WOODs
- Mar- 2019 -1 March
രജനികാന്ത് ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ നായികമാര്‍!
തമിഴ് സ്റ്റൈല്‍ മന്നന് രജനികാന്ത് പുതിയ ജനറേഷന്റെ ആവേശത്തോടെ കോളിവുഡില്‍ സിനിമ ചെയ്തു മുന്നേറുമ്പോള്‍ താരം നായകനാകുന്ന പുതിയ മുരുഗദോസ് ചിത്രം വന്‍താരനിരയുടെ സാന്നിധ്യത്താല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ്…
Read More » - Feb- 2019 -28 February
അവിശ്വസനീയമായ നിമിഷം; ആര്യയുടെ വിവാഹ ക്ഷണക്കത്തുമായി വിശാല്‍
തെന്നിന്ത്യന്‍ സൂപ്പര്‍താരം ആര്യ വിവാഹിതനാകുന്നു. യുവ നടിസയേഷയുമായുള്ള വിവാഹം മാര്‍ച്ച് ഒന്‍പതിനാണ്. ഇരുവരുടെയും വിവാഹ ക്ഷണക്കത്തും പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ഉറ്റ സുഹൃത്തും നടനുമായ വിശാലിനെ തന്റെ…
Read More » - 28 February
കുഞ്ചാക്കോ ബോബന്റെ നായികയാക്കിയപ്പോള്‍ പലരും വിമര്‍ശിച്ചു
മാംഗല്യം തന്തുനാനേന എന്ന ചിത്രത്തിലൂടെ സംവിധായികയായ നടിയും അവതാരകയുമായ സൗമ്യ സദാനന്ദന് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ നിമിഷ സജയനെ തീരുമാനിച്ചപ്പോള്‍ ചില ഫാന്‍സ് അസോസിയേഷൻകാരും പ്രേക്ഷകരില്‍…
Read More » - 28 February
‘ഷൂട്ട് തുടങ്ങിയപ്പോൾ ജയസൂര്യ ശരിക്കും മേരിക്കുട്ടിയായി’
സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ ജയസൂര്യയെ കുറിച്ചു ഛായാഗ്രാഹകനും സിനിമാസ്റ്റിൽ ഫോട്ടോഗ്രാഫറുമായ മഹാദേവന് തമ്പിയുടെ കുറിപ്പ് വൈറല്‍. ജയസൂര്യ എന്ന നടന്റെ കഷ്ടപ്പാടുകൾക്കും കാത്തിരിപ്പിനും ഒടുവിൽ കൈവന്ന…
Read More » - 28 February
നല്ല ഭാര്യയാകാന്‍ കഴിയില്ല; നടി പ്രിയങ്കയെ ഉപേക്ഷിക്കാന്‍ ആരാധകരുടെ നിര്‍ദ്ദേശം
ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന് നിക്കും തമ്മിലുള്ള വിവാഹ വാര്‍ത്ത വന്നത് മുതല്‍ വിമര്‍ശനങ്ങള്‍ വന്നിരുന്നു. തന്നെക്കാള്‍ 10 വയസ്സ് പ്രായം കുറവുള്ള നിക്കിനെ…
Read More » - 28 February
ആ വ്യക്തിയുടെ വരവാണ് മമ്മൂട്ടി ചിത്രത്തിന്റെ പ്രതിസന്ധികള്‍ക്ക് കാരണം; വെളിപ്പെടുത്തലുമായി സംവിധായകന്
ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന മമ്മൂട്ടി ചിത്രം മാമാങ്കം ഇപ്പോള്‍ പ്രതിസന്ധിയിലാണ്. തുടക്കം മുതല്‍ തന്നെ തര്‍ക്കങ്ങളും പ്രശ്നങ്ങളും സിനിമയെ വിടാതെ പിന്തുടരുകയായിരുന്നു. ആദ്യന്‍ ചിത്രത്തില്‍ നിന്നും നടന്…
Read More » - 28 February
ദിലീപിനെ മനപൂര്‍വ്വം ഒഴിവാക്കിയതോ? സംവിധായകന് പ്രതികരിക്കുന്നു
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപങ്ങള്‍ക്ക് പിന്നാലെ വിവാദങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. ദിലീപ് നായകനായവ് കമ്മാരസംഭവത്തെ മനഃപൂർവം അവാർഡിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണവുമായി താരത്തിന്റെ ആരാധകര്‍ രംഗത്തെത്തി. ഈ…
Read More » - 28 February
ആരാധകനൊപ്പം ശാലിനി; പക്ഷെ ചര്‍ച്ച താരത്തിന്റെ ഫോണ്‍!!!
ബാലതാരമായി എത്തി തെന്നിന്ത്യ കീഴടക്കിയ നായികയാണ് ശാലിനി. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെ സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ച ശാലിനി ഇപ്പോള്‍ തമിഴകത്തിന്റെ മരുമകളാണ്. നടന് അജിത്തിനെ…
Read More » - 28 February
സിനിമയില്‍ നിന്നും ഔട്ട് ആക്കിയോ? അഭിനയത്തില്‍ നിന്നും മാറി നില്ക്കാന് കാരണം വെളിപ്പെടുത്തി ഹരിശ്രീ അശോകന്
ആൻ ഇന്റെർനാഷനൽ ലോക്കൽ സ്റ്റോറി എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നടന് ഹരിശ്രീ അശോകന്. സൂപ്പര്‍ താര ചിത്രങ്ങളിലെ ഹിറ്റ് കോമ്പിനേഷന്‍ ആയിരുന്ന താരം…
Read More » - 28 February
നടി റായ് ലക്ഷ്മി ഗര്‍ഭിണിയെന്നു പ്രചാരണം; മറുപടിയുമായി താരം
മമ്മൂട്ടി , മോഹന്‍ലാല്‍ എന്ന് തുടങ്ങി തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മി ഇപ്പോള്‍ ബോളിവുഡിലും ചുവടുവച്ച് കഴിഞ്ഞു. പ്രണയ വിവാദങ്ങളിലൂടെ…
Read More »