WOODs
- Jul- 2019 -21 July
പന്ത്രണ്ട് വര്‍ഷം മുമ്പ് ഗിരീഷ് പുത്തഞ്ചേരി എഴുതിയ ആ ഗാനം ഇന്ന് സിനിമയില്‍
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനരചയിതാവാണ് ഗിരീഷ് പുത്തഞ്ചേരി. നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് പിറന്ന് വീണിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹം എഴുതിയ ഗാനം പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക്…
Read More » - 21 July
നീയും ഈ ദിനവും എനിക്കെത്രയോ പ്രിയപ്പെട്ടത്; ഭാര്യക്ക് പിറന്നാള്‍ ആശംസിച്ച് സണ്ണി വെയ്ന്‍
ബീച്ചില്‍ നിന്നുമുള്ള ചിത്രം സഹിതമാണ് താരത്തിന്റെ ആശംസ.
Read More » - 21 July
കിങ് ഖാന്റെ മകന് മുംബൈയില്‍ ഡേറ്റിംഗില്‍
ബോളിവുഡിന്റെ അഭിമാന താരങ്ങളിലൊരാളായ കിങ് ഖാന്റെ മകന് മുംബൈയില്‍ ഡേറ്റിങിലാണെന്ന് റിപ്പോര്‍ട്ട. ആര്യന് പ്രണയത്തിലാണെന്നും ഗൗരി ഖാന് ഇതിന് സമ്മതം മൂളിയെന്നുമൊക്കെയാണ് നിലവില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. മുംബൈ…
Read More » - 21 July
നടിയുടെ തലയില്‍ മദ്യമൊഴിച്ച് സംവിധായകന്; ആഘോഷത്തിനെതിരെ വിമര്‍ശനം
ചിത്രങ്ങള്‍ വൈറലായതോടെ രംഗോപാല്‍ വര്‍മയെയും പുരി ജഗന്നാഥിനെയും ചാര്‍മിയെയും വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തി. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ആണിതെന്നാണ് വിമര്‍ശനം..
Read More » - 21 July
കിരീടത്തില്‍ വാണി വിശ്വനാഥിന്റെ നാലു ഗ്ലാമർ ഡാൻസ്!! ഗ്ലാമർ റോളുകളുടെ കാര്യത്തെക്കുറിച്ച് താരം
ആ പടത്തിൽ തന്നെ നാല് ഡാൻസ് സോങ്ങ് ചെയ്തപ്പോൾ മറ്റു ഗ്ലാമർ റോളുകളുടെ കാര്യം പറയണോ
Read More » - 21 July
സെക്സില്ലാതെ 100 ദിവസം ഞാന്‍ എങ്ങനെ ജീവിക്കും; ബിഗ് ബോസിനെതിരെ പരാതിയുമായി നടി രംഗത്ത്
ബിഗ് ബോസിനെതിരെ പരാതിയുമായി നടി ഗായത്രി ഗുപ്ത രംഗത്ത്. നാളെ മുതല്‍ ആരംഭിക്കുന്ന ബിഗ് ബോസ് തെലുങ്കുപതിപ്പിനെതിരെയാണ് നടി ആരോപണമുന്നയിച്ചത്. രണ്ടര മാസങ്ങള്‍ക്ക് മുമ്പ് ഷോയില്‍ പങ്കെടുക്കാന്‍…
Read More » - 21 July
കണ്ടാൽ നല്ല പ്രായമുള്ളയാളാണല്ലോ, വേണോ എന്ന് കൂട്ടുകാർ; വിവാഹത്തെക്കുറിച്ച് നടന്
ഷൂട്ടിനിടയിൽ കല്യാണവും നിശ്ചയവുമൊക്കെ കഴിഞ്ഞു. പക്ഷേ, ഞാൻ ഗിരിരാജൻ കോഴിയായി മഞ്ഞ ഷർട്ടും ഇട്ട് പറയുന്ന പ്രധാന ഡയലോഗ് ഷൂട്ട് ചെയ്തിട്ടില്ലായിരുന്നു.
Read More » - 20 July
പ്രണവ് മോഹന്‍ലാല്‍ ചിത്രം; വിജയിക്കാതെ പോയതിന് കാരണം വെളിപ്പെടുത്തി അരുണ്‍ ഗോപി
പൂര്‍ണ പിന്തുണയോടെ എല്ലാ സൗകര്യങ്ങളും ചെയ്തു തന്നിരുന്ന ഒരു നിര്‍മ്മാതാവ്, ഞാന്‍ എന്തു പറഞ്ഞാലും അതിനൊപ്പം നില്ക്കുന്ന നായകന്, ക്രൂ എല്ലാം എന്റെ കൈകളില്‍ തന്നെയായിരുന്നു. ആ…
Read More » - 20 July
താര സുന്ദരിയുടെ പിറന്നാള്‍ ആഘോഷം; ഔട്ട്ഫിറ്റിന് മാത്രം ചിലവിട്ടത് നാലരലക്ഷം !!
ഭര്‍ത്താവ് നിക്കുമൊത്തുള്ള നിമിഷങ്ങളൊക്കെ ആഘോഷമാക്കാറുള്ള പ്രിയങ്ക ജന്മദിനം ആഘോഷ പൂര്‍വ്വമായി നടത്തിയിരിക്കുകയാണ്.
Read More » - 20 July
നിനക്കൊരു സിനിമ ഞാന്‍ നല്‍കുന്നുണ്ട് പത്മരാജന് ജയറാമിനായി കരുതിവച്ചത് അപൂര്‍വ്വ സിനിമ!
ജയറാം എന്ന നടനെ മലയാള സിനിമയ്ക്ക് പരിചപ്പെടുത്തിയത് പത്മരാജന് എന്ന അതുല്യ പ്രതിഭയാണ് അപരന് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ പുതിയ താരമായി വളര്‍ന്ന ജയറാമിന് പത്മരാജന്…
Read More »