WOODs
- Jun- 2023 -28 June
കിടിലൻ ലുക്കിൽ മമ്മൂട്ടി, കണ്ണുകിട്ടുമെന്ന് ആരാധകർ: വൈറൽ ചിത്രങ്ങൾ
മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു. വെള്ള ലിനൻ വസ്ത്രത്തിൽ കിടിലൻ ലുക്കിലെത്തിയ താരത്തിനെ കമന്റുകൾ കൊണ്ട് മൂടുകയാണ് മലയാളികൾ. രസകരമായ…
Read More » - 28 June
നഷ്ടമായത് ഞങ്ങളുടെ മനോഹരമായ നിമിഷങ്ങൾ, അതിൽ എനിക്ക് നിരാശയുണ്ട്: വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് അസിൻ
മുംബൈ: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് അസിൻ. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. തുടർന്ന്, അസിൻ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. താരത്തിന്റെ…
Read More » - 28 June
കാൻഡി ലോലി പോപ്പുമായി ഗ്ലാമറസ് ഫോട്ടോഷൂട്ടിൽ നടി റിമ കല്ലിങ്കൽ: ചിത്രങ്ങൾ കാണാം
നടി റിമ കല്ലിങ്കലിന്റെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജെയ്സൻ മദാനിയാണ് ഫോട്ടോഗ്രാഫർ. താരത്തിന്റെ പുത്തൻ ഫോട്ടോ കണ്ട് സഹപ്രവർത്തകരടക്കം കമന്റുകളുമായി എത്തിയിരിക്കുകയാണ്. ആഷിഖ്…
Read More » - 28 June
പ്രശസ്ത ഛായാഗ്രഹകൻ നവാസ് ഇസ്മായിൽ അന്തരിച്ചു
ചലച്ചിത്ര ഛായാഗ്രഹകൻ നവാസ് ഇസ്മായിൽ അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. യക്ഷിയും ഞാനും രഘുവിന്റെ സ്വന്തം റസിയ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു…
Read More » - 28 June
മാമന്നനെ അഭിനന്ദിച്ച് ധനുഷ്: ചിത്രം നാളെ തിയേറ്ററുകളിലേക്ക്
സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാരിസെൽവരാജ് ചിത്രം മാമന്നനെ പ്രകീർത്തിച്ച് സൂപ്പർ താരം ധനുഷ് . “മാരി സെൽവരാജിന്റെ മാമന്നൻ ഒരു വികാരമാണ് , മാരി…
Read More » - 28 June
എന്നെപ്പോലൊരു കലാകാരന് ഇതിൽ കൂടുതലെന്ത് ഭാഗ്യം വേണം, മമ്മൂട്ടിയെക്കുറിച്ച് നടൻ മനോജ്
കൊല്ലം ഷാ എന്ന നടന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നടൻ മനോജ് മെഗാസ്റ്റാർ മമ്മൂട്ടിയെക്കുറിച്ച് കുറിച്ച വാക്കുകൾ വൈറലാകുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള കൊല്ലം ഷാ എന്ന…
Read More » - 28 June
എന്റെ ആരാധകൻ ആത്മഹത്യ ചെയ്തതല്ല: കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് സാക്ഷാൽ ജൂനിയർ എൻടിആർ രംഗത്ത്
തന്റെ കടുത്ത ആരാധകനായ ശ്യാമിന്റെ വിയോഗത്തിന് ശേഷം തെലുങ്ക് നടൻ ജൂനിയർ എൻടിആർ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. തിങ്കളാഴ്ചയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണ്…
Read More » - 28 June
ഇന്ത്യയൊട്ടാകെ തരംഗമായി കിംഗ് ഓഫ് കൊത്തയും ദുൽഖർ സൽമാനും
ദുൽഖറിന്റെ പാൻ ഇന്ത്യൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ അപ്ഡേറ്റുകൾ ഓരോന്നായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറുമ്പോൾ കൊത്തയിലെ രാജാവിന്റെ വരവറിയിച്ചു ദുൽഖറിന്റെ ഒരു ലുക്ക് കൂടി…
Read More » - 28 June
തലയിലെ ട്യൂമർ എടുത്തു കളഞ്ഞ ശേഷം കണ്ണുകൾക്ക് രണ്ടു വലുപ്പമായിരുന്നു: സജിത മഠത്തിൽ
മലയാളത്തിന്റെ പ്രിയ നടിയാണ് സജിത മഠത്തിൽ. ചെറുതും വലുതുമായ അനേകം വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.…
Read More » - 28 June
ഈ രാജ്യത്തെ ജനങ്ങൾക്ക് ബുദ്ധിയില്ലെന്നാണോ കരുതിയത്, ആദിപുരുഷിനെതിരെ കോടതി
പ്രഭാസ് നായകനായ ആദിപുരുഷിനെതിരായ ഹർജികൾ പരിഗണിച്ച അലഹബാദ് കോടതി ചിത്രത്തെ നിശിതമായി വിമർശിച്ചു. രാമന്റെയും സീതയുടെയും സംഭാഷണങ്ങൾക്കും ചിത്രീകരണത്തിനും ചിത്രത്തിന്റെ നിർമ്മാതാക്കളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഈ…
Read More »