WOODs
- Oct- 2019 -19 October
”എല്ലാവരും കേൾക്കേ മമ്മൂക്ക സൗത്തിന്ത്യൻ വില്ലാ എന്ന് വിളിച്ചു”, അനുഭവം പങ്കുവെച്ച് – ഹരീഷ് പേരടി
തന്റയെ പുതിയ ചിത്രം ഐസൊരതിയുടെ പോസ്റ്റർ പങ്കുവെച്ച് നടന് ഹരീഷ് പേരടി. കഴിഞ്ഞ വർഷമാണ് ചിത്രത്തിന്റയെ പോസ്റ്റർ പ്രകാശനം നടന്നത്. എന്നാൽ, ഇപ്പോഴാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.…
Read More » - 18 October
ഉച്ചവരെ ഈ സിനിമയുടെ ഷൂട്ടിംഗ് നിര്ത്തിവച്ചേക്കൂ: ജോഷി, മമ്മൂട്ടി ചിത്രത്തിന് ബ്രേക്ക് നല്‍കിയതിനു പിന്നില്‍!!
മമ്മൂട്ടി എന്ന നടന് സൂപ്പര്‍ സ്റ്റാറായി മാറിയതിനു പിന്നില്‍ ജോഷി എന്ന ഹിറ്റ് മേക്കറുടെ പങ്ക് വളരെ വലുതാണ്. ‘നിറക്കൂട്ട്’ എന്ന ചിത്രത്തിന്റെ മഹാ വിജയം മമ്മൂട്ടി…
Read More » - 18 October
മോദിയെ പ്രീതിപ്പെടുത്താന്‍ ശ്രമം; നടിയ്ക്കെതിരെ വിമര്‍ശനം
'കൊച്ചു നിഹാലിന് എന്റെ ആശംസകള്‍. അനുഗ്രഹങ്ങള്‍. ജീവിതത്തില്‍ അവന് എന്തുതന്നെ ആയാലും ആ മേഖലയിലെല്ലാം എന്റെ ആശംസകള്‍
Read More » - 18 October
മമ്മൂട്ടിയുടെ തിരിച്ചു വരവ് പ്രിയദര്ശന് ആദ്യം വിളിച്ചറിയിച്ചത് മോഹന്‍ലാലിനെ!
മമ്മൂട്ടിയുടെ കരിയറില്‍ തുടരെ പരാജയങ്ങള്‍ സംഭവിച്ച ശേഷമാണ് ‘ന്യൂഡല്‍ഹി’ എന്ന ചിത്രത്തിന്റെ വലിയ വിജയമെത്തുന്നത്. മമ്മൂട്ടിയിലെ സൂപ്പര്‍ താരത്തെ ആഘോഷമാക്കിയ സിനിമ മലയാളത്തിലെ ഇന്ടസ്ട്രി ഹിറ്റ് എന്ന…
Read More » - 18 October
അമിതമായി മദ്യപിച്ച് വാഹനമോടിച്ചു; താര സഹോദരി അറസ്റ്റില്‍
അറസ്റ്റിലായപ്പോൾ അവളുടെ ശരീരത്തില്‍ മൂന്നിരട്ടിയോളം മദ്യം ഉണ്ടായിരുന്നുവെന്നാണ്
Read More » - 18 October
‘കാര്‍ത്തിക് നല്ല വ്യക്തിയായിരിക്കും’; മകളുടെ കാമുകനെ കുറിച്ച് സെയ്ഫ് അലി ഖാന്
സാറ അലി ഖാനും നടന് കാര്‍ത്തിക് ആര്യനും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഇപ്പോഴിതാ മകളുടെ പ്രണയത്തെ കുറിച്ചും കാമുകനെ കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് സെയ്ഫ് അലി…
Read More » - 18 October
ഇന്നും രജനി എവിടെ പോയാലും അന്വേഷിക്കുന്ന ഒരു മുഖമാണ് നിമ്മിയുടേത് ; സ്റ്റൈൽ മന്നന്റയെ പ്രണയകഥ പറഞ്ഞ് – ദേവൻ
സിനിമയ്ക്ക് പുറത്തും ഇൻസ്ട്രീയ്ക്ക് അകത്തു കൈനിറയെ ആരാധകരുള്ള താരമാണ് സ്റ്റൈൽ മന്നൻ രജിനികാന്ത്. ഇപ്പോഴിത സാക്ഷാൽ സ്റ്റൈൽ മന്നന്റയെ ജീവിതം മാറ്റിമറിച്ച പ്രണയകഥ പുറം ലോകത്തെത്തുകയാണ്. നടൻ…
Read More » - 18 October
‘എന്റയെ രണ്ട് പെണ്മക്കളെയും അത് വലിയ രീതിയില്‍ വേദനിപ്പിച്ചു’; ട്രോളന്മാരുടെ ആക്രമണത്തെ കുറിച്ച് – ശരത്
വളരെ ചെറിയ പ്രായം മുതല്‍ മലയാള സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന താരമാണ് ശരത് ദാസ്. സിനിമകളിലും സീരിയലുകളിലും സജീവമായിരിക്കുന്ന ശരതിനെതിരെ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല നടന്നിരുന്നു.…
Read More » - 18 October
മകളുടെ വിവാഹത്തിനു പങ്കെടുക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് സായ്കുമാർ
മലയാളത്തിലെ മികച്ച നടന്മാരിലൊരലാണ് സായ്കുമാ. നായകനായും വില്ലനായും അങ്ങനയെ നിരവധി കഥാപാത്രങ്ങളായി താരം അഭനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വ്യക്തിജീവിതത്തെക്കുറിച്ചും, സിനിമയെക്കുറിച്ചും വേദന നിറഞ്ഞ ഭൂതകാലത്തെക്കുറിച്ചും തുറന്ന് പറയുകയാണ് സായ്കുമാർ.…
Read More » - 18 October
യതീഷ് ചന്ദ്രയെ സിനിമയില്‍ എടുത്തോ? സോഷ്യൽ മീഡിയയിൽ ചർച്ചയായ സെല്‍ഫിക്ക് പിന്നിലെ കഥ
നടന് ജയസൂര്യക്കൊപ്പമുള്ള യതീഷ് ചന്ദ്രയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. യതീഷ് ചന്ദ്രയെ സിനിമയിലെടുത്തോ എന്നാണ് ചിത്രം കണ്ടവര്ക്കൊക്കെല്ലാം അറിയേണ്ടത്. ജയസൂര്യക്കും യതീഷ് ചന്ദ്രക്കും ഒപ്പം…
Read More »