WOODs
- Oct- 2019 -8 October
ഇതെന്റെ സണ്‍ ഗ്ലാസല്ലേ? രണ്‍വീറിനെ കണ്ടപ്പോള്‍ കുഞ്ഞുസിവക്ക് സംശയം ; കുറിപ്പുമായി ധോണി
സണ്‍ ഗ്ലാസ് ധരിച്ച് സ്റ്റൈലായി നില്ക്കുന്ന ധോണിയുടെ മകള്‍ സിവയും ബോളിവുഡ് താരം രണ്‍വീറുമാണ് ഇന്‍സ്റ്റഗ്രാമിലെ ഇപ്പോഴത്തെ താരങ്ങള്‍. സിവയും രണ്‍വീറും ഒരേ പോലെയുള്ള സണ്‍ഗ്ലാസുകള്‍ ധരിച്ചുനില്ക്കുന്ന…
Read More » - 8 October
സൂപ്പർസ്റ്റാറാക്കിയ നിർമാതാവിന് ഒരു കോടി രൂപയുടെ വീട് സമ്മാനിച്ച് രജനികാന്ത്
തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് ആദ്യമായി നായകനായി അഭിനയിച്ച ചിത്രമാണ് 1978ൽ റിലീസായ ഭൈരവി. ചിത്രത്തിന്റയെ നിർമാതാവ് കലൈഗ്നനാമിനായിരുന്നു. ഇപ്പോഴിതാ ഇദ്ദേഹത്തിന് ഒരു കോടി രൂപയുടെ വീട് സമ്മാനിച്ചിരിക്കുകയാണ്…
Read More » - 8 October
ഫഹദ്, ജോജു, ദിലീഷ് പോത്തന് ഒന്നിക്കുന്ന ചിത്രം ഒരുങ്ങുന്നു
സഹീദ് അറാഫത്തിന്റയെ സംവിധാനത്തിൽ ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പുതിയ ചിത്രം ഒരുങ്ങുന്നു. ‘ തങ്കം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റയെ തിരക്കഥ…
Read More » - 8 October
സ്വിം സ്യൂട്ടിൽ മലയാളത്തിന്റെ പ്രിയതാരം; റിമ കല്ലിങ്കലിന്റെ ചിത്രങ്ങള്‍ വൈറല്‍
അറബിക്കടലിന്റെ റാണി: ദ് മെട്രോ വുമൻ, ജൂതൻ എന്നിവയാണ് റിമയുടെ പുതിയ ചിത്രങ്ങൾ.
Read More » - 8 October
നല്ലൊരു അച്ഛനാവാനുള്ള ശ്രമത്തിലാണ്; ശ്രീലതയുടെ വിയോഗത്തിന് ശേഷം മനസ്സ് തുറന്ന് ബിജുനാരായണന്
വ്യത്യസ്തമായ ആലാപന ശൈലിയുമായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ ഗായകരിലൊരാളാണ് ബിജു നാരായണന്. പത്തുവെളുപ്പിന് എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ശ്രീലതയെയായിരുന്നു ബിജു നാരായണന്…
Read More » - 8 October
പുരസ്കാര വേദിയിൽ മെറ്റാലിക് ഗൗണില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ കാണാം
‘എല്ലെ’ ബ്യൂട്ടി അവാര്‍ഡ്സ് 2019 ല്‍ തിളങ്ങി ബോളിവുഡ് താരം ജാന്‍വി കപൂര്‍. മെറ്റാലിക് പ്ലീറ്റഡ് ഗൗണാണ് പുരസ്കാര വേദിയിൽ ജാന്‍വി ധരിച്ചത്. ഗൗണിനൊപ്പം ലളിതമായ ആക്സസറീസാണ്…
Read More » - 8 October
ഡൗണ്‍ ടു എര്‍ത്തായ വ്യക്തിയാണ് മോഹന്‍ലാൽ; തുറന്ന് പറഞ്ഞ് മിയ ജോര്‍ജ്
മലയാളത്തിലും തമിഴിലുമായി നിരവധി ഹിറ്റ് ചിത്രങ്ങളിലഭിനയിച്ച നടിയാണ് മിയ ജോര്‍ജ്. മലയാളത്തിൽ മോഹന്‍ലാല്‍ മമ്മൂട്ടി, പൃഥ്വിരാജ് എന്നിങ്ങനെ നിരവധി താരങ്ങളുടെ കൂടെ അഭിനയിക്കാനുള്ള അവസരവും മിയയെ തേടിയെത്തിയിരുന്നു.…
Read More » - 8 October
ഇത് എന്റെ വേദിയല്ല അമ്മയുടെതാണ് ; തൊണ്ടയിടറി വാക്കുകള്‍ കിട്ടാതെ നീരജ് മാധവ്
മലയാള സിനിമയിലെ യുവതാരമാണ് നീരജ് മാധവ്. നിരവധി ചിത്രങ്ങളിലഭിനയിച്ച താരം ദി ഫാമിലിമാന് എന്ന വെബ്സീരീസിലും അഭിനയിച്ചിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ സീരീസിന് നീരജിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ…
Read More » - 8 October
നരേന് ജന്മദിനശംസകൾ നേർന്ന് സംവിധായകൻ വി എ ശ്രീകുമാര്‍ മേനോന്
മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധയനായ നടനാണ് ‘നരേൻ’. ഛായാഗ്രഹണ സഹായിയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് സഹനടനായാണ് അഭിനയം തുടങ്ങിയത്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ…
Read More » - 8 October
ലൂക്കയിലെ ലിപ് ലോക്ക് രംഗം ഡിവിഡിയില്‍ കട്ട് ചെയ്യപ്പെട്ടു ; പരാതിയുമായി സംവിധായകന് അരുണ്‍ ബോസ്
ടൊവീനോ തോമസിന് നായകനാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ലൂക്ക’. അഹാന കൃഷ്ണയാണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടൊവീനോയുടെ കരിയറിലെ വ്യത്യസ്തതയുള്ള കഥാപാത്രമായിരുന്നു ചിത്രത്തിലെ…
Read More »