WOODs
- Oct- 2019 -17 October
വിനയന് ചിത്രത്തിനായി ഒരുമിച്ച് കൈകോര്‍ത്ത് മമ്മൂട്ടിയും മോഹന്‍ലാലും
മലയാള സിനിമയില്‍ വിലക്ക് നേരിട്ടിരുന്ന സംവിധായകന് വിനയന്റെ പുതിയ ചിത്രത്തിനായി മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് കൈകോര്‍ക്കുന്നു. ‘ആകാശ ഗംഗ 2’ എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയിലര്‍ മമ്മൂട്ടിയും…
Read More » - 17 October
”അവൾ കാണാൻ പോലും വന്നില്ല; പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു” നടന് ദേവന് വെളിപ്പെടുത്തുന്നു
നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു. ‘ഉണ്ട്..എന്റെ എന്റെ നിമ്മി..നിർമല..’ പിന്നീട് അദ്ദേഹം പറഞ്ഞ പ്രണയകഥ ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്.
Read More » - 17 October
ഞങ്ങൾക്ക് രണ്ട് പേർക്കും പ്രൊഫഷണൽ ലൈഫും പേഴ്സണൽ ലൈഫും ഉണ്ട്; പ്രണയ വിവാദത്തില്‍ മറുപടിയുമായി നടി അനുപമ
അനുപമയെ അൺഫോളോ ചെയ്യുന്നത് വരെയെത്തി കാര്യങ്ങൾ. ഈ വിഷയത്തെ കുറിച്ച് അനുപമ പരമേശ്വരൻ തുറന്നു പറയുന്നു.
Read More » - 17 October
ബാബു ആന്റണി അങ്ങനെ ചെയ്തപ്പോള്‍ അച്ഛൻ ദേഷ്യത്തോടെ ബക്കറ്റ് തൊഴിച്ചു നിലത്തിട്ടു!! നടി വെളിപ്പെടുത്തുന്നു
രുൾനാട്ടിൽ ഷൂട്ടിങ് നടക്കുമ്പോൾ വലിയ മഴ പെയ്യാൻ പോകുന്നു. എന്റെ കാർ വരാൻ വൈകുന്നതു കണ്ട് ബാബു അദ്ദേഹത്തിന്റെ കാറിൽ എന്നോടും കയറാൻ നിർദേശിച്ചു.
Read More » - 17 October
രണ്ടാം ഭാര്യയെ’ ചൊല്ലി താൻ വഴക്കിട്ടിട്ടുണ്ട്, പൃഥ്വിരാജിന് ട്രോളി സുപ്രിയ
മലയാളത്തിലെ ക്യൂട്ട് താര ജോഡികളാണ് നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. സിനിമയിൽ അഭനയിച്ചിട്ടിലെങ്കിൽ പോലും പ്രേക്ഷകരുടെ ഇടയിൽ സുപ്രിയ മിന്നും താരമാണ്. ഭർത്താവിനെ ട്രോളിയും തങ്ങളുടെ…
Read More » - 17 October
‘എന്റെ നല്ല പാതി’, ജയാ ബച്ചന്റെ പഴയ ഫോട്ടോ പങ്കുവെച്ച് അമിതാഭ് ബച്ചൻ
ബോളിവുഡിലെ ഇതിഹാസ നടനാണ് അമിതാഭ് ബച്ചൻ. സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ കുടുംബ വിശേങ്ങളുമായും താരം സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ഇപ്പോഴിതാ ഭാര്യ ജയാ ബച്ചന്റെ ഒരു അപൂര്‍വ…
Read More » - 17 October
കാക്ക ഇറച്ചി കഴിച്ചിരുന്ന മലയാളത്തിലെ സൂപ്പർ സ്റ്റാർ ; വെളിപ്പെടുത്തലുമായി രാഘവൻ
കാക്കയിറച്ചി ഏറെ ഇഷ്ടമുള്ളൊരു സൂപ്പര്‍താരം മലയാളസിനിമയിലുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് നടന് രാഘവൻ. മലയാള സിനിമയിലെ വില്ലനായും നായകനായുമൊക്കെ തിളങ്ങിയ കെ.പി ഉമ്മറിനെ കുറിച്ചാണ് രാഘവൻ. പറയുന്നത്. വിന്‍സെന്റ്…
Read More » - 17 October
സാമ്പാര്‍ വേണമെന്ന് ഇംഗ്ലീഷില്‍ ചോദിച്ച് യേശുദാസ്, മലയാളിയാണെന്ന് പറയാതെ മധു വാര്യര്‍
മലയാളികളുടെ ഗാനഗന്ധര്വന് യേശുദാസിനെക്കുറിച്ചുള്ള പഴയൊരു ഓര്മ പങ്കുവച്ച് നടൻ മധു വാര്യര്‍. മുംബൈയിലെ ലീല ഹോട്ടലില്‍ ജോലി ചെയ്യുന്ന കാലത്ത് നടന്ന ഒരു രസകരമായ സംഭവമാണ് മധു…
Read More » - 17 October
അച്ഛനൊപ്പം അഭിനയരംഗത്ത് തിളങ്ങാൻ മറ്റൊരു താരപുത്രൻ കൂടി
അഭിനയരംഗത്ത് അച്ഛനൊപ്പം തിളങ്ങാൻ ഇനി മകനും. സംവിധായകൻ നിഥിൻ രഞ്ജി പണിക്കർ ആണ് കിങ് ഫിഷർ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും ഒരു കൈ നോക്കാൻ എത്തുന്നത്. അനൂപ്…
Read More » - 17 October
പ്രചരിക്കുന്നത് സത്യമല്ല! ഷെയിനിനെതിരെ വെളിപ്പെടുത്തലുമായി നിർമാതാവ്
യുവതാരം ഷെയിൻ നിഗത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്. സിനിമയുമായി സഹകരിക്കാതെ പോയാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നു. ചിത്രീകരണത്തിനു മുമ്പേ 30 ലക്ഷമാണ് ഷെയ്ന് പ്രതിഫലം…
Read More »