WOODs
- Apr- 2019 -17 April
മോഹന്‍ലാല്‍ വീണ്ടും ഖുറേഷി അബ്റാമാകുന്നു; ലൂസിഫർ 2 വരുന്നു?
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തിറക്കിയിരുന്നു. മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി അബ്റാം എന്ന അധോലോക നായകന്റെ ഫസ്റ്റ്ലുക്ക് ആണ് അവസാനപോസ്റ്ററില് അവതരിപ്പിച്ചിരിക്കുന്നത്. അവസാനം...ആരംഭത്തിന്റെ തുടക്കം…
Read More » - 17 April
വീടിനടുത്തു ഒരു ചടങ്ങു നടന്നാല്‍ പോലും അന്ന് വിളിക്കാറില്ലായിരുന്നു; നടന് തുറന്നു പറയുന്നു
ഇതെല്ലാം കൊണ്ടും തീരെ ചെറിയ ചുറ്റുപാടില്‍ നിന്നും വളര്‍ന്നു വന്ന ആളാണ് താന്‍ ഇന്നും അങ്ങനെ തന്നെ. എന്നാല്‍ ഒരു മാറ്റം എന്നു പറയുന്നത് പണ്ട് മൂന്നു…
Read More » - 17 April
രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രചരണത്തിന് നടി ഖുശ്ബു; ആളില്ലാ പരിപാടിയില്‍ പങ്കെടുക്കാതെ ദേഷ്യപ്പെട്ട് മടങ്ങി !!!
വൈകിട്ട് നാല് മണിക്ക് നിശ്ചയിച്ച പൊതുസമ്മേളനത്തില്‍ എത്തിയ താരം പരിപാടിക്ക് സംഘാടകര്‍ ആവശ്യമായ ഒരുക്കം നടത്താത്തതും ആളുകളുടെ പങ്കാളിത്തം കുറഞ്ഞതും കണ്ടു ദേഷ്യം പിടിച്ചു. സമ്മേളന സ്ഥലത്ത്…
Read More » - 17 April
നടന്നത് സംഘടതിത ശ്രമങ്ങള്‍; പാര്‍വതി തുറന്നു പറയുന്നു
സിനിമയാണ് പ്രധാനം. സിനിമയ്ക്കതീതമായി വ്യക്തികള്‍ക്ക് പ്രാധാന്യമില്ല. ഡബ്ല്യു.സി.സിയെ പിന്തുണച്ചതിന്റെ പേരില്‍ അതില്‍ അംഗങ്ങളല്ലാത്ത സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുംവരെ സിനിമ നഷ്ടപ്പെട്ടു. സംഘടിതമായും സ്വാധീനം ചെലുത്തിയുമാണ് അത്തരം ശ്രമങ്ങള്‍ നടന്നത്.
Read More » - 17 April
വീണ്ടും അമ്മയാകുന്നു; സന്തോഷവാര്‍ത്ത പങ്കിട്ട് നടി അമ്പിളി ദേവി
''എന്റെ അമ്മവയറ്റിൽ ഒരു ഉണ്ണിയുണ്ടല്ലോ..ദൈവം എനിക്കുതന്ന സമ്മാനം..ഇന്നുമുതൽ എന്റെ കുഞ്ഞുവാവക്കായുള്ള കാത്തിരിപ്പ്. എനിക്കും എന്റമ്മക്കും അച്ഛനും ഞങ്ങടെ ഉണ്ണിവാവക്കും വേണ്ടി എല്ലാവരും പ്രാർഥിക്കണേ.. ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവരും…
Read More » - 16 April
വില്ലന്‍ വേഷങ്ങളില്‍ അവനെ കാണുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല : ഭദ്രനോട് മോഹന്‍ലാലിന്റെ അമ്മ പങ്കുവെച്ചത് ഹൃദയസ്പര്‍ശിയായ വാക്കുകള്‍!
മോഹന്‍ലാല്‍ എന്ന നടന് മികച്ച വേഷങ്ങള്‍ നല്‍കിയതില്‍ ഭദ്രന് എന്ന സംവിധായകനുള്ള പങ്ക് വളരെ വലുതാണ്. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം സ്ഫടികം പ്രേക്ഷകരുടെ…
Read More » - 16 April
”ഇന്ന് നിങ്ങളൊരു സാധാരണ മനുഷ്യനല്ല, നിങ്ങളെന്റെ ഹീറോയാണ്”: നിവിന്‍ പോളി
നിരവധി ആളുകളാണ് ഹസന്റെ പ്രവര്‍ത്തിയില്‍ അഭിനന്ദനവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ഹസന് തന്റെ ഹീറോ ആണെന്ന് ചലച്ചിത്ര നടന് നിവിന്‍ പോളി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിവിന്‍ ഹസന്…
Read More » - 16 April
അവൻ വരാതെ താലികെട്ടില്ലെന്ന് വിശാഖൻ; നടി സൗന്ദര്യ പറയുന്നു
എന്റെ മകൻ വേദിനോട് അനുവാദം വാങ്ങിയ ശേഷമാണ് വിശാഖൻ എന്നെ താലി ചാർത്തിയത്. വേദിനെ വലിയ കാര്യമാണ് വിശാഖിന്. ചുരുങ്ങിയ കാലം കൊണ്ട് അവർ വലിയ കൂട്ടായി.…
Read More » - 16 April
‘പിഎം മോദി’ ട്രെയിലര്‍ യൂട്യൂബില്‍ നിന്നും അപ്രത്യക്ഷമായി!!
വിവേക് ഒബ്റോയി മോദിയായി എത്തുന്ന ചിത്രത്തിന്റെ റിലീസ് അനുമതി തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കമ്മീഷന് തടഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. മാര്‍ച്ചില്‍ ആയിരുന്നു…
Read More » - 16 April
മധുരരാജ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമം; പതിനാലു വയസുകാരന് പിടിയില്‍
പെരിന്തല്‍മണ്ണയിലെ തിയേറ്ററിനുള്ളില്‍ വെച്ച് ചിത്രം പകര്‍ത്താന്‍ ശ്രമിക്കവെയാണ് 14കാരനെ മമ്മൂട്ടി ഫാന്‍സ് അസ്സോസിയേഷന് പിടികൂടിയത്. ചിത്രത്തിന്റെ 50 മിനിറ്റോളം പ്രതി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട…
Read More »