WOODs
- Apr- 2019 -1 April
തടി കുറച്ച് നിവിന്‍ പോളി : താരത്തിന്റെ പുതിയ ലുക്കിന് കൈ കൊടുത്ത് സോഷ്യല്‍ മീഡിയ!
മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയുടെ പുതിയ ലുക്കിന് കൈ കൊടുത്ത് സോഷ്യല്‍ മീഡിയ, തടിയില്‍ നിന്നുള്ള താരത്തിന്റെ മോചനം പുതിയ ലുക്കിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നതായി ആരാധകരും വ്യക്തമാക്കുന്നു,…
Read More » - 1 April
ദി രാജാസ് ഫോര്‍ ലൂസിഫര്‍ : ലൂസിഫര്‍ കാണാന്‍ മധുരരാജ ടീം!
ബോക്സോഫീസില്‍ വലിയ വിജയം കുറിച്ച് ലൂസിഫര്‍ ചരിത്ര വിജയം പിന്നിടുമ്പോള്‍ ലൂസിഫറിനൊപ്പം മത്സരിക്കാനെത്തുന്ന ചിത്രങ്ങളില്‍ ഒന്നാണ് വൈശാഖ്- മമ്മൂട്ടി ടീമിന്റെ മധുരരാജ. പോക്കിരി രാജയുടെ സ്വീക്വലായ ചിത്രം…
Read More » - 1 April
സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല, പക്ഷെ ആടുതോമയുടെ ആരാധകര്‍ക്ക് മറ്റൊരു സര്‍പ്രൈസ് ഒരുക്കി ഭദ്രന്!
സഫ്ടികം എന്ന ഭദ്രന് – മോഹന്‍ലാല്‍ ചിത്രം ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ ആഴത്തില്‍ നില കൊള്ളുമ്പോള്‍ ചിത്രത്തിന്റെ 24-ആം വാര്‍ഷികത്തോടനുബന്ധിച്ച് ആടുതോമയുടെ ആരാധകര്‍ക്ക് വലിയ ഒരു സര്‍പ്രൈസ്…
Read More » - 1 April
ഹോളിവുഡ് ചിത്രം ക്യാപ്റ്റന്‍ മാര്‍വെലിന്റെ റെക്കോര്‍ഡ് പൊളിച്ചെഴുതി ലൂസിഫര്‍!
കടല്‍ കടന്ന് ലൂസിഫര്‍ ഇരമ്പം, കേരളത്തില്‍ ലൂസിഫര്‍ വിസ്മയമായി മുന്നേറുന്നതിനു പിന്നാലെ ഗള്‍ഫ് നാടുകളിലും ചിത്രത്തിന്റെ അപ്രതീക്ഷിത കുതിപ്പ്, ഹോളിവുഡ് ചിത്രം ക്യാപ്റ്റന്‍ മാര്‍വെലിന്റെ റെക്കോര്‍ഡിന് ഒടിവച്ചാണ്…
Read More » - 1 April
ഒരേ രംഗത്ത് മത്സര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന രണ്ടുപേരുടെ വ്യക്തിപരമായ സൗഹൃദ സ്നേഹത്തിന് എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടാകും
മലയാള സിനിമയില്‍ ഇന്നും ജ്വലിച്ചു നില്ക്കുന്ന രണ്ടു സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും ഏകദേശം ഒരേ സമയത്ത് മലയാള സിനിമാ ലോകത്ത് തുടക്കം കുറിച്ചവര്‍. അന്‍പതോളം സിനിമകളില്‍…
Read More » - 1 April
ലൂസിഫറിന്റെ വലിയ വിജയത്തിന് ശേഷം മഞ്ജു വാര്യര്‍ എങ്ങോട്ടേക്ക്?
തന്റെ രണ്ടാം വരവില്‍ ലൂസിഫര്‍ എന്ന ചിത്രം മഞ്ജു വാര്യര്‍ക്ക് അഭിനയ സാധ്യതയുള്ള കഥാപാത്രത്തെയാണ് വരച്ചു നല്‍കിയത്, ലൂസിഫറില്‍ അഭിനയിക്കാനുള്ള സ്ക്രീന്‍ സ്പേസ് ഏറ്റവും കൂടുതലായി നല്‍കിയിട്ടുള്ളത്…
Read More » - Mar- 2019 -31 March
ലൂസിഫര്‍ പ്രഖ്യാപിച്ച അവസരത്തില്‍ പൃഥ്വിരാജ് ആദ്യമായി പങ്കുവച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍!
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ കേരളം ഒന്നടങ്കം ആഘോഷമാക്കുമ്പോള്‍ ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് ആദ്യമായി പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നു, അന്നത്തെ വാക്കുകളിലെ ആത്മവിശ്വാസം അണുവിട…
Read More » - 31 March
ആ സിനിമയില്‍ പാര്‍വതിയായിരുന്നു നായിക, ശരിക്കും വിഷമിച്ചു: എന്റെ അമ്മയാണ് ഇമേജ് നോക്കരുതെന്ന് പഠിപ്പിച്ചത്
തമിഴില്‍ ഭാഗ്യരാജിന്റെ നായികയായിട്ടായിരുന്നു നടി കല്പ്പനയുടെ തുടക്കം. ‘ചിന്നവീട്’ എന്ന ചിത്രത്തിലൂടെ തമിഴില്‍ തുടക്കം കുറിച്ച കല്‍പ്പന വളരെ അവിചാരിതമായിട്ടാണ് മലയാളത്തിലെത്തിയത്. ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’ എന്ന ചിത്രത്തിലെ…
Read More » - 31 March
കാറിന്റെ വാതില്‍ തള്ളിത്തുറന്നു, കുറ്റവാളിയെപോലെ പെരുമാറി; നടി നമിത
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി തെന്നിന്ത്യന്‍ താരം നമിത. പരിശോധനയ്ക്കെത്തിയ തിരഞ്ഞെടുപ്പു കമ്മീഷന് ഉദ്യോഗസ്ഥരോട് നടി തട്ടിക്കയറിയെന്ന തരത്തിലാണ് ആദ്യം…
Read More » - 31 March
ആ പ്രശ്നത്തില്‍ നിന്നും നടിയ്ക്ക് ജാമ്യം എടുത്തു നല്‍കിയത് ഞാനാണ്; സംവിധായകന്റെ വെളിപെടുത്തല്‍
ബോളിവുഡ് താര സുന്ദരി കങ്കണ ഒരു ചിത്രത്തിന്റെ ഷൂട്ടിനായി അടിവസ്ത്രം പോലും ധരിക്കാതെ ഫോട്ടോക്ക് പോസ് ചെയ്യാന്‍ സംവിധായകന് ആവശ്യപ്പെട്ടെന്നു വെളിപ്പെടുത്തല്‍ നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍…
Read More »