WOODs
- Jul- 2019 -7 July
രമ്യയെ ലിപ് ലോക്ക് ചെയ്ത് നടി; വൈറലായി ഈ രംഗം
അമല പോള്‍ പ്രധാനവേഷത്തില്‍ എത്തുന്ന ആടൈ എന്ന ചിത്രം മികച്ച പ്രതീക്ഷകള്‍ നല്കി പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. രത്നകുമാര്‍ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ട്രെയ്ലറിനും ടീസറിനുമെല്ലാം മികച്ച പ്രതികരണമാണ്…
Read More » - 7 July
സമൂഹമാധ്യമങ്ങളിൽ തരംഗമായി മലയാളി നടിമാര്‍
സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ടിക്ടോക്കിനു ആരാധകര്‍ ഏറെയാണ്. മലയാള സിനിമയിലെ താര സുന്ദരിമാര്‍ ടിക്ടോക്കിലും താരങ്ങളാണ്. അനുപമ പരമേശ്വരൻ, ലെന, സാനിയ, സോന നായർ തുടങ്ങി നിരവധി നായികമാരുടെ…
Read More » - 7 July
വീണ്ടും ഞെട്ടിച്ച് സമാന്ത; ഒരു നടിയും ആരോടും ഇത്തരത്തില്‍ ചെയ്യരുതായിരുന്നുവെന്ന് വിമര്‍ശകര്‍
നാഗചൈതന്യയുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ശേഷം സമാന്ത അക്കിനേനി വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. ഇപ്പോഴിതാ പുതിയൊരു വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. വിവാഹശേഷം സെലക്ടീവ് ആയ സമാന്ത…
Read More » - 7 July
ഇനി മതി ഞാന്‍ അഭിനയം നിര്‍ത്തുകയാണ്; കടുത്ത മാനസിക സംഘര്‍ഷത്തെക്കുറിച്ച് നടി അമല പോള്‍
നായികാ പ്രധാന്യമുള്ള വേഷമാണെന്ന് പറഞ്ഞ് പലരും എന്നോട് കഥകള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതെല്ലാം കള്ളമാണെന്നാണ് എനിക്ക് തോന്നിയത്.
Read More » - 7 July
ആ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയം തനിക്ക് ചുറ്റും പതിനഞ്ച് ഭര്ത്താക്കന്മാര് നില്ക്കുന്നതുപോലെ തോന്നി; ഓര്‍ത്തെടുത്ത് നടി
അമല പോളിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ആടൈ വലിയ പ്രതീക്ഷയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതോടെയാണ് ആടൈ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ആക്രമിക്കപ്പെട്ട് വസ്ത്രങ്ങള്‍ ചീന്തിയെറിയപ്പെട്ട് നിസഹായവസ്ഥയിലിരിക്കുന്ന അമലയായിരുന്നു…
Read More » - 7 July
ആപത്ഘട്ടത്തിലും എനിക്കൊപ്പം നിന്നവരാണ് അവര്‍; ദിലീപ് തുറന്നു പറയുന്നു
ചുരുക്കം ചില സിനിമകള്‍ വിചാരിച്ചത്ര വിജയിക്കാത്ത അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും പലതിനും പാസ് മാര്‍ക്ക് നല്കി കടത്തിവിടാന്‍ പ്രേക്ഷകര്‍ തയ്യാറായി
Read More » - 7 July
എനിക്ക് ഒരുപാട് നാള് അഭിനയിക്കണം, തനിക്കൊരു പങ്കാളിയുടെ ആവശ്യമില്ല; വെളിപ്പെടുത്തലുമായി നടി രംഗത്ത്
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്ത മലയാളി താരമാണ് ഓവിയ. ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ആരവ് താരത്തിന്റെ പ്രണയം നിഷേധിച്ച സാഹചര്യത്തില്‍ ആത്മഹത്യാ ശ്രമവും…
Read More » - 7 July
കാൻസറിനേക്കാൾ വലിയ ഡിപ്രഷൻ; തുറന്നു പറഞ്ഞ് കുഞ്ചാക്കോബോബന്
കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ റിസൽറ്റ് നെഗറ്റീവ് ആ കുമ്പോൾ ഞങ്ങളും മാനസിക സംഘർഷത്തിൽ വീണു പോയിട്ടുണ്ട്. ഒടുവിൽ അതിൽ നിന്നു രക്ഷപ്പെടാനുള്ള വഴി സ്വയം കണ്ടെത്തി. ഡിപ്രഷൻ വരുമ്പോൾ…
Read More » - 7 July
മോഹന്‍ലാലിനെ ഞാന്‍ വിശ്വസിക്കുന്നു; തിരിച്ചു വന്ന ശേഷം നടപടിയെന്നു മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്
ഞാന്‍ ഇപ്പോള്‍ വളരെ പ്രതീക്ഷയിലാണ്. മോഹന്‍ലാലിനെ ഞാന്‍ വിശ്വസിക്കുന്നു. മോഹന്‍ലാല്‍ എന്നെ ഫോണില്‍ വിളിച്ച് അദ്ദേഹം തിരിച്ചു വന്ന ശേഷം അടുത്ത നടപടിയെടുക്കാം എന്ന് വ്യക്തമാക്കിയിട്ടുണ്ട്' ഷമ്മി…
Read More » - 7 July
ഒരു ദിവസം മുഴുവന്‍ സാരിയില്‍ ചുറ്റിക്കറങ്ങാന്‍ അവളെന്നെ പഠിപ്പിച്ചു, സ്നേഹിക്കാനും നഷ്ടങ്ങളെ കൈകാര്യം ചെയ്യാനും പഠിപ്പിച്ചു; വെളിപ്പെടുത്തി നടി
ലൂക്കയിലൂടെ നായികയായി വന്ന് മലയാളികളുടെ മനം കവര്‍ന്ന് താരം അഹാന ഇപ്പോള്‍ പതിനെട്ടാം പടിയിലൂടെയും പ്രേക്ഷകരുടെ മനസ്സിളക്കുകയാണ്. ഗംഭീക പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. പതിനെട്ടാം പടിയിലെ തന്റെ…
Read More »