WOODs
- Jul- 2019 -8 July
വിവാഹമോചന സമയത്ത് തനിക്ക് കരുത്ത് പകര്‍ന്നത് മകനാണ്; അവന് ജന്മം നല്കിയതായിരുന്നു ജീവിതത്തിലെ സന്തോഷം നിറഞ്ഞ നിമിഷം
1983 എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളി മനസ്സിലേക്ക് വലതു കാലുവെച്ച് കയറി വന്ന നടിയാണ് ശ്രിന്ദ. നിവിന്‍ പോളി നായകനായി എത്തിയ ചിത്രത്തില്‍ സാക്ഷാല്‍ സച്ചിന് ആരാണ്…
Read More » - 8 July
മഞ്ഞുവാരിയെറിഞ്ഞ് ടൊവീനോയും സംയുക്തയും; വീഡിയോ വൈറല്‍
ലഡാക്ക്: ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് എടക്കാട് ബറ്റാലിയന്-06. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കശ്മീരിലെ ലഡാക്ക് താഴ്വരയിലാണ് ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. സംയുക്തയാണ് ചിത്രത്തിലെ…
Read More » - 8 July
സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ വെല്ലുവിളി ധൈര്യപൂര്‍വ്വം ഏറ്റെടുത്ത് പരിനീതി; എന്നാല്‍ സംഭവിച്ചത്
ബോട്ടില്‍കാപ് ചാലഞ്ച് ഏറ്റെടുത്ത ബോളിവുഡ് യുവതാരം സിദ്ധാര്‍ഥ് മല്‍ഹോത്ര വെല്ലുവിളിച്ചത് അടുത്ത സുഹൃത്തും നടിയുമായ പരിനീതി ചോപ്രയെയാണ്. നടി ധൈര്യപൂര്‍വ്വം ചാലഞ്ച് ഏറ്റെടുക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു സിദ്ധാര്‍ഥ്…
Read More » - 8 July
ലൂസിഫറിലെ ആ തകര്‍പ്പന്‍ രംഗം വന്ന വഴി
തിയേറ്ററുകള്‍ ആഘോഷമാക്കിയ ചിത്രമായിരുന്നു ലൂസിഫര്‍. നടന് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്ന ഖ്യാതിയും ലൂസിഫറിനുണ്ട്. മോഹന്‍ലാല്‍ ഉള്‍പ്പെടെ മലയാള സിനിമയിലെ മുന്‍നിര താരങ്ങള്‍ പ്രധാനകഥാപാത്രത്തിലെത്തിയ ചിത്രം…
Read More » - 8 July
നെഗറ്റീവ് പബ്ലിസിറ്റി കൊണ്ടാണ് കബീര്‍ സിംഗ് ചര്‍ച്ചയാകുന്നത്, താങ്കള്‍ സെക്സിസ്റ്റാണ്; സംവിധായകനെതിരെ രൂക്ഷ വിമര്‍ശനം
തെന്നിന്ത്യന്‍ സിനിമാലോകം മുഴുവന്‍ ചര്‍ച്ചാവിഷയമായ ചിത്രമായിരുന്നു വിജയ് ദേവരെക്കൊണ്ട പ്രധാന കഥാപാത്രമായെത്തിയ അര്ജുന് റെഡ്ഢി. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ചിത്രം പല ഭാഷകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. അതേസമയം…
Read More » - 8 July
മലര് മിസിന്റെ മുടിയുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യമിതാണ്
മലര് മിസായി വന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് സായി പല്ലവി. നേരത്തെയുള്ള നായികാ സങ്കല്‍പ്പത്തെ തന്നെ പൊളിച്ചെഴുതിയ താരമാണ് സായി പല്ലവി. സായി പല്ലവിയുടെ ചുരുണ്ട…
Read More » - 8 July
തൂവെള്ള വസ്ത്രത്തില്‍ മാലാഖയായി അക്ഷര; ഫാഷന്‍ പ്രേമികള്‍ ഏറ്റെടുത്ത് വസ്ത്രം
പിതാവ് കമല ഹാസന് നിര്‍മ്മിക്കുന്ന ചിയാന്‍ വിക്രം നായകനായ ചിത്രം കാതരം കൊണ്ടേനില്‍ നായികയാണ് അക്ഷര ഹാസന്. വ്ന# വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ട്രെയിലര്‍ ലോഞ്ചിന്…
Read More » - 8 July
സ്വിമ്മിംഗ് സ്യൂട്ടണിഞ്ഞ് പ്രിയങ്ക; ചിത്രങ്ങള്‍ വൈറല്‍
സ്വിമ്മിംഗ് സ്യൂട്ടിലുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഇറ്റലിയില്‍ അവധി ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഭര്‍ത്താവ് നിക്ക് ജൊനാസാണ് ഫോട്ടോ എടുത്തതെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍…
Read More » - 7 July
കുപ്പിയില്‍ നിന്ന് നിഷ്പ്രയാസം അടപ്പു തെറിപ്പിച്ചു ഹരീഷ് പേരടി!!
നീരജ് മാധവ്, ഉണ്ണി മുകുന്ദന്, അപ്പാനി ശരത്, അജു വര്‍ഗീസ്, വിനയ് ഫോര്‍ട്ട് തുടങ്ങി മലയാളത്തിലെ യുവനടന്മാരില് പലരും ചലഞ്ച് ഏറ്റെടുത്തതിനു പിന്നാലെ സംഗതി പരീക്ഷിച്ചു മുന്നോട്ട്…
Read More » - 7 July
കരിക്ക് ടീം ഞെട്ടിച്ചു; തേരാ പാരാ ടീമിന്റെ പുതിയ സിനിമ ഉടന്‍
വെബ് സീരീസുകളുടെ കാലമാണിത്. നല്ല ഒരു കോണ്‍സെപ്റ്റ് പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കാന്‍ തിയേറ്റര്‍ റീലീസ് തേടി പോകാതെ അനായാസമായി പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കാന്‍ വെബ് സീരീസുകളിലൂടെ കഴിയുന്നുണ്ട്.…
Read More »