WOODs
- Mar- 2019 -17 March
‘വന്തിട്ടേന്ന് സൊല്ല്’ : ലൂസിഫറില്‍ വിസ്മയം തീര്‍ക്കാന്‍ മോഹന്‍ലാലിനൊപ്പം സൂപ്പര്‍ താരം!
വ്യത്യസ്തമായ പ്രമോഷനോടെയാണ് ലൂസിഫര്‍ സോഷ്യല്‍ മീഡിയയില്‍ കളം നിറയുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഓരോ കഥാപാത്രങ്ങളുടെയും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തി ഇറക്കി കൊണ്ടാണ് പ്രേക്ഷകരെ ചിത്രത്തിലേക്ക് അടുപ്പിക്കുന്നത്.…
Read More » - 17 March
കാത്തിരിപ്പിന് ഒടുവിൽ മധുരരാജയുടെ ടീസർ എത്തുന്നു
എട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും സംവിധായകന് വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ.പ്രേക്ഷകർ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിനായി.പുലിമുരുകൻ ശേഷം വൈശാഖ് – ഉദയ കൃഷ്ണ – പീറ്റർ…
Read More » - 17 March
ഞങ്ങള്‍ അഭിനയിച്ച ചിത്രത്തില്‍ മമ്മുക്കയും ശോഭനയും മതി : ആഗ്രഹം തുറന്നു പറഞ്ഞു ഐശ്വര്യ ലക്ഷ്മി
യുവ സിനിമാ പ്രേമികള്‍ക്കിടയില്‍ തരംഗമായി മാറിയ ആഷിഖ് അബു ചിത്രമാണ് മായനദി. ശ്യാം പുഷ്കരന് രചന നിര്‍വഹിച്ച ചിത്രത്തില്‍ ടോവിനോ തോമസും, ഐശ്വര്യാ ലക്ഷ്മിയുമാണ് കേന്ദ്ര കഥാപാത്രത്തെ…
Read More » - 17 March
ആര്യ-സയേഷ താര ദമ്പതികളുടെ വിവാഹ സൽക്കാരം ചെന്നൈയിൽ : വീഡിയോയും ചിത്രങ്ങളും പുറത്ത്
തെന്നിന്ത്യൻ താരങ്ങളായ ആര്യയുടെയും സയേഷയുടെയും വിവാഹ സൽക്കാരം കഴിഞ്ഞ ദിവസം ചെന്നൈയിൽവച്ച് നടന്നു. സാരിയിൽ അതിസുന്ദരിയായി സയേഷ എത്തിയപ്പോൾ സ്യൂട്ട് അണിഞ്ഞാണ് ആര്യയെത്തിയത്. സിനിമാ മേഖലയിലെ ക്ഷണിക്കപ്പെട്ട…
Read More » - 17 March
നടൻ വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു ; ചിത്രങ്ങൾ കാണാം
നടൻ വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. തെലുങ്കു നടി അനിഷ അല്ല റെഡ്ഡിയാണ് വധു. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. താരവിവാഹം…
Read More » - 16 March
ഒരു സിനിമയെങ്കിലും വീണ്ടും അദ്ദേഹത്തിനൊപ്പം ചെയ്യാന്‍ കഴിയണേ; മഞ്ജു വാര്യര്‍
ലാലേട്ടനോടൊപ്പം വീണ്ടും അഭിനയിക്കുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യമെന്നു നടി മഞ്ജു വാര്യര്‍. ഒടിയന് ശേഷം മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍ എത്തുന്ന ചിത്രമാണ് ലൂസിഫര്‍. നടന് പൃഥ്വിരാജ്…
Read More » - 16 March
വിചിത്രമായ കാരണങ്ങൾ; ചിന്മയിയെ സംഘടനയില്‍ നിന്നും പുറത്താക്കിയ നടപടിയ്ക്ക് കോടതി സ്റ്റേ!
കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ മീടൂ ആരോപണം ഉന്നയിച്ചത്തിലൂടെ വിവാദത്തിളായ ഡബ്ബിങ് ആര്‍ട്ടിസ്റ്റും, ഗായികയുമായ ചിൻമയിയേ തമിഴ്നാട്ടിലെ ഡബ്ബിങ് യൂണിയനിൽ നിന്ന് ചിൻമയിയെ പുറത്താക്കിയ നടപടിയില്‍ സ്റ്റേ. യാതൊരു…
Read More » - 16 March
ലോക് സഭാ തിരഞ്ഞെടുപ്പിലെ ഗ്ലാമര്‍ താരങ്ങള്‍; സ്ഥാനാര്‍ഥി പട്ടികയില്‍ സിനിമാ നടിമാരുടെ നിര
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് ഇന്ത്യ. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഏതു തന്ത്രവും പയറ്റുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത് സിനിമാ താരങ്ങളിലാണ്. 2011മുതല്‍ തൃണമൂല്‍ പിന്തുടര്ന്നുവരുന്ന തന്ത്രവും…
Read More » - 16 March
അഭിനയത്തില്‍ ചുവടുവച്ച് താരപുത്രി; കയ്യടിച്ച് ആരാധകര്‍
മലയാളികളുടെ പ്രിയ താരമാണ് ബിന്ദു പണിക്കര്‍. സഹതാരമായും അമ്മ വേഷത്തിലും തിളങ്ങുന്ന ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതിയും അഭിനയത്തില്‍ ചുവടു വയ്ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലെ…
Read More » - 16 March
‘അമ്മ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ഇരുന്നാൽ രോഗം വരുവോ? പിറ്റേദിവസം കാവ്യ മാധവൻ ചോദിച്ചു’; ഇന്നസന്റ്
താര സംഘടനയായ അമ്മ തലപ്പത്ത് പതിനെട്ടു വര്‍ഷത്തോളം ഇരുന്നത് തന്റെ സംഘടനാ പാടവം കൊണ്ടാണെന്ന് നടനും എം പിയുമായ ഇന്നസെന്റ്. ‘അമ്മ’യിൽ നിന്നും രാജിവയ്ക്കുന്ന കാര്യം ജനറൽ…
Read More »