WOODs
- Nov- 2019 -10 November
കന്യകയാണോ ; കിടിലന്‍ മറുപടിയുമായി നടി നിവേദ തോമസ്
നിങ്ങളെല്ലാവരും സമയം കണ്ടെത്തി എന്നോട് ചാറ്റ് ചെയ്തതില്‍ സന്തോഷമുണ്ട്. എന്നാല്‍ കല്യാണം എപ്പോഴാണ്, പ്രണയമുണ്ടോ, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ എന്ന ചോദ്യങ്ങള്‍ ഞാന്‍ ഒഴിവാക്കി.
Read More » - 10 November
ആറാം ചിത്രം വന്‍ പരാജയം, വിമര്‍ശനങ്ങള്‍, ഉറക്കമില്ലാത്ത രാത്രികള്‍; രണ്ടു ദിവസം നടന്നതൊക്കെ വീട്ടുകാർ പറഞ്ഞാണ് അറിഞ്ഞത്!!
പ്രത്യേക രീതിയിലാണ് അദ്ദേഹത്തിന്റെ ചികിത്സ. കുറെ മരുന്നുകളുടെ പേര് പറഞ്ഞിട്ട് നമ്മളോട് ചോദിക്കും . ഇത് മതിയോ ? മതി എന്നാവുമല്ലോ നമ്മുടെ ഉത്തരം . അപ്പൊ…
Read More » - 10 November
രജനീകാന്ത് സൂപ്പര്‍ താരമായപ്പോള്‍ ഞാൻ അങ്ങോട്ടേക്ക് പോയിട്ടില്ല: കാരണം പറഞ്ഞു നടൻ ജോസ്
മലയാള സിനിമയിൽ പുരുഷ സുകുമാര്യം കൊണ്ട് കീർത്തി നേടിയ നടൻ ജോസ് പ്രേക്ഷകർക്ക് മുന്നിൽ വീണ്ടും തന്റെ മനസ്സ് തുറക്കുകയാണ്. അന്നത്തെ ന്യൂ ജെൻ സിനിമാക്കാരുടെ പ്രണയ…
Read More » - 10 November
അഞ്ജലിക്ക് താലി ചാർത്തി വിനായക്; വിവാഹ ചിത്രങ്ങള്‍
"എന്റെ നെഞ്ചാകെ നീയല്ലേ, എന്റെ ഉന്മാദം നീയല്ലേ " അമ്പിളിയിലെ ഈ ഗാനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വിനായകിന്റെ വിവാഹ ചടങ്ങിന് സാക്ഷിയായി ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖർ എത്തിയിരുന്നു.
Read More » - 10 November
ലാലേട്ടന്റെ ഒപ്പമുള്ള ലൂസിഫറിൽ ചെറിയൊരു ഭാഗ്യക്കുറവുണ്ടായി; സാനിയ അയ്യപ്പൻ
'സിനിമയിൽ മോഹൻലാൽ ഉണ്ടെങ്കിലും, തനിക്ക് അദ്ദേഹത്തോടൊപ്പം കോമ്പിനേഷൻ സീനുകൾ ഇല്ലായിരുന്നു. എന്നാലും ചിത്രത്തിന്റെ ഭാഗമാവാൻ സാധിച്ചത് തന്നെ സന്തോഷം''
Read More » - 10 November
“എന്തിനാ ബേബി മോളേ ഇങ്ങനെ പേടിക്കുന്നേ”; വിനീതിനൊപ്പം എത്തിയ അന്നയോട് ആരാധകന്
"എന്തിനാ ബേബി മോളേ ഇങ്ങനെ പേടിക്കുന്നേ" എന്നായിരുന്നു അന്നയോട് ആരാധകന് ചോദിച്ചത്.
Read More » - 10 November
ലൈംഗിക സൂചനകളുള്ള സിനിമയോ? പുതിയ ചിത്രത്തെക്കുറിച്ച് നടി
മറിച്ച് സ്ത്രീ പുരുഷ തുല്യതയെക്കുറിച്ച് തമാശ കൂടി ഉള്‍പ്പെടുത്തി ഗൗരവത്തോടെ പഠിക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്നും ഭൂമി പറയുന്നു.
Read More » - 10 November
ഞാനൊരു മോശം നടിയായിരുന്നു; നടി ഗീതു മോഹന്‍ദാസ്
ഞാനൊരു മോശം നടിയായിരുന്നു എന്നാണ് എന്റെയൊരു വിലയിരുത്തൽ. ഒരു ഫിലിം മേക്കർ ആയ ശേഷം നമ്മുടെ തന്നെ കുറവുകൾ തിരിച്ചറിയണം.
Read More » - 10 November
നടി ഗൗതമിയുമായുള്ള വേര്‍പിരിയലിന് ശേഷം നടി പൂജയുമായി അടുപ്പത്തിലോ? ചര്‍ച്ചയായി കുടുംബ ചിത്രം
പത്തു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു പിന്നാലെ 1988ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അതിനു ശേഷം നടി സരികയെ വിവാഹം ചെയ്തുവെങ്കിലും 2004ല്‍ ഈ ബന്ധവും അവസാനിച്ചു. പിന്നീടാണ് ഗൌതമിയുമായുള്ള…
Read More » - 9 November
സിനിമയില്‍ എത്ര കോടി രൂപ കൊടുത്താലും വിലയ്ക്ക് വാങ്ങാന്‍ കഴിയാത്ത മനുഷ്യനാണ് അദ്ദേഹം
ഉര്‍വശി എന്ന അഭിനയ പ്രതിഭയെ വളരെ ചുരുക്കം ചില സംവിധായകര്‍ മാത്രമാണ് അതി മനോഹരമായി അവതരിപ്പിച്ചിട്ടുള്ളത്. സത്യന് അന്തിക്കാട് സിനിമകളില്‍ വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിച്ച് കയ്യടി നേടിയ…
Read More »