WOODs
- Feb- 2019 -15 February
ഇഷ്ടത്തിലായെങ്കിലും അവളുടെ വീട്ടുകാർക്ക് എതിർപ്പായിരുന്നു; പ്രശ്നങ്ങള്‍ക്കിടയിലും പ്രണയത്തില്‍ ഉറച്ചുനിന്നവളെ സ്വന്തമാക്കി സുരാജ്
തിയറ്ററുകള്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ഈ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് പി എസ് സുരാജ്. താരത്തിന്റെ ആദ്യം ചിത്രം കൂടിയാണ് കുമ്പളങ്ങി…
Read More » - 15 February
ഞാന്‍ നിന്നെ സ്നേഹിക്കുന്നു’; തന്റെ പ്രണയം വെളിപ്പെടുത്തി നടി പാര്‍വതി
പ്രണയദിനത്തില്‍ തന്റെ പ്രണയം തുറന്നു പറഞ്ഞ് യുവ നടിയും മുന്‍ നടിയും മിസ് വേള്‍ഡ് മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പുമായ പാര്‍വതി ഓമനക്കുട്ടന്. ഇന്‍സ്റ്റഗ്രാമില്‍ കാമുകനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ്…
Read More » - 15 February
തൃഷയും റാണാ ദഗ്ഗുബട്ടിയും വീണ്ടും ഒന്നിക്കുന്നു?
തെന്നിന്ത്യന്‍ താരം ആര്യയുടെ വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ ഗോസിപ്പ് കോളങ്ങളില്‍ വീണ്ടുമൊരു പ്രണയ വാര്‍ത്തകൂടി ചര്‍ച്ചയാകുന്നു. നീണ്ട സൌഹൃദത്തിന് പിന്നാലെ വേര്‍പിരിഞ്ഞ യുവനടി തൃഷയും റാണാ ദഗ്ഗുബട്ടിയും…
Read More » - 15 February
വെറുതെ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ ഒന്നേ പറയാനുള്ളൂ; അഭിപ്രായ പ്രകടനവുമായി പൃഥ്വിരാജ്
കേരളത്തില്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമാണ് ശബരിമലയിലെ സ്ത്രീപ്രവേശനം. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയായിരുന്നു. വാദപ്രതിവാദങ്ങള്‍ നടക്കുന്ന…
Read More » - 15 February
25 വര്‍ഷത്തിനു ശേഷവും തമിഴ് സിനിമയിലെ ഒരു സൂപ്പര്‍ താരം മോഹിച്ചത് മമ്മൂട്ടി ചിത്രം!
മലയാള സിനിമകളെ എന്നും അത്ഭുതത്തോടെ നോക്കി കണ്ടിട്ടുള്ള സൂപ്പര്‍ താരങ്ങളാണ് കോളിവുഡ് സിനിമാ മേഖലയിലുള്ളത്, മമ്മൂട്ടിയും, മോഹന്‍ലാലുമൊക്കെ ചെയ്തു വച്ച കഥാപാത്രങ്ങള്‍ തങ്ങള്‍ക്കും ചെയ്യണമെന്ന് ആഗ്രഹം തോന്നിയിട്ടുള്ള…
Read More » - 15 February
എന്റെ പാഠം കെജി ജോര്‍ജ്ജ് സിനിമകള്‍: ശ്യാം പുഷ്കരന്
മലയാള സിനിമയുടെ തിരക്കഥാകൃത്തെന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ശ്യാം പുഷ്കരന് തന്റെ രചനയിലൂടെ മികച്ച സിനിമകള്‍ മലയാളത്തിനു സമ്മാനിച്ചു കൊണ്ട് മുന്നേറുകയാണ്, തിയേറ്ററില്‍ പ്രദര്‍ശന വിജയം…
Read More » - 15 February
രൺബീറും ആലിയയും വേർപിരിയുന്നു ? ഇരുവരും വഴക്കിടുന്ന വീഡിയോ പുറത്ത്
ബി ടൗണിലെ പുതിയ പ്രണയജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. കഴിഞ്ഞ ദിവസം ആലിയയുടെ പുതിയ ചിത്രമായ ഗല്ലി ബോയ് കാണാന്‍ ആലിയയും രണ്‍ബീറും ഒരുമിച്ചായിരുന്നു എത്തിയത്.…
Read More » - 15 February
നയൻതാരയും അജിത്തും തിളങ്ങിയ വിശ്വാസത്തിന്റെ വീഡിയോ ഗാനം പുറത്ത്
വീരം , വേതാളം, വിവേകം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം അജിത്തും ശിവയും ഒന്നിച്ച ചിത്രമാണ് വിശ്വാസം. ചിത്രം പൊങ്കല്‍ റിലീസായി ജനുവരി പത്തിന് പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തിന്…
Read More » - 14 February
കാറില്‍ അടികൂടി യുവതാരങ്ങള്‍; പിരിയുന്നതാണ് നല്ലതെന്നു നടിയോട് ആരാധകര്‍
ബോളിവുഡ് ഏറെ ആഘോഷിച്ച പ്രണയമാണ് രൺബീറിന്റെയും ആലിയയുടെയും. ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇവര്‍ പിരിയുന്നുവേന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ആലിയയും രണ്‍ബീറും വേർപിരിയലിന്റെ വക്കിലെത്തിയെന്ന…
Read More » - 14 February
മലയാള സിനിമയിലെ വനിതാ കൂട്ടായ്മ വിവരമില്ലാത്ത മൂവ്മെന്റ്; നടി ലക്ഷ്മി മേനോന്
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തോടെ മലയാള സിനിമ മേഖലയില്‍ ആരംഭിച്ച വനിതാ കൂട്ടായ്മ ഡബ്ല്യുസിസി വിവരമില്ലാത്ത മൂവ്മെന്റ് ആയി തോന്നിയെന്ന് നടി ലക്ഷ്മി മേനോന്. ഡബ്ല്യുസിസിയൊക്കെ നല്ലത്…
Read More »