WOODs
- Sep- 2019 -13 September
ജഗതി ശ്രീകുമാറിന്റെ 40–ാം വിവാഹവാർഷികം; സ്നേഹചുംബനം നൽകി ഭാര്യ ശോഭ
ഇത് തന്റെ കാൻഡിഡ് ചിത്രമായിരുന്നെന്നും അമ്മ അറിയാതെയാണ് ചിത്രം പകർത്തിയതെന്നും പാർവതി സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു.
Read More » - 13 September
“എന്നെക്കൊണ്ട് എന്തിനാണ് ഈ കടുംകൈ ചെയ്യിക്കുന്നത്? അന്ന് ഒഎന്‍വി ചോദിച്ചു
ട്യൂണ്‍ പാടിക്കേട്ട ശേഷം തന്റെ മുറിയിൽ കയറി വാതിലടച്ച ഒ എൻ വി പതിനഞ്ചു മിനിട്ടിനകം പുറത്തു വന്നത് ഗാനത്തിന്റെ വരികളുമായാണ്.
Read More » - 13 September
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ചുവട് വച്ച് നടിമുക്ത; കൂടെ റിമി ടോമിയും
2015ലായിരുന്നു മുക്തയുടെ വിവാഹം. ഒരു മകളുമുണ്ട്. എല്‍സാ ജോര്‍ജ് എന്നാണ് മുക്തയുടെ മുഴുവന്‍ പേര്.
Read More » - 12 September
അമ്മയായ സന്തോഷം പങ്കുവച്ച് നടി ശിവദ
ജൂലൈ 20 നാണ് ശിവദയ്ക്കും മുരളികൃഷ്ണനും മകള്‍ ജനിച്ചത്.
Read More » - 12 September
ഈ താരപുത്രിയെ മനസിലായോ ? മകളുടെ ചിത്രം പങ്കുവച്ച് താരദമ്പതിമാര്‍
മലയാള സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നുവരുകയും ബോളിവുഡില്‍ വരെ വിജയം കൈവരിക്കുകയും ചെയ്ത താര സുന്ദരിയാണ് അസിന്
Read More » - 12 September
ഉറക്കം എഴുന്നേല്ക്കുമ്പോള് നിങ്ങളെ പോലെ തന്നെ ഞങ്ങളും ചവറ് ലുക്കിലാണ്; ; നടി വരലക്ഷ്മി
ഒരു കൂട്ടം ആളുകളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഞങ്ങൾ ഇങ്ങനെയാവുന്നത്. അതിനാല്‍ ഞങ്ങള്‍ പെര്‍ഫക്ടാണെന്ന് നിങ്ങള്‍ ചിന്തിക്കരുത്
Read More » - 12 September
സ്വപ്നസാക്ഷാത്കാരത്തിന്റെ സന്തോഷത്തില്‍ നടി മുത്തുമണിയുടെ ജീവിത പങ്കാളി
തിരക്കഥ പൂർത്തിയായിട്ടിപ്പോൾ 12 വർഷം കഴിഞ്ഞു. അതുമായി പല സംവിധായകരെയും കണ്ടെങ്കിലും ഒന്നും ശരിയായില്ല.
Read More » - 12 September
മകള്‍ ഉപേക്ഷിച്ചതോ? രാണു മൊണ്ഡല്‍ പറയുന്നു
മകള്‍ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്ന രാണു മൊണ്ഡല്‍ ദിവസങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
Read More » - 12 September
‘ഗുരുവായൂരില്‍ എത്തിയാൽ ഇവനെ കാണാതെ പോകുന്നതെങ്ങനെ’; ജയറാമിന്റെ മകള്‍
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജയറാം. ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരായ താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ഈ ഇഷ്ടം ഇരുവരുടെയും മക്കളായ കാളിദാസിനോടും മാളവികയോടുമുണ്ട്. ഗുരുവായൂരിലെത്തിയ മാളവികയുടെ വിശേഷങ്ങളാണ്…
Read More » - 12 September
ഭ്രഷ്ട് കല്പിച്ച് നാടുകടത്തിയ നടിയുടെ പേരില്‍ ഫിലിം സൊസൈറ്റിയുമായി ഡബ്ല്യുസിസി
1928 ൽ പുറത്തിറങ്ങിയ 'വിഗതകുമാരൻ' എന്ന നിശബ്ദ ചിത്രത്തിൽ അഭിനയിച്ചു എന്ന ഒരൊറ്റക്കാരണത്താൽ വേട്ടയാടപ്പെടുകയും സാമൂഹികമായ ഭ്രഷ്ട് കല്പിച്ച് നാടുകടത്തപ്പെടുകയും ചെയ്ത ദളിത് സ്ത്രീയാണ് പി.കെ.റോസി
Read More »