WOODs
- Jan- 2019 -16 January
പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രങ്ങള്‍; ചലഞ്ചുമായി ഭാവന, മീരാനന്ദന് തുടങ്ങി മലയാളികളുടെ പ്രിയതാരങ്ങള്‍!!!
സോഷ്യല്‍ മീഡിയയില്‍ വൈറലായി #10ഇയര്‍ ചലഞ്ച്. 10വര്‍ഷം മുമ്പത്തെ ചിത്രവും ഇപ്പോഴത്തെ ചിത്രവും ചേര്‍ത്ത് പങ്കുവയ്ക്കുന്ന ഈ പുതിയ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് മലയാളികളുടെ പ്രിയ താരങ്ങള്‍. 10ഇയര്‍…
Read More » - 16 January
ഒടിയന് വീണ്ടുമെത്തുന്നു; പ്രഖ്യാപനവുമായി മോഹന്‍ലാല്‍
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന് ഒരുക്കിയ ചിത്രം ഒടിയന് മികച്ച പ്രതികരണം നേടിയതിനു പിന്നാലെ പുതിയ പ്രഖ്യാപനവുമായി മോഹന്‍ലാല്‍. ഒടിയന് വീണ്ടുമെത്തുകയാണ്. ‘ഇരവിലും പകലിലും ഒടിയന്’ എന്ന്…
Read More » - 16 January
വിശാലിന്റെ ജീവിതസഖി തെന്നിന്ത്യന്‍ യുവ നടി; ചിത്രങ്ങള്‍ പുറത്ത്
തെന്നിന്ത്യന്‍ യുവനടന് വിശാലിന്റെ വിവാഹവാര്‍ത്തയാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ച. താരം വിവാഹിതനാകുന്നുവെന്നും ഹൈദരാബാദുകാരിയായ അനീഷയാണ് വധുവെന്നും വിശാലിന്റെ അച്ഛന് പ്രതികരിച്ചിരുന്നു. അതോടെ വിശാലിന്റെ വധുവെന്നപേരില് ഒരു…
Read More » - 16 January
തെന്നിന്ത്യന്‍ യുവനടി വിവാഹിതയാകുന്നു
തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയ താരം റിച്ച ഗംഗോപാധ്യായ വിവാഹിതയാകുന്നു. ധനുഷിന്റെ മയക്കമെന്ന എന്ന ചിത്രമാണ് റിച്ചയേ തെന്നിന്ത്യയില്‍ ശ്രദ്ധേയമാക്കിയത്. അമേരിക്കന്‍ സ്വദേശി ജോ ആണ് റിച്ചയുടെ വരന്. നീണ്ട…
Read More » - 16 January
വേറിട്ട വേഷവുമായി വിജയ് സേതുപതി ; സീര നരസിംഹ റെഡ്ഡിയുടെ ഫസ്റ്റ് ലുക്ക്
വ്യത്യസ്തമായ സിനിമകളും വേറിട്ട കഥാപാത്രങ്ങളുമായി ചുരുങ്ങിയ കാലത്തിനിടെ തെന്നിന്ത്യയിൽ ചുവടുറപ്പിച്ച താരമാണ് വിജയ് സേതുപതി. തമിഴകത്തിന്റെ പ്രിയതാരമായ വിജയ് സേതുപതിയെ മക്കൾ സെൽവൻ എന്നാണ് ആരാധകർ വിളിക്കുന്നത്.…
Read More » - 16 January
41 ന്റെ നിറവിൽ സേതുപതി വിജയ് : ആഘോഷമാക്കി ആരാധകര്‍
ചെറിയ കഥാപാത്രങ്ങൾ അവതരിപ്പിച്ച് സിനിമാ മേഖലയിലെത്തിയ വിജയ് സേതുപതി ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു താരമായി മാറിയിരിക്കുകയാണ്. സാധാരണക്കാരുടെ അനുകമ്പ കാണിക്കുന്ന അദ്ദേഹത്തെ ജനങ്ങൾ…
Read More » - 16 January
സണ്ണി ലിയോണിന്റെ മലയാള ചിത്രം രംഗീല ഉടനെത്തുന്നു
ഇന്ത്യയിലും വിദേശത്തും ഒരുപോലെ ആരാധകരെ നേടിയെടുത്ത താരമാണ് സണ്ണി ലിയോൺ. താരത്തിന്റെ ഓരോ ചിത്രവും വളരെ ആകാംക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്. ഇപ്പോഴിതാ താരം ആദ്യമായി ഒരു…
Read More » - 16 January
നിത്യഹരിത നായകൻ ഓർമ്മയായിട്ട് മൂന്ന് പതിറ്റാണ്ട്
മലയാള ചലച്ചിത്ര ലോകത്തെ നിത്യഹരിത നായകൻ പ്രേം നസീർ വിടവാങ്ങിയിട്ട് ഇന്ന് മുപ്പത് വർഷം. മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും കാലാതി വർത്തിയായ ഇതിഹാസം പോലെ പ്രേം നസീർ…
Read More » - 16 January
അവർ എന്നെ അപമാനിച്ചിട്ടില്ല; വൈറലാകുന്ന വീഡിയോയെക്കുറിച്ച് വിനയ് ഫോര്‍ട്ട്(വീഡിയോ)
കൊച്ചി: സംവിധായകൻ അല്‍ഫോന്‍സ് പുത്രന്റെ മകളുടെ മാമോദീസ ചടങ്ങുകള്‍ക്കിടെ നടന് വിനയ് ഫോര്‍ട്ടിനെ നടന്മാരായ ടോവിനോ തോമസും രമേശ് പിഷാരടിയും അപമാനിച്ചുവെന്ന തരത്തിൽ വാർത്തകളും വീഡിയോകളും സോഷ്യൽ…
Read More » - 16 January
ബിഗ് ബിയുടെ ആദ്യചിത്രത്തില്‍ ഒപ്പം അഭിനയിച്ചത് ഒരു മലയാള നടന്
ഇന്ത്യൻ സിനിമാ ലോകത്തിന്റെ സ്വകാര്യ അഹങ്കാരമാണ് ബിഗ് ബി എന്ന് വിളിക്കുന്ന അമിതാഭ് ബച്ചൻ. 1969ല്‍ പുറത്തിറങ്ങിയ സാത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണ് ബിഗ് ബി സിനിമാ…
Read More »