WOODs
- Oct- 2019 -13 October
‘മറ്റൊരു ലോകത്തിരുന്ന് നിന്റെ അച്ഛന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും’ മകനെ നെഞ്ചോട് ചേര്‍ത്ത് നടി നേഹ
അൻഷ് എന്നാണ് നേഹ മകന് പേരിട്ടിരിക്കുന്നത്.
Read More » - 13 October
ബോളിവുഡ് താരപുത്രിയുടെ ഡയറ്റിന്റെ രഹസ്യം; ചിത്രം പങ്കുവെച്ച് വരുണ്‍ ധവാന്
ബോളിവുഡിൽ വളർന്നു വരുന്ന താരപുത്രികളിലൊരാളാണ് സാറ അലി ഖാന്. ഇന്ന് സാറയുടെ അകാരവടിവിനെ കുറിച്ച് പുകഴ്ത്തി സംസാരിക്കുന്നവര്‍ ഒരുകാലത്ത് സാറയെ കളിയാക്കിയിരുന്നു. അമിതവണ്ണത്തിന്റെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട…
Read More » - 13 October
ലോക മാനസികാരോഗ്യ ദിനത്തില്‍ വസ്ത്ര വില്‍പ്പന പരസ്യം നടത്തിയ ബോളിവുഡ് താരത്തിനെതിരെ, രൂക്ഷവിമര്‍ശനം
ബോളിവുഡ് താരം ദീപിക പദുകോണ്‍ തനിക്കുണ്ടായിരുന്ന വിഷാദ രോഗത്തെ കുറിച്ചും അതിനെ അതിജീവിച്ചതിനെ കുറിച്ചും മുൻപ് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. മാനസികരോഗം മറ്റേത് രോഗത്തെയും പോലെയാണെന്നും ഇത്തരം രോഗികളെ…
Read More » - 13 October
ആര്യ സമാജം ക്ഷേത്രത്തിൽ വച്ച് ശുദ്ധികർമം നടത്തി നയന്‍താരയുടെ മതം മാറ്റം
ചെന്നൈയിലെ ആര്യ സമാജം ക്ഷേത്രത്തിൽ വച്ച് ശുദ്ധികർമം നടത്തിയാണ് മതം മാറിയത്. അതോെട ഡയാന എന്ന പേര് ഉപേക്ഷിക്കുകയും നയൻതാര എന്ന വെള്ളിത്തിരയിലെ പേര് ഔദ്യോഗികമായി സ്വീകരിക്കുകയും…
Read More » - 13 October
ഒരാളുടെ വളര്‍ച്ചയ്ക്ക് വിമര്‍ശനം വളരെ പ്രധാന ഘടകമാണ് ; തുറന്ന് പറഞ്ഞ് വിക്കി കൌശല്‍
ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് വിക്കി കൌശല്‍. ഇപ്പോഴിതാ ഒരു അഭിനേതാവിന്റെ വളര്‍ച്ചയ്ക്ക് വിമര്‍ശനം അത്യാവശ്യമാണെന്ന് പറയുകയാണ് താരം.…
Read More » - 12 October
മലയാളത്തിലെ യുവനടന്റെ മേക്കൊവര്‍!! ഈ സുന്ദരിയെ മനസ്സിലായോ?
താരത്തിന്റെ പുതിയ മേക്കോവര്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ഞാൻ സ്റ്റീവ് ലോപ്പസ്, എസ്ര എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങളിൽ സുജിത് എത്തിയിരുന്നു.
Read More » - 12 October
കുഞ്ഞിപ്പല്ല് കാട്ടി ചിരിച്ച് അലംകൃത; മകളെക്കുറിച്ച് വാചാലയായി സുപ്രിയ മേനോന്
മലയാളത്തിലെ യുവനടൻ പൃഥ്വിരാജിനെ പോലെ തന്നെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് അദ്ദേഹത്തിന്റയെ ഭാര്യ സുപ്രിയയും മകൾ അലംകൃതയും. അടുത്തിടെയായിരുന്നു അല്ലി അഞ്ചാം പിറന്നാള്‍ ആഘോഷിച്ചത്. മുഖം കാണുന്ന…
Read More » - 12 October
ആ രംഗം ചിത്രീകരിച്ചപ്പോൾ രൺവീർ സിംഗ് പൊട്ടിക്കരഞ്ഞു – തുറന്ന് പറഞ്ഞ് സംവിധായകൻ കബീർ ഖാൻ
മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽ ദേവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കുന്ന ചിത്രമാണ് ’83’ . വളരെ വൈകാരികമായ ഒരു സ്പോർട്സ് ബയോപിക്ക് ചിത്രമാണിതെന്ന് നേരത്തെ വാർത്തകൾ…
Read More » - 12 October
ട്രോളന്മാരുടെ ഇഷ്ട താരം ദശമൂലം ദാമു നായകനായെത്തുന്നു ; സിനിമക്കായുള്ള കാത്തിരിപ്പിൽ ആരാധകര്‍
മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് ‘ചട്ടമ്പിനാട് ‘. 2009- ൽ പുറത്തിറങ്ങിയ ചിത്രത്തിലെ പ്രധാന കോമഡി കഥാപാത്രമായിരുന്നു സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ‘ദശമൂലം ദാമു’. …
Read More » - 12 October
നെഹ്റു കുടുംബത്തെ അപമാനിക്കുന്ന വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു ; വിവാദ നടി പായൽ റോത്തഗിക്കെതിരെ കേസ്
സിനിമകളേക്കാൾ വിവാദങ്ങളിലൂടെ പ്രശസ്തയായ ബോളിവുഡ് നടിയാണ് പായൽ റോത്തഗി. കഴിഞ്ഞ ദിവസം മോത്തിലാല്‍ നെഹ്റുവിന്റെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ഭാര്യമാരെ ഫേസ്ബുക്ക് വീഡിയോയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന അശ്ലീല ധ്വനിയുള്ള പരാമർശങ്ങൾ…
Read More »