WOODs
- May- 2019 -26 May
ചെറിയ വേഷമാണെങ്കിലും സല്മാന് ഖാന്റെ കൂടെ അഭിനയിക്കാന്‍ എനിക്ക് സന്തോഷമാണെന്ന് നടി പറയുന്നു
മുംബൈ: ബോളിവുഡ് താരങ്ങളായ സല്മാന് ഖാനും തബുവും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് വേഷമിട്ടിട്ടുണ്ട്. ആ സൗഹൃദം ഇപ്പോഴും ഇരുവരും നിലനിര്‍ത്തുന്നു. ഇപ്പോള്‍ സല്‍മാനുമായുള്ള…
Read More » - 26 May
ഒരു അഡ്ജസ്റ്റ്മെന്റും ഇല്ലാതെ ഈ സീന്‍ ഞാന്‍ ചെയ്ത് കൊള്ളാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു; മറ്റൊരു നടനും ഇങ്ങനെ ചെയ്യില്ല; പ്രിയദര്ശന് പറയുന്നു
കാലമെത്ര കഴിഞ്ഞാലും മലയാളത്തിലെ ക്ലാസിക് പട്ടികയില്‍ എന്നും ഓര്‍ക്കാന്‍ ചില ചിത്രങ്ങളുണ്ട്. അതില്‍ ഒന്നാണ് കാലാപാനി. സ്വാതന്ത്ര്യ സമരകാലവുമായി ബന്ധപ്പെട്ട കഥപറഞ്ഞ ചിത്രം മോഹന്‍ലാല്‍ മുതല്‍ അംരീഷ്…
Read More » - 26 May
കോമഡി നടനായി അഭിനയിക്കുമ്പോഴും കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് : തുറന്നു പറഞ്ഞു ഇന്ദ്രന്‍സ്
അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലേക്ക് നടന് ഇന്ദ്രന്‍സിനെ അടുത്തിടെയാണ് മലയാള സിനിമ പരിഗണിച്ചു തുടങ്ങിയത്, ഹാസ്യ വേഷങ്ങളില്‍ നിന്ന് സീരിയസ് വേഷങ്ങളിലേക്ക് റൂട്ട് മാറി സഞ്ചരിച്ച ഇന്ദ്രന്‍സ് മികച്ച…
Read More » - 26 May
താര പുത്രന്റെ അരങ്ങേറ്റം പ്രതിസന്ധിയില്‍
ഷൂട്ടിംഗ് തുടങ്ങിയ ചിത്രത്തില്‍ നിന്നും നിര്‍മ്മാതാക്കള്‍ പിന്മാറുകയും ചിത്രം ഉപേക്ഷിക്കപ്പെടുന്നതുവരെ കാര്യങ്ങള്‍ എത്തുകയും ചെയ്തു. സംവിധായകന് ബാലയും മറ്റ് സാങ്കേതികപ്രവര്‍ത്തകരും വര്‍മ്മയില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്തതോടെ പ്രതിസന്ധിയില്‍…
Read More » - 26 May
ഗ്ലാമര്‍ കുറയാതെ ലൈല; ഇങ്ങനെ വേണമെന്ന് ആരാധകര്‍; ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍
മലയാളത്തില്‍ അപൂര്‍വ്വമായേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലൈല. മലയാളികള്‍ നെഞ്ചിലേറ്റിയ നടി. ഇപേപോള്‍ ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ് ഈ നടി. മലയാളത്തില്‍ ഇതാ ഒരു സ്നേഹഗാഥ,…
Read More » - 26 May
ചില നടിമാര്‍ കിടക്ക പങ്കിടാറുണ്ട്; വെളിപ്പെടുത്തലുമായി നടി പത്മപ്രിയ
എതിര്‍ക്കുന്ന നടിക്ക് ആ സിനിമയിലെ അവസരം നഷ്ടപ്പെടുന്നു. പേരും പ്രശസ്തിയുമുള്ള ചില നടിമാര്‍ കിടക്ക പങ്കിടാറുണ്ട് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ആ നടിയുമായി കിടക്കപങ്കിട്ടവര്‍ അതിനേക്കാള്‍…
Read More » - 26 May
വിനയന്റെ ചിത്രത്തില്‍ ദിവ്യ ഉണ്ണി വേണ്ടന്നായിരുന്നു തീരുമാനം: കാരണം ഇങ്ങനെ!
നിരവധി നായികമാരെ മലയാളത്തിനു പരിചയപ്പെടുത്തിയ സംവിധായകനാണ് വിനയന്. അതില്‍ ഒരാളായിരുന്നു നടി ദിവ്യ ഉണ്ണി. ‘കല്യാണ സൗഗന്ധികം’ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി ദിവ്യ ഉണ്ണി അഭിനയിക്കുമ്പോള്‍…
Read More » - 26 May
വീട്ടുകാർ സമ്പത്ത് അപഹരിച്ചു, കേസ് വാദിക്കാന്‍ മമ്മൂട്ടി; സത്യാവസ്ഥ വെളിപ്പെടുത്തി നടി
ക്രോണിക് ബാച്ചിലറിന് ശേഷം മമ്മൂക്കയെ ഞാൻ കണ്ടിട്ടു പോലിമില്ല. ഫേക്ക് ന്യൂസാണെങ്കിലും ഇന്ദ്രജ എന്ന നടിയെ ചിലരെങ്കിലും ഓർക്കാനിടയായല്ലോ. അങ്ങനെ ആ വാർത്തയെ പോസിറ്റീവായി കാണാൻ…
Read More » - 26 May
ചങ്ക്സിന്റെ രണ്ടാം ഭാഗത്തില്‍ സംവിധായന് ഒരുക്കുന്ന സമ്മാനം കണ്ടാല്‍ ഞെട്ടും
യുവതാരങ്ങളെ അണിനിരത്തി സംവിധായകന് ഒമര്‍ലുലു സംവിധാനം ചെയ്ത ചിത്രമായിരുന്നു ചങ്കസ്. സിനിമയുടെ രണ്ടാം ഭാഗം വരുകയാണ്. ധമാക്ക എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ഹണിറോസ്സായിരുന്നു ചിത്രത്തിലെ നായിക.…
Read More » - 26 May
പിഎം നരേന്ദ്രമോദി; ആദ്യദിനം നേടിയത് 5 കോടിയോളം
നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന ചിത്രമായ പിഎം നരേന്ദ്രമോദി തിയേറ്ററില്‍ ആദ്യ ദിനം നേടിയത് 5 കോടിയോളം രൂപയെന്ന് അനൗദ്യോഗിക കണക്കുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ…
Read More »