WOODs
- Sep- 2019 -22 September
പത്താം ക്ലാസ് കഴിഞ്ഞയുടനെ വിവാഹം, പ്രശ്നങ്ങളെതുടര്‍ന്ന് വിവാഹമോചനം; നടി നിഷ സാരംഗ്
അങ്ങനെ ഞാനെന്റെ വീട്ടിലേക്ക് തിരികെ പോന്നു. ഇടയ്ക്ക് പ്രശ്നങ്ങൾ പറഞ്ഞു തീർത്ത്, ഭർത്താവിന്റെ വീട്ടിലേക്ക് പോയെങ്കിലും അധികകാലം അതു നീണ്ടു നിന്നില്ല. ഒടുവിൽ ഞങ്ങൾ വിവാഹമോചനം നേടി.''
Read More » - 22 September
യോജിച്ച ആളെ അന്വേഷിക്കുന്നു; വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്നു നടി ഷംന കാസിം
ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ താരം വിവാഹത്തെക്കുറിച്ച് മനസ്സ് തുറക്കുന്നു.
Read More » - 22 September
മഞ്ജു വാര്യര്‍ ചിത്രത്തില്‍ നിന്നും ജോജു പിന്മാറി
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് ആണ് നിര്‍മാണം.
Read More » - 21 September
ഞങ്ങളുടെ കല്യാണം നടക്കുമോ? എന്നൊക്കെയായിരുന്നു അവരുടെ ചോദ്യം
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ജയറാം-പാർവതി താരവിവാഹത്തെ പ്രേക്ഷകർ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ജനപ്രിയ നായകനെന്ന നിലയിൽ ജയറാമും ജനപ്രിയ നായികാ എന്ന നിലയിൽ പാർവതിയും ആരാധകരുടെ ഇഷ്ട താരങ്ങളായിരുന്നു.. പ്രണയിക്കുന്ന…
Read More » - 21 September
ഓസ്കാറിനായി മൂന്ന് മലയാള ചിത്രങ്ങള്‍; ഫഹദ് ഫാസില്‍ ചിത്രവും പട്ടികയില്‍
പാര്‍വതി ആസിഫ് അലി താരങ്ങള്‍ ആനി നിരന്ന ഉയരെ, ആന്റ് ദി ഓസ്കര് ഗോസ് ടു, ഓള് എന്നീ മലയാളചിത്രങ്ങളാണ് പട്ടികയിലുളളത്.
Read More » - 21 September
അച്ഛന് ഭീരുവായിരുന്നില്ല; അമ്മയുടെ സാമീപ്യമറിയണമെന്നു തോന്നുമ്പോള്‍ കൊല്ലൂര്‍ക്ക് പോകും; മനസ്സ് തുറന്ന് വിജയരാഘവന്
'അമ്മ മരിച്ചു കഴിഞ്ഞപ്പോള്‍ എന്നില്‍ വല്ലാതൊരു ശൂന്യത വന്നു നിറഞ്ഞു. ആകെ ഉഴലുന്ന അവസ്ഥ.
Read More » - 21 September
ഹനുമാന് ആര്‍ക്കുവേണ്ടിയാണ് സഞ്ജീവനി കൊണ്ടുവന്നത്; നടിയ്ക്കെതിരെ വിമര്‍ശനം
രാമായണത്തെക്കുറിച്ചു ഒന്നും അറിയില്ല. ബോളിവുഡ് താര സുന്ദരിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം.
Read More » - 21 September
അല്പം കരുണ കാണിക്കൂ; സ്നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കൂടി ക്രൂരത കാട്ടരുതെന്നു നടി ഭാവന
അവയെ സ്നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കൂടി അവരോട് ക്രൂരത കാട്ടരുതെന്ന് നടി അഭ്യര്‍ത്ഥിച്ചിരുന്നു.
Read More » - 21 September
ഭര്‍ത്താവെന്ന് പറയുന്നതിലുപരി ഒരു ഗുരുവായിരുന്നു അദ്ദേഹം; സീമ
ആ വാക്കുകള്‍ എന്റെ കാതില്‍ ഇപ്പോഴുമുണ്ട്. ജീവിതത്തില്‍ ഏറ്റവും അധികം എന്നെ സ്വാധീനിച്ചിട്ടുള്ള വ്യക്തി ഐ.വി ശശിതന്നെ. ഭര്‍ത്താവെന്ന് പറയുന്നതിലുപരി ഒരു ഗുരുവായിരുന്നു അദ്ദേഹം"
Read More » - 21 September
ഗ്ലാമറസ് വേഷം, ലിപ് ലോക്ക് രംഗങ്ങള്‍; സായി പല്ലവി സംവിധായകര്‍ക്ക് തലവേദനയോ?
താരത്തിനൊപ്പം പ്രമോഷണല്‍ പരിപാടിയില്‍ സഹകരിക്കില്ലെന്നും നാഗസൂര്യ പറഞ്ഞിരുന്നു. തന്റെ ഭാഗത്തെ കുഴപ്പമെന്താണെന്ന് മനസ്സിലാവാത്ത തരത്തിലായിരുന്നു സായ് പല്ലവി പെരുമാറിയതെന്നും നാഗസൂര്യ പറഞ്ഞു
Read More »