WOODs
- Nov- 2019 -3 November
”തനിക്കെന്താണ് പറയാനുള്ളതെന്ന് മനസിലാക്കാൻ ആരും ശ്രമിച്ചില്ല” ; സംഭവത്തിൽ വിശദികരണവുമായി – അനില്‍ രാധാകൃഷ്ണ മേനോൻ
നടൻ ബിനീഷ് ബാസ്റ്റിന് അപമാനിക്കപ്പെട്ട സംഭവത്തിൽ അനില്‍ രാധാകൃഷ്ണ മേനോനെതിരെ ഇപ്പോഴും രൂക്ഷ വിമര്‍ശനങ്ങള്‍ തുടരുകയാണ്. എന്നാൽ ബിനീഷിനെ പങ്കെടുപ്പിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും ജാതിയുടേ പേരില്‍ വേര്‍തിരിച്ച് കാണുന്നയാളല്ല…
Read More » - 3 November
ഇഷ്ട താരത്തെ കണ്ട് പൊട്ടിക്കരഞ്ഞ് ആരാധിക ; ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച് നടൻ
മെഗാസ്റ്റാർ മമ്മൂട്ടിയെ നേരിട്ട് കണ്ട സന്തോഷത്തിൽ പൊട്ടിക്കരഞ്ഞ് ആരാധിക. തന്റെ വീടിനുമുന്നിൽ കാത്തുനിന്ന വിദ്യാർത്ഥികളെയാണ് താരം സ്നേഹപ്രകടനം കൊണ്ട് അദ്ഭുതപ്പെടുത്തിയത്. എറണാകുളത്ത് താരത്തിന്റയെ വസതിയ്ക്ക് മുന്നിൽ ഇന്ന്…
Read More » - 3 November
ജാതി ആയിരുന്നു തടസ്സം, ഞങ്ങൾ ബ്രാഹ്മണരാണ്; നടി സ്നേഹയുമായുള്ള വിവാഹത്തെക്കുറിച്ച് നടന്
എന്റെ അച്ഛനെ ഞാൻ മനസ്സിലാക്കിയത് എനിക്ക് മകൻ ജനിച്ചതോടെയാണ്. പലപ്പോഴും ഞാനും അച്ഛനും വലിയ ഉടക്കിലായിരുന്നു
Read More » - 3 November
അച്ഛൻ, വാക്കുകൾക്ക് അതീതമായ വികാരം; ഭരത് ഗോപിയെ സ്മരിച്ച് മകൻ
സ്വയംവരത്തിലൂടെ അരങ്ങേറ്റം കുറിച്ച് കൊടിയേറ്റത്തിലൂടെ മലയാള സിനിമയുടെ എക്കാലത്തെയും അഭിമാനമായി മാറിയ ഭരത് ഗോപിയുടെ ജന്മവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. വർഷങ്ങൾക്കിപ്പുറം, അദ്ദേഹത്തിന്റെ മകൻ മുരളി ഗോപി മലയാള…
Read More » - 3 November
മാക്ടയുടെ ലെജന്റ് ഹോണർ പുരസ്കാരം നടൻ മധുവിന്
മാക്ട (മലയാള സിനിമ ടെക്നീഷ്യൻസ് അസോസിയേഷൻ) നൽകുന്ന ബഹുമതിയായ ലെജന്റ് ഹോണർ പുരസ്കാരത്തിന് നടൻ മധു അർഹനായി. മലയാള ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭകൾക്കാണ് ഈ പുരസ്കാരം…
Read More » - 3 November
‘എന്റെ ഫോണ്‍ വാങ്ങിവെച്ചു, പക്ഷേ താരങ്ങള്‍ പ്രധാനമന്ത്രിയ്ക്കൊപ്പം സെല്‍ഫി എടുക്കുന്നതുകണ്ട് അമ്പരന്നു’
പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങളുടെ സെല്‍ഫോണ്‍ വാങ്ങിവെച്ച് ടോക്കണ്‍ തന്നു.
Read More » - 3 November
‘ഏറെക്കാലമായി കേൾക്കാൻ കൊതിച്ചിരുന്ന വാക്ക്’ ; പിറന്നാളാഘോഷിച്ച് കുഞ്ചാക്കോ ബോബൻ
മലയാള സിനിമയുടെ ചോക്കളേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റയെ പിറന്നാൾ. ഏറെക്കാലം കാത്തിരുന്ന് ലഭിച്ച മകൻ ഇസഹാക്കിനൊപ്പമാണ് ചാക്കോച്ചൻ ഇത്തവണ പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ…
Read More » - 3 November
മോഹന്‍ലാലിനെ തന്നെ നോക്കിയിരിക്കുന്ന സൂപ്പർ നായിക
നിരവധി ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍. സൂപ്പര്‍ താരത്തെ കാണാനും സംസാരിക്കാനുമായി അധികപേരും തിരക്കുകൂട്ടാറുണ്ട്. അത്തരത്തില്‍ ലാലേട്ടനൊപ്പം ഒരു ചിത്രമെടുക്കാന്‍ കൊതിച്ച് എടുത്ത ഒരു പഴയകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ്…
Read More » - 3 November
‘നടിപ്പിന് നായകനും കംപ്ലീറ്റ് ആക്ടറും ഒരുപോലെ നിരാശപ്പെടുത്തി” ; ആമസോണ്‍ പ്രൈമിലെത്തിയ കാപ്പാനെ വിമര്‍ശിച്ച് ആരാധകര്‍
മോഹന്‍ലാലും സൂര്യയും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് കാപ്പാന്. തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രത്തിന് റിലീസിന് ശേഷം വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. ചിത്രം പ്രതീക്ഷിച്ചത്ര നല്ല പ്രകടമായിരുന്നില്ല…
Read More » - 3 November
വെറുമൊരു കോമഡി സിനിമ അല്ല; നാടോടിക്കാറ്റിനെ ജീവിതഗന്ധിയാക്കുന്നതും മനോഹരമാക്കുന്നതും ഇത്തരം മുഹൂർത്തങ്ങളാണ് ; ഫേസ്ബുക്ക് കുറിപ്പുമായി ആരാധകൻ
മലയാള സിനിമ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന ചിത്രമാണ് ‘നാടോടിക്കാറ്റ്’. സിദ്ധിഖ്-ലാലിന്റെ കഥയിൽ ശ്രീനിവാസൻ തിരക്കഥ എഴുതിയ ചിത്രം സത്യൻ അന്തിക്കാടാണ് സംവിധാനം ചെയ്തത്. ഈ സിനിമയെകുറിച്ച് ഇപ്പോൾ…
Read More »