WOODs
- Aug- 2019 -13 August
ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായി കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഏറ്റവും കൂടുതലായി ഉപയോഗിച്ചത് ഒരു മമ്മൂട്ടി ചിത്രത്തിന് വേണ്ടി!
ഭദ്രന്- -മോഹന്‍ലാല്‍ ടീം പോലെ തന്നെ മലയാളത്തില്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് ഭദ്രന്-മമ്മൂട്ടി ടീം. ‘പൂമുഖപടിയില്‍ നിന്നെയും കാത്ത്’, ‘അയ്യര്‍ ദി ഗ്രേറ്റ്’ തുടങ്ങിയ ഭദ്രന്-മമ്മൂട്ടി…
Read More » - 12 August
പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ സംഭാവന നല്കി താര ദമ്പതിമാര്‍
കേരളത്തെ പോലെ തന്നെ അതിശക്തമായ മഴയില്‍ പ്രളയ ദുരിതം അനുഭവിക്കുന്ന മഹാരാഷ്ട്രയ്ക്ക് 25 ലക്ഷം രൂപ സംഭാവന നല്കി താര ദമ്പതിമാരായ തേഷ് ദേശ്മുഖും ജനീലിയയും.
Read More » - 12 August
എനിക്ക് ആരാധകരില്ല സ്നേഹിതര്‍ മാത്രം: സൂപ്പര്‍താര കിരീടത്തില്‍ നോട്ടമില്ലാതെ ടോവിനോ!
മലയാള സിനിമയിലെ സൂപ്പര്‍ താര ഇമേജില്‍ വളരെ വേഗം നടന്നടുത്ത നടനാണ് ടോവിനോ തോമസ്, അഞ്ച് സിനിമകള്‍ക്കുള്ളില്‍ തന്നെ ടോവിനോ സൂപ്പര്‍ താര നിരയിലേക്ക് ചുവടുവെച്ചു. സൂപ്പര്‍…
Read More » - 12 August
പൊന്നു സാറേ താങ്കള്‍ നായകന്റെ അച്ഛനാണ് അല്ലാതെ ചേട്ടനല്ല: ജയറാമിനോട് സംവിധായകന്റെ ഇടപെടല്‍!
അല്ലു അര്ജുന് നായകനാകുന്ന പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം ജയറാം അഭിനയിക്കുന്നത് നേരെത്തെ തന്നെ സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ പുതിയ തെലുങ്ക് ചിത്രത്തിന് വേണ്ടി പതിനാലു…
Read More » - 12 August
ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന; താരങ്ങളെ ചാലഞ്ച് ചെയ്ത് ആഷിക് അബുവും റിമയും
താരത്തിനു പിന്നാലെ ചാലഞ്ച് ഏറ്റെടുത്ത റിമ കല്ലിങ്കൽ നടിമാരായ പാർവതി, ഗീതു മോഹൻദാസ്, ദിവ്യ ഗോപിനാഥ് എന്നിവരെ വെല്ലുവിളിച്ചു.
Read More » - 12 August
‘പെണ്ണായതുകൊണ്ടാണ് തല്ലാതിരുന്നത്’; യുവതിയോട് പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ച് സൂപ്പര്‍താരം
ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ സമയത്ത് ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ താരത്തിനടുത്തേക്ക് എത്തുകയും കൈയ്യില്‍ പിടിച്ച് വലിക്കുകയുമായിരുന്നു. പെട്ടെന്നുതന്നെ യുവതിയില്‍ നിന്ന് കൈ വേര്‍പെടുത്തിയ സല്‍മാന്റെ മുഖത്ത് അനിഷ്ടം…
Read More » - 12 August
മകളെ ഉപദ്രവിച്ചു; ഭര്‍ത്താവിനെതിരെ പരാതിയുമായി നടി ശ്വേത
സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവമുള്ള അഭിനവ് മകളെയും തന്നെയും ക്രൂരമായി മര്‍ദിച്ചുവെന്നും ശ്വേത പരാതിയില്‍ പറയുന്നുണ്ട്.
Read More » - 12 August
യുവ നടിയുമായി പ്രണയത്തില്‍!! നടന് സുശാന്ത് പറയുന്നു
''ഇപ്പോള്‍ ഒന്നും പറയാൻ പറ്റില്ല. ഒരു കാര്യത്തെ കുറിച്ച് ഒന്നുമാകാതെ എങ്ങനെയാണ് അത് ഉറപ്പാണെന്ന തരത്തില്‍ ആള്ക്കാര് സംസാരിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ
Read More » - 12 August
നഷ്ടത്തില്‍ 50000 രൂപ ഞാന്‍ പങ്കിടുന്നു; നൗഷാദിനെ അഭിനന്ദിച്ച് നടൻ തമ്പി ആന്റണി
ബ്രോഡ്വേയില് കച്ചവടം നടത്തുന്ന പി എം നൗഷാദ് തന്റെ വഴിയോരക്കടയിലെ വസ്ത്രങ്ങള്‍ അഞ്ചു ചാക്കുകളില്‍ നിറച്ചുനല്കിയാണ് ദുരിതാശ്വാസം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി രംഗത്ത് എത്തിയത്.
Read More » - 12 August
ഒരാളെ രക്ഷിക്കാന്‍ സ്വന്തം ജീവന് ത്യജിച്ച നൗഷാദും തനിക്കുള്ളതെല്ലാം നല്കിയ നൗഷാദും; ജോയ് മാത്യു
നൗഷാദ് എന്നാല്‍ സന്തോഷം നല്കുന്നവര് എന്നാണര്‍ത്ഥം, സ്വന്തം ത്യാഗത്തിലൂടെ മനുഷ്യര്‍ക്ക് സന്തോഷം നല്കാന് കഴിയുന്ന നൗഷാദുമാരാകാന്‍ എല്ലാവര്ക്കും കഴിയട്ടെയെന്നു
Read More »