WOODs
- Nov- 2019 -2 November
സിനിമാ നടന്റെ ഗമ ഇവിടെ വേണ്ട: കോളേജില്‍ നിന്ന് ഇറങ്ങിപ്പോയതിനെക്കുറിച്ച് അര്ജുന് അശോകന്
മലയാളത്തിലെ മുന്‍ നിര താരങ്ങളുടെ നിരയില്‍ മറ്റൊരു താരപുത്രന് കൂടി നായക നിരയിലേക്ക് കടന്നു വരുമ്പോള്‍ മക്കള്‍ മഹാത്മ്യം എന്ന പോലെയാണ് മലയാള സിനിമ .മലയാളത്തിന്റെ ഹ്യൂമര്‍…
Read More » - 2 November
‘അനു മാലിക്ക് വിധി കര്‍ത്താവായ ഷോയെ പുകഴ്ത്തി പറഞ്ഞു’ സച്ചിൻ തെന്‍ഡുല്‍ക്കറിനെതിരെ വിമർശനവുമായി ബോളിവുഡ് ഗായിക
ക്രിക്കറ് ഇതിഹസ താരം സച്ചിൻ തെന്‍ഡുല്‍ക്കറിനെതിരെ വിമർശനവുമായി ബോളിവുഡ് ഗായിക സോണ മഹപത്ര. മീടു ആരോപണ വിധേയനായ സംഗീത സംവിധായകൻ പങ്കെടുക്കുന്ന റിയാലിറ്റി ഷോയെ പുകഴ്ത്തി പറഞ്ഞത്തിനെതിരെയാണ്…
Read More » - 1 November
കാര്യങ്ങള്‍ വളച്ചൊടിച്ചു നടന്റെ അടുക്കല്‍ അവതരിപ്പിച്ചത് അവര്‍ ; വിവാദ വിഷയത്തില്‍ പ്രതികരണവുമായി മഞ്ജു
അനില്‍ രാധാകൃഷ്ണ മേനോനെ ക്ഷണിക്കാന്‍ ചെന്നവര്‍ നല്കിയ പ്രിന്‍സിപ്പല്‍ കൊടുത്തയച്ച ഇന്‍വിറ്റേഷന്‍ ലെറ്റെറില്‍ അദ്ദേഹത്തിന്റെ പേര് മാത്രമാണുണ്ടായതത്രെ, പ്രിന്‍സിപ്പല്‍ പറഞ്ഞത് സത്യമെന്ന് ഒരു മാത്ര കരുതുക.
Read More » - 1 November
ഇനിയൊരിക്കലും ഒരു പെണ്ണിനേയും അവൻ ഇതുപോലെ വിലയിരുത്തില്ല; മോശം കമന്റിട്ട യുവാവിനു നടിയുടെ മറുപടി
നടിമാരുടെ പോസ്റ്റിനു താഴെ അശ്ലീല കമന്റുമായി എത്തുന്നവരുടെ എണ്ണം സമൂഹ മാധ്യമങ്ങളില്‍ വര്‍ദ്ധിച്ചു വരുകയാണ്. എന്നാല്‍ പല താരങ്ങളും ഇതിനെതിരെ പ്രതികരിക്കാറില്ല. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ…
Read More » - 1 November
‘ചാന്‍സ് തെണ്ടികളാണ് ടീമേ നമ്മളെല്ലാവരും’ , ബിനീഷ് ബാസ്റ്റിനെ പിന്തുണച്ച് ശ്രീകുമാര്‍ മേനോൻ
പാലക്കാട് മെഡിക്കൽ കോളേജിലെ കോളേജ് ഡേ പരിപാടിയില്‍ മുഖ്യാതിഥി ആയി എത്തിയ നടൻ ബിനീഷ് ബാസ്റ്റിന് അപമാനിക്കപ്പെട്ട സംഭവത്തില്‍ നടനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ…
Read More » - 1 November
‘എജ്ജാതി മേനനാടോ താൻ’ ; അനിൽ രാധകൃഷ്ണ മേനോനെ വിമർശിച്ച് സംവിധായകന് എം.എ നിഷാദ്
നടന് ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി സംവിധായകന് എം.എ നിഷാദ്. ചില സിനിമാക്കാര്‍ക്ക് എന്തോ വലിയ കൊമ്പുണ്ടെന്നാണ് വിചാരം. അവരെയാക്കെ പടിയടച്ച് പിണ്ഡം വെച്ച് ശുദ്ധികലശം നടത്തണമെന്നും ഫെയ്സ്ബുക്കില്‍…
Read More » - 1 November
‘ കേരള പിറവി ദിനത്തിൽ തന്നെ കേരളം എവിടം വരെയെത്തി എന്ന് വീണ്ടും ഓർമ്മിപ്പിക്കാൻ ഇടയാക്കി’ – സംവിധായിക വിധു വിന്‍സെന്റ്
നടൻ ബിനീഷ് ബാസ്റ്റിനെ സംവിധയകാൻ അനില്‍ രാധാകൃഷ്ണന് മേനോന് അപമാനിച്ച സംഭവത്തിൽ നടനെ പിന്തുണച്ച് സംവിധായിക വിധു വിന്‍സെന്റ്. ഒരു കേരള പിറവി ദിനത്തില്‍ കേരളം എവിടം…
Read More » - 1 November
റോമില്‍ പിറന്നാളാഘോഷിച്ച് ബോളിവുഡ് താരറാണി
ബോളിവുഡ് താരറാണി ഐശ്വര്യ റായിയുടെ പിറന്നാളാണ് ഇന്ന്. ആരാധകരും താരങ്ങളുമൊക്കെയായി നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്ന് സോഷ്യൽ മീഡിയയിൽ എത്തിയിട്ടുള്ളത്. എന്നാൽ ഇത്തവണത്തെ പിറന്നാളാഘോഷം ഐശ്വര്യ…
Read More » - 1 November
‘ടീമേ..നിങ്ങളുടെ കൂടെ സ്റ്റേജിൽ തോളിൽകയ്യിട്ട് നില്ല്ക്കാൻ എനിക്കൊരവസരം ഉണ്ടാകട്ടെ’ – ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി ആദില്‍ ഇബ്രാഹിം
ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി നടനും അവതാരകനുമായ ആദില്‍ ഇബ്രാഹിം. സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോനും കോളേജ് അധികൃതരും അധിക്ഷേപിച്ച സംഭവത്തിലാണ് ആദിലിന്റെ പ്രതികരണം. ബിനീഷിന്റെ കൂടെ സ്റ്റേജില്‍…
Read More » - 1 November
‘സിംഗിള്‍ ആന്‍ഡ് ഹോട്ട് ഇലിയാന’ ; ബ്രേക്ക് അപ്പ് വാര്‍ത്തയെ കുറിച്ച് പ്രതികരിച്ച് താരം
തെന്നിന്ത്യയില്‍ നിന്നും ബോളിവുഡ് കീഴടക്കിയ നടിയാണ് ഇലിയാന ഡി ക്രൂസ്. അത്യാകര്‍ഷകമായ ഫോട്ടോകളാണ് താരം കുടുതലും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത്. നീണ്ട നാളായി കാമുകനും ഫോട്ടോഗ്രാഫറുമായ ആന്‍ഡ്രൂവുമായി…
Read More »