WOODs
- Mar- 2019 -14 March
അക്ഷയ് കുമാർ സ്ഥാനാർത്ഥിയോ ? അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി താരം
ബോളിവുഡ് സൂപര്‍ താരം അക്ഷയ്കുമാര്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന സംശയത്തിലാണ് ആരാധകര്‍. പല രാഷ്ട്രീയപാര്‍ട്ടികളും വരുന്ന ഇലക്ഷനിൽ അക്ഷയ് കുമാറിനെ മത്സരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍…
Read More » - 14 March
ഞാന്‍ കൊണ്ടു വന്ന നായികയാണ് നൂറിന് എന്ന് ഒമറിക്ക പറഞ്ഞു, അങ്ങനെയൊക്കെയാണ് പ്രശ്നങ്ങളുടെ തുടക്കം; വെളിപ്പെടുത്തലുമായി നടി റോഷ്ന
ഒമര്‍ ലുലു ഒരുക്കിയ ഒരു അഡാര്‍ ലവ് വിവാദങ്ങളില്‍ നിറഞ്ഞ ചിത്രമാണ്. സിനിമയില്‍ ഒന്നിച്ചഭിനയിച്ചെങ്കിലും പ്രിയയുമായി അടുപ്പത്തില്‍ അല്ലെന്നു നടി നൂറിനും സംവിധായകന് ഒമര്‍ ലുലുവും പറഞ്ഞത്…
Read More » - 14 March
നടി ദിവ്യയുടെ പെരുമാറ്റം ഇഷ്ടമായില്ല; ഷോയില്‍ നൃത്തം ചെയ്യാതെ ആ നടന് പിന്മാറി
മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ തെലുങ്ക്, തമിഴ്, ഹിന്ദി സിനിമാ മേഖലയില്‍ താര രാനിയായി മാറിയ നടിയാണ് ദിവ്യ ഭാരതി. വെറും മൂന്നു വര്‍ഷം മാത്രം സിനിമാ ലോകത്ത് ജീവിക്കുകയും…
Read More » - 14 March
കുട്ടിക്കളിയില്ലാതെ കുടുംബഭാരം ചുമലിലേറ്റി : വേദനയില്‍ വിങ്ങാതെ ഗിന്നസ് പക്രു
മലയാള സിനിമാ ലോകത്തിനു അതിശയമാണ് ഗിന്നസ് പക്രു എന്ന പ്രതിഭ, ‘ഇളയരാജ’ എന്ന ചിത്രത്തിലൂടെ ആഴമുള്ള അഭിനയത്തിന്റെ അഴകുള്ള നിറം സമ്മാനിക്കാന്‍ തയ്യാറെടുക്കുകയാണ് ഗിന്നസ് പക്രു, മാധവ…
Read More » - 14 March
ഒളിമ്പിക്സിന് തയ്യാറെടുത്ത് രജീഷ വിജയന്
മലയാളത്തില്‍ ഏറെ സെലക്ടീവായി സിനിമകള്‍ തെരഞ്ഞെടുക്കുന്ന നടി രജീഷ വിജയന് വ്യത്യസ്തയാര്‍ന്ന മറ്റൊരു സിനിമയുമായി രംഗത്ത് , നായക കേന്ദ്രീകൃതമായ സിനിമകളില്‍ നിന്ന് സലാം പറഞ്ഞാണ് സ്ത്രീ…
Read More » - 14 March
ആസിഫ് അലിയും, ബിജു മേനോനും ഒരു കരപറ്റി, പക്ഷെ എന്റെ കാര്യം അതല്ല
ബാല നടനായി ബാലചന്ദ്ര മേനോന്റെ സിനിമയിലൂടെ തുടക്കം കുറിച്ച നടനാണ് ബൈജു. സ്വാഭാവികമായ ഒരു അഭിനയ ശൈലി കരിയറിന്റെ തുടക്കം മുതലേ പരുവപ്പെടുത്തിയ നടന് ബൈജുവിന് വളരെ…
Read More » - 14 March
ആരാധകര്‍ക്ക് രക്ഷകനായി വിജയ്!
ആരാധകര്‍ക്ക് രക്ഷകനായി സൂപ്പര്‍ താരം വിജയ്. വിജയിടെ പുതിയ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് കമ്പി വേലി പൊളിച്ച് ആരാധകര്‍ അകത്തേക്ക് തള്ളി കയറാന്‍ ശ്രമിച്ചത്, വലിയ അപകടത്തിലേക്ക്…
Read More » - 13 March
കരീന ബിക്കിനിയില്‍, നാണക്കേടില്ലേയെന്നു വിമര്‍ശനം ; കിടിലന്‍ മറുപടിയുമായി താരം
വിവാഹത്തോടെ സിനിമ ഉപേക്ഷിക്കുന്നവരാണ് നടിമാരില്‍ പലരും. എന്നാല്‍ വിവാഹ ശേഷവും സിനിമയിലും ഗ്ലാമര്‍ വേഷങ്ങളിലും പ്രത്യക്ഷപ്പെടുന്ന നടിയാണ് കരീന കപൂര്‍. അതുകൊണ്ട് തന്നെ താരത്തിന്റെ സോഷ്യല്‍ മീഡിയ…
Read More » - 13 March
ഗ്ലാമർ ലുക്കില്‍ പ്രിയ പ്രകാശ്; ചിത്രങ്ങള്‍ വൈറല്‍
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി പ്രിയ പ്രകാശ് വാരിയര്‍ ബോളിവുഡ് അരങ്ങേറ്റത്തിനു ഒരുങ്ങുകയാണ്. മലയാളി സംവിധായകന് പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ശ്രീദേവി ബംഗ്ലാവ്…
Read More » - 13 March
അഭിനയം നിര്‍ത്തുന്നതിനെകുറിച്ച് അന്ന് ആലോചിച്ചു; ഭാവന പങ്കുവയ്ക്കുന്നു
നവീനുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി ഭാവന വീണ്ടും അഭിനയ രംഗത്തേയ്ക്ക് എത്തുന്നു. വിജയ് സേതുപതി, തൃഷ കൂട്ടുകെട്ടിലെ ഹിറ്റ് ചിത്രമായ 96 ന്റെ…
Read More »