WOODs
- Oct- 2019 -29 October
ഒരു ബാച്ചിലര്‍ പാര്‍ട്ടിക്കിടെയാണ് ഞാന്‍ വിനായകനെ ആദ്യമായി കണ്ടുമുട്ടിയത്
‘മാന്ത്രികം’ എന്ന സിനിമയില്‍ ഒരു ഡാന്‍സറുടെ വേഷത്തില്‍ മലയാള സിനിമയില്‍ എന്‍ട്രി ചെയ്ത വിനായകന് പിന്നീട് തന്റെ അഭിനയ മേന്മ കൊണ്ട് പുതിയ ചരിത്രങ്ങള്‍ മോളിവുഡില്‍ എഴുതി…
Read More » - 29 October
മോഹന്‍ലാലിന്റെ വില്ലനാവാന്‍ എനിക്ക് സാധിക്കില്ല: ഉറങ്ങാത്ത രാത്രികളെക്കുറിച്ച് പത്മരാജന് പറഞ്ഞത്!
ഇന്ന് മലയാളത്തിലെ ഒട്ടുമിക്ക സംവിധായകരും സ്ക്രീനിനു പുറത്തു മാത്രമല്ല ഹീറോയാകുന്നത്. ദിലീഷ് പോത്തനും, ലിജോ ജോസ് പെല്ലിശേരിയും ഉള്‍പ്പടെയുള്ള നവതരംഗ സിനിമാ സംവിധായകര്‍ നടനെന്ന രീതിയിലും ശ്രദ്ധേയരാണ്.…
Read More » - 29 October
വരി തെറ്റാതെ ഗായത്രി മന്ത്രം ചൊല്ലി കുഞ്ഞ് ഇനായ; താര കുടുംബത്തിന്റെ വീഡിയോ വൈറല്‍
ദീപാവലി ആഘോഷങ്ങളുടെ അവസാന നാളില്‍ ആചരിക്കുന്ന ഭായി ധൂജ് എന്ന ചടങ്ങിനിടയില്‍ കുനാലിനെ സഹോദരി ആരതി ഉഴിയുന്നതിനിടയില്‍ ചൊല്ലുന്ന ഗായത്രി മന്ത്രം തെറ്റുകൂടാതെ ഇനായ ചൊല്ലുന്ന വീഡിയോ
Read More » - 29 October
കടുത്ത വിശപ്പ് അനുഭവപ്പെട്ട സമയത്ത് എന്റെ മൂന്നു സഹോദരന്മാരാരും വന്നില്ല; ഇദ്ദേഹമാണ് വന്നത്!! യേശുദാസ് തുറന്നു പറയുന്നു
ഒരിക്കല്‍ പാരീസില്‍ വച്ചുണ്ടായ അനുഭവമാണ് ഗാനഗന്ധര്വന് തുറന്നു പറഞ്ഞത്. ഒരു സംഗീത പരിപാടി കഴിഞ്ഞ് വിശന്ന് ഹോട്ടല്‍മുറിയിലെത്തിയ തനിക്ക് ഭക്ഷണവുമായി എത്തിയത് സ്വന്തം സഹോദരന്മാരല്ലെന്നും
Read More » - 29 October
പാച്ചിക്ക നെഞ്ച് തടവികൊണ്ട് വല്ലാത്ത ഒരു അവസ്ഥയില്‍ നില്‍ക്കുകയായിരുന്നു : ഭയപ്പെട്ടു പോയ നിമിഷത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി
ഒരു സംവിധകന് അനുഭവിക്കുന്ന പ്രഷര്‍ എത്രത്തോളമാണെന്ന് ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തനിക്ക് പലപ്പോഴും നേരിട്ട് അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നു ഭാഗ്യലക്ഷ്മി പറയുന്നു. പല നായികമാരുടെയും ആദ്യ…
Read More » - 29 October
അമ്മ ജീവിച്ചിരിപ്പുണ്ട് എന്നു ഞാനറിയുന്നതു പോലും പതിനാലാമത്തെ വയസ്സിലാണ്; നടി ലക്ഷ്മിപ്രിയ തുറന്നു പറയുന്നു
വെറും ഓർമക്കുറിപ്പുകളല്ല, ഗൗരവമുള്ളതാണ് പുസ്തകത്തിന്റെ ഉള്ളടക്കമെന്നും ഒരു സിനിമാക്കാരിയായത് കൊണ്ട് എഴുതുന്നത് അല്ലെന്നും ഇതെല്ലാം താന്‍ അനുഭവിച്ചറിഞ്ഞകാര്യങ്ങള് മാത്രമാണെന്നും ലക്ഷ്മി പറയുന്നു
Read More » - 29 October
അംരീഷ് പുരി മോഹന്‍ലാലിനെ കെട്ടിപ്പുണര്‍ന്നു: ലോകത്ത് ഇങ്ങനെ ഒരു നടന് ഇത് ചെയ്യില്ല!
ഇന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ നിര്‍ത്താവുന്ന മലയാള സിനിമയുടെ അഭിമാന ചിത്രമാണ് കാലാപാനി. ടി ദാമോരന് രചന നിര്‍വഹിച്ച ചിത്രം പ്രിയദര്ശന് എന്ന സംവിധായകന്റെ മേക്കിംഗ് ക്രാഫ്റ്റ്…
Read More » - 29 October
മകള്‍ക്കൊപ്പമുള്ള ചിത്രത്തിന് അശ്ലീല കമന്റ്; വിമര്ശകന് കിടിലം മറുപടിയുമായി പ്രിയ നടി
തെന്നിന്ത്യന്‍ സിനിമയുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ഖുശ്ബു. സിനിമാ രാഷ്ട്രീയതിരക്കുകള്ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമായി താരം എത്താറുണ്ട്. ദീപാവലി ദിവസം മകള്‍ അനന്ദിത സുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍…
Read More » - 29 October
യുവനടന് കൊല്ലപ്പെട്ടു; വാഹനാപകടത്തില്‍ ഭാര്യ ഗുരുതരാവസ്ഥയില്‍
മനോ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ ലിവിയ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » - 29 October
നിങ്ങളുടെ സിനിമയില്‍ അഭിനയിക്കാത്ത നിഷേധി ഞാനാവട്ടെ; ഹരിഹരന് പ്രതീക്ഷിക്കാത്ത മറുപടി നല്കിയ സിനിമാ താരം
മലയാളത്തില്‍ ഒരുപാട് ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യുകയും പിന്നീട് കളിപ്പാട്ടം എന്ന സിനിമയ്ക്ക് കഥ എഴുതി കൊണ്ട് രചനാ രംഗത്ത് വരികയും ചെയ്ത പി ശ്രീകുമാറിന്റെ ഡ്രീം…
Read More »