WOODs
- Jun- 2019 -10 June
താരപുത്രി വിവാഹിതയായി; വരന് ആരാധകരുടെ പ്രിയ താരം
താരപുത്രിയ്ക്ക് പ്രണയ സാഫല്യം. നടന് അര്‍ണോള്‍ഡ് ഷ്വാസ്നഗറിന്റെ മകള്‍ കാതറീന് ഷ്വാസ്നഗര്‍ വിവാഹിതയായി. വരന് ഹോളിവുഡ് നടന് ക്രിസ് പ്രാറ്റ്. 2018 ജൂലൈയിലാണ് ഇരുവരും തമ്മിലുള്ള പ്രണയം…
Read More » - 10 June
മോഹൻലാലിന്റെ സാഹസിക പ്രകടനത്തിൽ സ്തംഭിച്ചു പോയ അപൂർവ്വ അനുഭവം പങ്കുവെച്ച് സംവിധായകൻ
മോഹന്‍ലാല്‍ എന്ന അഭിനേതാവിനു ഏറെ സ്വീകാര്യത നല്കിയ കഥാപാത്രങ്ങളാണ് പാദമുദ്ര എന്ന ചിത്രത്തിലെ ഇരട്ട വേഷങ്ങള്‍, മാതു പണ്ടാരവും സോപ്പ് കുട്ടപ്പനും മോഹന്‍ലാലിന്റെ കരിയറിലെ മികച്ച രണ്ടു…
Read More » - 10 June
നിറവയറുമായി ബിക്കിനിയില്‍ താരസുന്ദരി; അസഹിഷ്ണുതയുള്ളവര്‍ക്ക് വേണ്ടിയെന്നു താരം
ഗര്‍ഭിണിയായതിന് ശേഷം ശരീരഭാരം കൂടിയ സമീറയ്ക്ക് നേരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപസം ഉയര്‍ന്നിരുന്നു. ഇതിനെല്ലാം മറുപടിയായാണ് പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്
Read More » - 10 June
ബ്രെയിൻ ട്യൂമർ ബാധിച്ച് നടി ശരണ്യ; ഏഴാമത്തെ ശസ്ത്രക്രിയ ഒരുങ്ങി താരം
പല കലാകാരന്മാർക്കും അവരുടെ താരപ്രഭയിൽ കൂടെ നിൽക്കാൻ ഒരുപാട് പേര് ഉണ്ടാകും. എന്നാൽ ഒരപകടം വന്നാലോ അസുഖം വന്നാലോ തിരിഞ്ഞുനോക്കാൻ പോലും പിന്നീട് ആരും വന്നെന്ന് വരില്ല.
Read More » - 10 June
വിവാഹശേഷം ആളാകെ മാറി ദ്വീപിക; ഇപ്പോഴാണ് രണ്‍ബീറിന്റെ ഭാര്യയാതെന്ന് ആരാധകര്‍
വിവാഹ ശേഷം ദ്വീപിക പദുക്കോണ്‍ ആളാകെ മാറിയെന്നാണ് പൊതു സംസാരം. സാധാരണ ഗതിയില്‍ നിന്നും താരം വളരെ മാറിയെന്നും പറയുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് വിമാനത്താവളത്തില്‍…
Read More » - 10 June
യുവീ ഓര്‍മകള്‍ക്ക് നന്ദി; യുവരാജ് സിങിന് വികാരാധീനമായ യാത്രയയപ്പ് നല്കി ബോളിവുഡ് താരങ്ങള്‍
ക്രിക്കറ്റര്‍ എന്ന നിലയിലും ജീവിത്തോടുള്ള മനോഭാവത്തിലും ലോകത്ത് ലക്ഷക്കണക്കിന് ഇന്ത്യയ്ക്കാരെ ആവേശഭരിതരാക്കിയ യുവരാജ് ഒരു പൂര്‍ണ വിജയിയാണ് എന്നായിരുന്നു അനുപം ഖേറിന്റെ ട്വീറ്റ്
Read More » - 10 June
വാക്ക് പാലിച്ച് പൂനം പാണ്ഡെ; ടോപ്ലെസ് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചു
വാക്ക് പാലിച്ച് പൂനം പാണ്ഡെ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക കപ്പില്‍ ഓസ്ട്രേലിയക്കെതിരായ മത്സരം ജയിച്ചതിനു പിന്നാലെ ടോപ്ലെസ് പടം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് നടിയും മോഡലുമായ…
Read More » - 10 June
ഞാന്‍ ഒരു സന്തോഷവതിയായ ഔട്ട്സൈഡറാണ്, ലേറ്റ് നൈറ്റ് പാര്‍ട്ടിയൊന്നും എനിക്ക് ചേരില്ല; ഔട്ട്സൈഡര് സ്റ്റാറ്റസിനെക്കുറിച്ച് തുറന്നു പറഞ്ഞ് തപ്സി പന്നു
തെന്നിന്ത്യന്‍ സിനിമയിലെ ശക്തമായ സാന്നിധ്യമാണ് തപ്സി പന്നു. നിരവധി ആരാധകരുള്ള താരത്തിന് ഇപ്പോള്‍ ലഭിക്കുന്ന ശക്തമായ കഥാപാത്രങ്ങളാണ്. എന്നാല്‍ തപ്സിയെ ബോളിവുഡ് കണക്കാക്കുന്നത് പുറത്തുള്ള ഒരാളായാണ്. അതിനെക്കുറിച്ച്…
Read More » - 10 June
മകളുടെ പേര് ഇന്ത്യ; കാരണം വ്യക്തമാക്കി ക്രിസ് ഹെംസ്വര്‍ത്ത്
മകളുടേ പേര് ഇന്ത്യ. എന്ത് വ്യത്യസ്തമായ പേരാണെന്ന് അന്ധാളിക്കാന്‍ വരട്ടെ. ഈ പേരിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഹോളിവുഡ് സൂപ്പര്‍താരം ക്രിസ് ഹെംസ്വര്‍ത്ത്. എന്റെ ഭാര്യ എല്‍സ…
Read More » - 10 June
ഹോളിവുഡ് നടന് ക്രിസ് പ്രാറ്റ് ഇനി കാതറീന് ഷ്വാസ്നഗറിന് സ്വന്തം
ഹോളിവുഡ് നടന് ക്രിസ് പ്രാറ്റ് ഇനി കാതറീന് ഷ്വാസ്നഗറിന് സ്വന്തം. ഇരുവരും വിവാഹിതരായി. കാലിഫോര്‍ണയയിലെ ഒരു പള്ളിയില്‍ വച്ചായിരുന്നു വിവാഹം. ക്രിസാണ് വിവാഹചിത്രം പുറത്തുവിട്ടത്. നടന് അര്‍ണോള്‍ഡ്…
Read More »