WOODs
- Mar- 2019 -12 March
പൃഥ്വിരാജ് എന്റെ ആദ്യ സിനിമയില്‍ അഭിനയിച്ചില്ല : കാരണം വ്യക്തമാക്കി ബാല
സിനിമയ്ക്ക് പുറത്തും നടന്മാരായ പൃഥ്വിരാജും ബാലയും നല്ല സുഹൃത്തുക്കളാണ്, പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ അഭിനയിച്ച സന്തോഷം പങ്കുവയ്ക്കുകയാണ് ബാല. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംഭരംഭത്തില്‍…
Read More » - 11 March
നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം പാര്‍വതി തിരിച്ചെത്തി!!
മലയാള സിനിമയില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞു പലപ്പോഴും വിവാദത്തില്‍പ്പെട്ട താരമാണ് പാര്‍വതി. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന പാര്‍വതി സൈബര്‍ ആക്രമണങ്ങളുടെയും വിവാദങ്ങളുടെയും പിന്നാലെ സോഷ്യല്‍ മീഡിയയില്‍…
Read More » - 11 March
പരസ്യമായി അപമാനിച്ചു; പോലീസിന്റെ സഹായവും ലഭ്യമാക്കിയില്ല; തനിഷയുടെ വെളിപ്പെടുത്തല്‍
പൊതു ഇടങ്ങളില്‍ താരങ്ങള്‍ അപമാനിക്കപ്പെടുന്ന സംഭവങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചു വെളിപ്പെടുത്തുകയാണ് തനിഷ മുഖര്‍ജി. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ്…
Read More » - 11 March
അന്ന് എന്നെ ആരും അംഗീകരിച്ചില്ല, ജോലി ചെയ്താല്‍ അപ്പോള്‍ തന്നെ കൂലി ലഭിക്കണം!!
അംഗീകാരങ്ങള്‍ വൈകി ലഭിക്കുന്നത് സിനിമാ മേഖലയില്‍ നിത്യ സംഭവമാണ്. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍പ് ചെയ്ത ഒരു ചിത്രം മികച്ചതാണെന്ന് നിരൂപകര്‍ അഭിപ്രായപ്പെടുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്ന് തുറന്നു…
Read More » - 11 March
മണി ചേട്ടന് സ്വന്തമായി ഓട്ടോ ഉണ്ടായിരുന്നില്ല, ഞാന്‍ നിസ്സഹായനാണ്; മറുപടിയുമായി മണിയുടെ അനിയന്
അന്തരിച്ച നടന് കലാഭവന്‍ മണിയുടെ വണ്ടികളെക്കുറിച്ചു ഒരു ആരാധിക എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഒരു ആയുസിന്റെ അധ്വാനംകൊണ്ട് ഉണ്ടാക്കിയ വണ്ടികൾ കുടുംബത്തിന് വേണ്ടെങ്കിൽ…
Read More » - 11 March
ശല്യം സഹിക്കാനാകുന്നില്ല; നടന് രവി പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി നടി വിജയ ലക്ഷ്മി
മോഹന്‍ലാല്‍ ചിത്രമായ ദേവദൂതനില്‍ അഭിനയിച്ച നടി വിജയ ലക്ഷ്മി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണെന്ന വിവരം നടിയുടെ സഹോദരി വെളിപ്പെടുത്തിയിരുന്നു.…
Read More » - 11 March
ഞാന്‍ തൊഴുതു പോകുന്ന മലയാളത്തിലെ രണ്ടു അഭിനേതാക്കള്‍ ഇവര്‍ : വിജയ് സേതുപതി
തമിഴകത്തിന്റെ ആവേശമായി കൊണ്ടിരിക്കുന്ന സൂപ്പര്‍ താരം വിജയ് സേതുപതിക്ക് മലയാള സിനിമയോടും, മലയാള സിനിമയിലെ നടന്മാരോടും ഒരു പ്രത്യേകത സ്നേഹമാണുള്ളത്. ഒരുപാടു വേദികളില്‍ വിജയ് സേതുപതി അത്…
Read More » - 11 March
എനിക്ക് ശ്രീനിവാസന് ആകേണ്ട, ലോഹിതദാസ് മതി : കാരണം തുറന്നു പറഞ്ഞു ശ്യാം പുഷ്കരന്
മലയാള സിനിമാ രംഗത്ത് ശ്യാം പുഷ്കരന് എന്ന തിരക്കഥാകൃത്ത് വലിയ രീതിയില്‍ അടയാളപ്പെട്ടു കഴിഞ്ഞു, രചയിതാവിലൂന്നി ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ആ പഴയകാല സിനിമാ രംഗത്തെ മടങ്ങി വരവിനെയാണ്…
Read More » - 11 March
നിങ്ങൾ ഒരു ആന്റിയാണ്: വിമര്‍ശനത്തിനെതിരെ കരീനയുടെ മറുപടി
അഭിനയത്തിന് പുറമേ നടിമാരുടെ പ്രായവും സൗന്ദര്യവുമൊക്കെ ചര്‍ച്ച ചെയ്യുന്ന ചില കൂട്ടരുണ്ട്, അങ്ങനെയൊരു വിമര്‍ശനമാണ് കഴിഞ്ഞ ദിവസം കരീനയ്ക്ക് നേരിടേണ്ടി വന്നത്, ‘നിങ്ങള്‍ ഒരു ആന്റിയാണ് കൗമാരക്കാരെപ്പോലെ…
Read More » - 11 March
ഇത്രയും മര്യാദയോടെ സംസാരിക്കുന്ന സൂപ്പര്‍ താരത്തെ കണ്ടിട്ടില്ല: തുറന്നു പറഞ്ഞു ശ്രുതി ഹാസന്
തെന്നിന്ത്യന്‍ ആരാധകരുടെ സ്വന്തം തലയെ പ്രശംസിച്ചു കമല്‍ഹാസന്റെ മകളും നടിയുമായ ശ്രുതിഹാസന്. ഏറ്റവും മര്യാദയുള്ള മനുഷ്യന് എന്നായിരുന്നു ശ്രുതി അജിത്ത് എന്ന താരത്തിനു നല്കിയ വിശേഷണം. വേതാളം…
Read More »