WOODs
- Jul- 2019 -20 July
ഫേസ് ആപ്പ് പാര; പണ്ഡിറ്റ് വരും. എല്ലാം ശരിയാക്കും!!
ഈ ആപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. ഭാവിയില്‍ പാരയാകാതെ നോക്കുക.
Read More » - 20 July
താരമൂല്യമില്ല; അരുണ്‍ നായകനാണെന്ന് പറഞ്ഞപ്പോൾ നിർമാതാവ് പിന്മാറി
അരുണിന്റെ ഇത്രവർഷത്തെ അഭിനയ ജീവിതത്തിൽ കൊച്ചുവേഷങ്ങൾ കുറച്ചൊക്കെ ചെയ്തെങ്കിലും ,ഈ കാലയളവിൽ ഒരിക്കൽ പോലും ഒരു പ്രധാന നായകവേഷം ചെയ്യാനുള്ള അവസരം അരുണിനെ തേടി എത്തിയിട്ടില്ല
Read More » - 20 July
ഒരുമിച്ച് ജീവിക്കാനും കുഞ്ഞുങ്ങള്‍ ഉണ്ടാകാനും കുറച്ച് സമയമേയുള്ളൂ. എന്നെ വിവാഹം കഴിക്കാമോ ? നടിയോട് പ്രണയം പറഞ്ഞ് നടന്
എന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് പൂജയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. ഒന്നും നേരത്തേ ആസൂത്രണം ചെയ്തിരുന്നില്ല. എങ്ങനെയോ അത് സംഭവിച്ചു. അവളാണ് എനിക്ക് ചേരുന്ന പങ്കാളി എന്ന് തോന്നിയിരുന്നു. ഞാന്‍…
Read More » - 20 July
കുഞ്ഞിനുള്ള ആദ്യ സമ്മാനം പിടിച്ച് അര്ജുന്; ചിത്രങ്ങള്‍ വൈറല്‍
ബോളിവുഡ് നടന് അര്ജ്ജുന് രാംപാലിനും കാമുകി ഗബ്രിയേല ദിമെട്രിയാഡേയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. വ്യാഴാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് പിറന്നത്. കുഞ്ഞിനെ എടുത്തുപിടിച്ചുള്ള…
Read More » - 20 July
മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകളോ? അതുകൊണ്ട് എന്താണ് കാര്യം? കുഞ്ചാക്കോ ബോബന്റെ വീഡിയോ വൈറല്‍
കുഞ്ചാക്കോ ബോബന് തകര്‍ത്ത് പാടിയ പാട്ടിന് വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ജോജു. ഇതിന് നിരവധിപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. സിനിമ സെറ്റില്‍ വെച്ചുള്ള കുഞ്ചാക്കോ ബോബന്റെയും ജോജു ജോര്‍ജ്ജിന്റെയും രസകരമായ…
Read More » - 20 July
ഒടുവില്‍ ആ സമ്മര്‍ദ്ദത്തിന് ഞാനും കീഴടങ്ങി; വൃദ്ധനായ ചിത്രം പങ്കുവെച്ച് മാത്തുക്കുട്ടി
നിലവിലെ ഫേസ് ആപ്പ് ട്രെന്‍ഡിനെ താനും ഏറ്റെടുത്തുവെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ആര്‍ജെ മാത്തുക്കുട്ടി. മാത്തുക്കുട്ടിയെ അറിയാത്ത മലയാളികള്‍ കുറവാണ്. സ്വതസിദ്ധമായ അവതരണ ശൈലിയുമായി മുന്നേറുന്ന അവതാരകന് ആരാധകരേറെയാണ്.…
Read More » - 20 July
നടന് കുത്തേറ്റു; അക്രമിയെ പോലീസ് പിടികൂടി
ബെയ്ജിങ്: ദക്ഷിണ ചൈനയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ ഹോംഗ് കോംഗ് നടന് കുത്തേറ്റു. സിമോണ്‍ യാമിനാണ് കുത്തേറ്റത്. ആക്രമണത്തില്‍ നിസാരപരിക്കുകളോടെ സിമോണ്‍ രക്ഷപെട്ടു. സംഭവത്തെ തുടര്‍ന്ന് അക്രമിയെ…
Read More » - 20 July
ഇംപെര്‍ഫെക്റ്റ്ലി പെര്‍ഫെക്റ്റ്; സിസേറിയന് ശേഷമുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് സമീറ
തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയാണ് സമീറ റെഡ്ഡി. വാരണം ആയിരത്തിലെ അഭിനയം കൊണ്ട് തമിഴ് പ്രേക്ഷകര്‍ക്കും സ്വീകാര്യയാണ് നടി. താരത്തിന്റെ ഗര്‍ഭകാലം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരുന്നു. ഗര്‍ഭകാലത്ത് നിരവധി…
Read More » - 20 July
സിനിമ പരാജയപ്പെട്ടതിന്റെ പ്രധാനകാരണം ഞാന്‍ തന്നെ; ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെക്കുറിച്ച് അരുണ്‍ഗോപി
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ഗോപി സംവിധാനം ചെയ്ത ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ഏവരും പ്രതീക്ഷയോടെ കണ്ട ചിത്രം എന്നാല്‍ പ്രതീക്ഷിച്ചത്ര വിജയം കണ്ടില്ല. ചിത്രം പരാജയപ്പെട്ടതിന്റെ കാരണം…
Read More » - 20 July
പ്രേംനസീര്‍ യാത്രയായത് ഒരു സ്വപ്നം ബാക്കി നിര്‍ത്തിയായിരുന്നു; വിടവാങ്ങല്‍ വേദനയോടെ ഓര്‍ത്ത് കൊണ്ട് ഡെന്നീസ്
മലയാള സിനിമയിലെ നിത്യഹരിത നായകനാണ് പ്രേംനസീര്‍. നസീറില്‍ നിന്ന് മമ്മൂട്ടിയിലേക്കും മോഹന്‍ലാലിലേക്കും മലയാള സിനിമ ചുവടു മാറിയപ്പോഴും നസീര്‍ തരംഗത്തിന് ഒരു കോട്ടവും സംഭവിച്ചിരുന്നില്ല. പ്രേം നസീര്‍…
Read More »