WOODs
- Jul- 2019 -28 July
ഇത് വരെ ഒരാള്‍ പോലും എന്നോട് വിവാഹം കഴിക്കണം എന്ന് പറഞ്ഞിട്ടില്ല ; നടന്റെ തുറന്നു പറച്ചില്
'ഒരു സ്ത്രീ പോലും എന്നോട് വിവാഹാഭ്യര്‍ഥന നടത്തിയിട്ടില്ലെന്ന് തുറന്നു പറയുകയാണ് താരം
Read More » - 28 July
ആ സിനിമയില്‍ നിന്നും പിന്മാറണമെന്നു വിജയ് സേതുപതിയോട് ആരാധകര്‍; കാരണം ഇതാണ്
പ്രശസ്ത ശ്രീലങ്കന്‍ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്റെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ തയ്യാറാകുകയാണ് സേതുപതി.
Read More » - 28 July
രണ്ട് വാഴപ്പഴത്തിന് 442 രൂപ; നടന്റെ പ്രതികരണത്തിന് പിന്നാലെ ഹോട്ടലിന് 25000 രൂപ പിഴ
പഴങ്ങള്‍ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവയായിട്ടും അതിന് നികുതി ഈടാക്കിയതിന്റെ പേരില്‍ ഹോട്ടലിന് 25000 രൂപ പിഴ വിധിച്ചിരിക്കുകയാണ്.
Read More » - 28 July
ഇരുളിന്റെ മറവില്‍ ദിലീപ്; ആരാധകരെ ആവേശത്തിലാക്കി പുതിയ ചിത്രം
ദിലീപ് – എസ് എല്‍ പുരം ജയസൂര്യ കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. ജാക്ക് ഡാനിയല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തമിഴ് താരം അര്ജുന് പ്രധാന വേഷത്തില്‍…
Read More » - 28 July
താരപുത്രിയുടെ പ്രണയം പരസ്യമാകുന്നു; റാംപ്വാക്ക് കാണാന്‍ കാമുകനും!!
കാര്‍ത്തിക്ക് എത്തിയതോടെ ഇവരുടെ പ്രണയം ശക്തമാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് പാപ്പരാസികള്‍. ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ലവ് ആജ് കല്. 2020 ല്‍ സിനിമ തിയേറ്ററുകളിലേക്കെത്തും.
Read More » - 27 July
ഒരു കാരണവരാണെന്ന പരിഗണന പോലും ആരും തരാറില്ല; ജാഡ എന്താണെന്ന് അവര്‍ എനിക്ക് മനസിലാക്കി തന്നു; വിമര്‍ശനവുമായി നടന്
ആദ്യത്തെ കണ്മണി, അനിയന്‍ബാവ ചേട്ടന്‍ബാവ, കഥാനായകന്, അമ്മ അമ്മായിഅമ്മ, കഥാനായകന്, ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച വേഷം അവതരിപ്പിച്ച താരമാണ് പടന്നയില്‍.
Read More » - 27 July
ഈ സുന്ദരിക്കുട്ടിയെ മനസിലായോ? മലയാളത്തിന്റെ പ്രിയതാരമാണ്!!
പഠനത്തില്‍ എന്നും മുന്‍പന്തിയില്‍ ആയിരുന്ന താരം മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ സ്വര്‍ണ മെഡല്‍ ജേതാവുമാണ്.
Read More » - 27 July
മറ്റുള്ളവര്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കേണ്ട കാര്യം എനിക്കില്ല; വിജയ് ദേവരകൊണ്ട
ഞാന്‍ ഞാനായി ഇരിക്കാന്‍ ഇഷ്ടപ്പെടുന്നു. മറ്റുള്ളവര്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കേണ്ട കാര്യം എനിക്കില്ല.
Read More » - 27 July
ആ മമ്മൂട്ടി ചിത്രത്തില്‍ തൃപ്തനല്ല; തുറന്നടിച്ച് ഖാലിദ് റഹ്മാൻ
ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി സംവദിക്കവേയാണ് ആരാധകരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമായി ഖാലിദ് ഇത് പങ്കുവച്ചത്.
Read More » - 27 July
ലൂസിഫറിലെ 58 അബദ്ധങ്ങൾ; സോഷ്യല്‍ മീഡിയയില്‍ വൈറല്‍
വാച്ചിലെ സമയം, വസ്ത്രത്തിന്റെ നിറം, ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവർദ്ധൻ എന്ന കഥാപാത്രം ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന രംഗങ്ങൾ തുടങ്ങി 58 തെറ്റുകളാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.
Read More »