WOODs
- Nov- 2019 -1 November
ഇത്തവണത്തെ പിറന്നാള്‍ ഏറെ സ്പെഷലാണ് ; ഇഷാനിക്ക് ആശംസയുമായി അഹാനയും കൃഷ്ണകുമാറും
നടൻ കൃഷ്ണകുമാറിന് പിന്നാലെ മക്കളും അഭിനയരംഗത്തേക്ക് എത്തിയിരിക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമയിൽ സജീവമാണ്. അഹാനയ്ക്ക് പിന്നാലെ കുഞ്ഞനിയത്തിയായ ഹന്‍സികയും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയിരുന്നു. അഹാന…
Read More » - 1 November
മുണ്ട് മടക്കി കുത്തി ബിനീഷ് ; മലയാളികൾക്ക് ടൊവിനോയുടെ കേരളപ്പിറവി ആശംസ ഇങ്ങനെ
വ്യത്യസ്തമായ കേരളപ്പിറവി ആശംസകൾ നേർന്ന് നടൻ ടൊവിനോ തോമസ്. മുണ്ട് മടക്കി കുത്തി ബിനീഷ് ബാസ്റ്റിന് നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് മലയാളികള്‍ക്ക് ടൊവിനോ കേരളപ്പിറവി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം…
Read More » - 1 November
‘വിദ്യാഭ്യാസ്യത്തിലോ പേരിന്റെ അറ്റത്തെ വാലിലോ ഒന്നും കാര്യമില്ല’ ; ബിനീഷ് വിഷയത്തിൽ നടൻ സിജു വില്‍സണ്‍
പാലക്കാട് മെഡിക്കൽ കോളേജിലെ കോളേജ് ഡേ പരിപാടിയില്‍ മുഖ്യാതിഥി ആയി എത്തിയ നടൻ ബിനീഷ് ബാസ്റ്റിന് അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടൻ സിജു വില്‍സണ്‍. ഇത്തരത്തിലുള്ള ഒരു…
Read More » - 1 November
ഹോളിവുഡ് താരം ഒന്ന് തെന്നി, വീഴ്ചയെക്കാൾ വാർത്തകളിൽ ഇടംപിടിച്ചത് നടിയുടെ വസ്ത്രം
നൈറ്റ് ക്ലബ്ബിൽ നിന്നും ഇറങ്ങിയ ഹോളിവുഡ് നടി ചെറുതായെന്നു തെന്നി വീഴാൻ പോയത് വലിയ വാർത്തയായി മാറിയിരിക്കുകയാണ്. എന്നാൽ നടി തെന്നി വീഴാൻ പോയത് വാർത്തകളിൽ ഇടപിടിക്കാൻ…
Read More » - 1 November
ഡയലോഗ് ഇല്ലാതെ ഒറ്റസീനില്‍ പ്രത്യക്ഷപ്പെട്ടയാള്‍ മോഹന്‍ലാലിന്റെ വില്ലനായതിനു പിന്നില്‍!
‘ടിപി ബാലഗോപാലന് എംഎ’ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ ആദ്യ ചിത്രമായി വിക്കിപീഡിയ രേഖപ്പെടുത്തുന്നതെങ്കിലും അതെ വര്‍ഷം തന്നെ പുറത്തിറങ്ങിയ രാജാവിന്റെ മകനാണ് സുരേഷ് ഗോപിയെ പ്രേക്ഷകര്‍ക്കിടയില്‍…
Read More » - 1 November
‘നീയൊക്കെ പഠിപ്പിച്ചാൽ എത്ര കുട്ടികൾക്ക് ഡോക്ടർ എന്ന പദം പേരിന് മുൻപിൽ വക്കാൻ പറ്റും’ ; നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ നടന് പ്രതാപന് കെ.എസ്
നടൻ ബിനീഷ് ബാസ്റ്റിനെ സംവിധയകാൻ അനില്‍ രാധാകൃഷ്ണന് മേനോന് അപമാനിച്ച സംഭവത്തിൽ വലിയ പ്രതിക്ഷേധമാണ് ഉയരുന്നത്. ഇപ്പോഴിതാ ആ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പഴയ ഒരു സംഭവം ഓര്‍മ്മിച്ചിരിക്കുകയാണ്…
Read More » - 1 November
ബിനീഷ് ‘അമ്മ’യില്‍ അംഗമല്ല,; സംഭവത്തിൽ പ്രതികരണത്തിന് ഇല്ലെന്ന് ഇടവേള ബാബു
നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തിൽ സംവിധായകന് അനില്‍ രാധാകൃഷ്ണമേനോനെതിരെ രൂക്ഷ പ്രതികരണമാണ ഉയരുന്നത്. എന്നാൽ സംഭവത്തില്‍ പ്രതികരണത്തിനില്ലെന്ന് ‘അമ്മ’ സെക്രട്ടറി ഇടവേള ബാബു. വിഷയത്തെ കുറിച്ച്…
Read More » - 1 November
‘എന്റെ അടുത്ത സിനിമയില്‍ ബിനീഷിന് ഒരു കഥാപാത്രം എഴുതി വെച്ചിരുന്നു’ പ്രതികരണവുമായി അനിൽ രാധാകൃഷ്ണ മേനോൻ
നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തിൽ വിശദീകരണവുമായി സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോന്. പരിപാടിയില്‍ താനല്ലാതെ മറ്റാരെങ്കിലും അതിഥിയായി ഉണ്ടെങ്കില്‍ തന്നെ ഒഴിവാക്കണമെന്ന് സംഘാടകരോട് ആവശ്യപ്പെട്ടിരുന്നെന്നും ബിനീഷ്…
Read More » - 1 November
സൂപ്പര്‍ ഷെഫിന്റെ സൂപ്പര്‍ ചിത്രം പങ്ക് വച്ച് സുപ്രിയ മേനോന്.
നടൻ മാത്രമല്ല , നല്ലൊരു ഷെഫ് കൂടിയാണ് മോഹന്‍ലാല്‍ എന്ന് സാക്ഷ്യപ്പെടുത്തുകയാണ് പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്. രാത്രി അത്താഴത്തിന് വിഭവങ്ങള്‍ ഒരുക്കി പ്രത്യേകം ക്ഷണിച്ച…
Read More » - 1 November
‘നീ എന്തായാലും ഈ കഥ എന്നോട് പറയണ്ട നിന്റെ പറച്ചിലില്‍ എനിക്ക് ഇഷ്ടമായില്ലെങ്കിലോ’ ; ജയറാം ചിത്രം ഉപേക്ഷിച്ച് ലാല്‍ജോസ്
ലാല്‍ജോസ് ആദ്യമായി സംവിധനം ചെയ്ത ചിത്രമാണ് ഒരു മറവത്തൂര്‍ കനവ് . സിനിമാസംവിധാനം തുടങ്ങുന്നതിന് മുന്‍പ് ലാല്‍ജോസിന് സംവിധാനകാര്യത്തില്‍ ഒരല്പം കടുംപിടുത്തം ഉണ്ടായിരുന്നു. ലോഹിതദാസിന്റെയോ, ശ്രീനിവാസന്റെയോ തിരക്കഥ…
Read More »