WOODs
- Jul- 2019 -11 July
താനും ദേവസേന… കൂടെയുള്ളത് ബാഹുബലി; മലയാളി താരത്തിന്റെ പോസ്റ്റ് വൈറല്‍
ബാഹുബലി എന്ന ബിഗ്ബജറ്റ് ചിത്രം ആരും മറന്ന് കാണില്ല. ബാഹുബലിയേയും നായിക ദേവസേനയും ഇന്നും പ്രേക്ഷക മനസില്‍ സ്ഥാനം നേടിയവരാണ്. സൂപ്പര്‍ഹിറ്റ് ആയ ചിത്രം തിയേറ്ററില്‍ എത്തിയതിന്…
Read More » - 11 July
ചിത്രത്തിലെ രംഗത്തിനായി ഒരുപാട് സിഗരറ്റുകള്‍ വലിച്ചിരുന്നു, ആ സമയം ഗര്‍ഭിണിയായിരുന്നു; സോണി
ആരാധകരെ ഞെട്ടിക്കുന്ന പുതിയ വാര്‍ത്തയുമായി പുറത്തു വന്നിരിക്കുകയാണ് നടിയും ആലിയ ഭട്ടിന്റെ അമ്മയുമായ സോണി റസ്ദാന്. ആലിയയെ ഗര്‍ഭിണിയായിരുന്ന സമയത്ത് താന്‍ ഒരുപാട് സിഗരറ്റ് വലിച്ചിരുന്നുവെന്ന് സോണി…
Read More » - 11 July
മാധ്യമപ്രവര്ത്തകന് നേരെ കങ്കണ കയര്‍ത്തതില്‍ മാപ്പ് പറഞ്ഞ് നിര്‍മ്മാണ കമ്പനി
ചോദ്യം ചോദിച്ച മാധ്യമപ്രവര്ത്തകന് നേരെ നടി കങ്കണ റണാവത്ത് കയര്‍ത്ത് സംസാരിച്ചത് വന്‍ വിവാദമായിരുന്നു. കങ്കണയ്ക്കെതിരെ മാധ്യമപ്രവര്‍ത്തരും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ അധിക്ഷേപവും ആരോപണവും ഉന്നയിച്ചതില്‍ മാപ്പു…
Read More » - 11 July
സംയുക്ത തിരിച്ച് വരുന്നോ? ബിജു മേനോന്റെ മറുപടിയിങ്ങനെ…
സംയുക്ത വീണ്ടും അഭിയക്കാനെത്തുമോ എന്നാണ് പല ആരാധകര്‍ക്കും അറിയേണ്ടത്. വിവാഹം കഴിഞ്ഞ ശേഷം മറ്റു നടിമാര്‍ അഭിനയിക്കാനായി എത്തുമ്പോള്‍ സംയുക്ത ഇനി എത്തില്ലേയെന്ന് മറ്റുള്ളവര്‍ ചോദിക്കുന്നുവെന്നും നടനും…
Read More » - 10 July
സുരേഷ് ഗോപിക്കുവേണ്ടി വോട്ട് ചോദിച്ച് എത്തിയത് തെറ്റാണെന്ന് തോന്നിയിട്ടില്ല; വാസ്തവം ആളുകള്‍ തിരിച്ചറിയും; ബിജുമേനോന്
ഞാന്‍ ചെയ്തത് തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. എന്റെ സഹപ്രവര്‍ത്തകനും ജ്യേഷ്ഠതുല്യനുമായ ഒരാള്‍ തൃശൂരില്‍ മത്സരിക്കുമ്ബോള്‍ പാര്‍ട്ടിയോ മറ്റോ നോക്കിയിട്ടല്ല പിന്തുണക്കുന്നത്.
Read More » - 10 July
ആദ്യം ഭര്‍ത്താവിനെ ഉപദേശിക്കുകയും വിമര്‍ശിക്കുകയും ചെയ്യൂ
ഭര്‍ത്താവ് രാഹുല്‍ രവീന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഇതു തന്നെയല്ലേ സംഭവിച്ചതെന്ന് ചിലര്‍ ചിന്മയിയോട് ചോദിക്കുന്നു. ആദ്യം ഭര്‍ത്താവിനെ ഉപദേശിക്കുകയും വിമര്‍ശിക്കുകയും ചെയ്യൂ എന്നും ചിലര്‍ കുറിച്ചു.
Read More » - 10 July
മോഹന്‍ലാലിന്റെ അഞ്ച് വ്യത്യസ്ത ഗെറ്റപ്പ് : ഏറ്റവും കൂടുതല്‍ കൈയ്യടി ലഭിച്ചത് ഏതിന്?
നിരവധി ഗെറ്റപ്പുകളുമായി വന്നു പ്രേക്ഷകരെ വിസ്മയിപ്പിച്ച സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍, മോഹന്‍ലാല്‍ വ്യത്യസ്ത ലുക്കിലെത്തിയ മിക്ക ചിത്രങ്ങളും തിയേറ്ററില്‍ വിജയം കണ്ടിരുന്നു,മോഹന്‍ലാലിന്റെ വ്യത്യസ്ത ലുക്കിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അതില്‍…
Read More » - 10 July
അതാണ് പെണ്ണ് ,അതായിരിക്കണം പെണ്ണ്; മരുമകളെക്കുറിച്ച് ശ്യാം പുഷ്കരന്റെ അമ്മയുടെ കുറിപ്പ് വൈറല്‍
ഏറ്റവും പ്രിയമായി തോന്നിയ ഒരു പെര്‍ഫ്യൂം ഏതെന്നു പോലും കണ്ടെത്താനാവാതെ ഒരു നിലാവുള്ള രാവു പോലും കാണാതെ കാടും കടലും തിരിച്ചറിയാതെ ഉണ്ടുറങ്ങി മരിക്കലല്ല ജീവിതം..
Read More » - 10 July
മലയാളികളുടെ പ്രിയ വില്ലന്‍; മരിച്ചു പോയ അച്ഛന് ജന്മദിനാശംസകളുമായി മകള്‍
1988 -ല്‍ പുറത്തിറങ്ങിയ ആര്യന് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഗാവിന് പത്മരാജന് ചിത്രമായ സീസണിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
Read More » - 10 July
മലയാളത്തിലെ ഒരു യുവതാരം കൂടി വിവാഹ പന്തലിലേക്ക്!!
മലയാളത്തിന്റെ ഒരു യുവതാരം കൂടി വിവാഹ പന്തലിലേക്ക്. ആന്മരിയ കലിപ്പിലാണ് എന്ന ചിത്രത്തില്‍ പിടി സാര്‍ ആയി എത്തി മലയാളികളുടെ മനം കവര്‍ന്ന ജോൺ കൈപ്പള്ളിലാണ് വിവാഹിതനാകാൻ…
Read More »