണ് ചിമായി വെളിപ്പെടുത്തിയത്. ആരോപണവിധേയനായ പ്രശസ്ത ഗാനരചയിതാവും തമിഴ് കവിയുമായ…
Read More » - 21 October
തലയില്‍ ഷോളിട്ടതിന് അമ്പലത്തില്‍ കയറുന്നത് തടഞ്ഞു; വിമര്‍ശനവുമായി റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായ അഞ്ജന
ശബരിമലയിലെ സ്ത്രീ പ്രവേശനം വലിയ പ്രതിഷേധത്തിന് ഇടയാകുമ്പോള്‍ മറ്റൊരു പുതിയ വിമര്‍ശനം ഉയരുകയാണ്. ഏതെങ്കിലും ഒരുത്തി ശബരിമലയില്‍ കയറിയതിന് മര്യാദയ്ക്ക് പ്രാര്‍ത്ഥിക്കാന്‍ എത്തുന്നവരെ തടയുന്നത് എന്തിനാണെന്ന് റിയാലിറ്റി…
Read More » - 21 October
രാത്രി അയാള്‍ക്കൊപ്പം ഉറങ്ങാന്‍ ആവശ്യപ്പെട്ടു; മീ ടുവുമായി ആത്മഹത്യ ചെയ്ത നടിയുടെ കാമുകനും
സിനിമാ ലോകത്ത് മീ ടു ക്യാംപയിന് ശക്തമാകുകയാണ്. നടിമാര്‍ക്ക് പിന്നാലെ യ്വതാരങ്ങളും തങ്ങള്‍ നേരിട്ട പീഡനം തുറന്നു പറഞ്ഞു രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍ ശക്തമാകുകയാണ്. ആത്മഹത്യ ചെയ്ത നിലയില്‍…
Read More » - 21 October
അഭിനയിക്കാതിരുന്നതിന് കാരണം ഒന്നു മാത്രമേ ഉള്ളൂ; ശരണ്യ പൊന്‍വണ്ണന്‍
ഒരുകാലത്ത് മലയാള സിനിമയില്‍ നായികയായി തിളങ്ങിയ താരമാണ് ശരണ്യ പൊന്‍വണ്ണന്‍. 1989ല്‍ പുറത്തിറങ്ങിയ അര്‍ത്ഥം എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് എത്തിയ ശരണ്യ വിവാഹ ശേഷം സിനിമയില്‍ നിന്നും…
Read More » - 21 October
ബിഗ് ബോസില്‍ പുകവലി; ആരോപണത്തെ തുടര്‍ന്ന് നടി സ്വയം മുറിവേല്‍പ്പിച്ചു; ബിഗ് ബോസ് വീണ്ടും വിവാദത്തില്‍!!
മലയാളം ബിഗ് ബോസ് അവസാനിച്ചുവെങ്കിലും മലയാളികളുടെ ബിഗ് ബോസ് ചര്‍ച്ച തീര്‍ന്നിട്ടില്ല. സല്മാന് ഖാന് അവതാരകനായി എത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ പന്ത്രണ്ടാം പതിപ്പിനും ആരാധകര്‍ ഏറെയാണ്.…
Read More » - 21 October
നാഡിസംബന്ധമായ അസുഖബാധിതയാണ് താനെന്ന്; പ്രമുഖ നടിയുടെ തുറന്നു പറച്ചില്
നാഡിസംബന്ധമായ അസുഖബാധിതയാണ് താനെന്ന് അമേരിക്കൻ നടി സെല്‍മ ബ്ലയറിന്റെ തുറന്നു പറച്ചില്. മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്ന രോഗത്തിന്റെ പിടിയിലാണ് താണെന്ന് താരം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു. ക്രൂവല്‍…
Read More »