WOODs
- Nov- 2019 -28 November
സ്വബോധത്തോടെ ഒരാൾ ചെയ്യുന്ന കാര്യങ്ങളല്ല ഷെയ്ൻ ചെയ്യുന്നത്; ലഹരിമരുന്നുകളുടെ ഉപയോഗവും വ്യാപകമാണെന്ന് നിർമാതാക്കൾ
'ഇനിയും ഈ സിനിമകളിൽ പൈസ മുടക്കാൻ തീർച്ചയായും നിർമാതാക്കൾക്ക് എന്തെങ്കിലും ഉറപ്പു വേണം. അതിനു വേണ്ടി ഒരു പക്ഷേ ഞങ്ങൾ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാം. അയാൾ…
Read More » - 28 November
ഏത് ബോളിവുഡ് താരം വന്നാലും ഞാൻ ക്യാമറയിലേക്ക് നോക്കും , വെട്ടിലായി ബോളിവുഡ് താരങ്ങള്‍
പ്രിയ താരങ്ങളെ ഒരു നോക്ക് കാണാനും സെല്‍ഫി എടുക്കാനും ആരാധകര്‍ എത്താറുണ്ട്. താരങ്ങള്‍ ആരാധകരെ നിരാശപ്പെടുത്താറുമില്ല. എന്നാല്‍ ബോളിവുഡ് താരങ്ങളായ കാര്‍ത്തിക് ആര്യനെയും നടി അനന്യ പാണ്ഡെയെയും…
Read More » - 28 November
അമ്മയുടെ പൊന്താരമായ പാത്തൂമ്മ ; പ്രാര്‍ത്ഥനയെക്കുറിച്ച് വാചാലയായി നടി പൂര്‍ണിമ ഇന്ദ്രജിത്ത്
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൂര്ണിമയുടേത്. അച്ഛനും അമ്മയും മക്കളുമെല്ലാം സിനിമാരംഗത്ത് സജീവമാണ്. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് അടുത്തിടെയായിരുന്നു പൂര്‍ണിമ സിനിമയിലേക്ക് തിരിച്ചെത്തിയത്. അച്ഛനും അമ്മയ്ക്ക് പുറമെ…
Read More » - 28 November
ശ്രീമാൻ നാരായണയുടെ കോമഡി-ആക്ഷൻ ട്രൈലെർ എത്തി; പുറത്ത് വിട്ടത് നിവിൻ പോളി
കന്നഡ കോമഡി ആക്ഷൻ ചിത്രം അവൻ ശ്രീമാൻ നാരായണയുടെ ട്രെയിലർ പുറത്ത് വന്നു. നടന് നിവിൻ പോളിയാണ് തന്റെ പേജിലൂടെ ട്രെയിലർ പുറത്ത് വിട്ടത്. രക്ഷിത് ഷെട്ടി…
Read More » - 28 November
സിനിമയില്‍ നിന്നും വിരമിക്കേണ്ട സമയമായി തുടങ്ങിയെന്ന് തോന്നുന്നു ; തുറന്നുപറഞ്ഞ് അമിതാഭ് ബച്ചന്
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ സിനിമകള്‍ക്കായി പ്രേക്ഷകർ ആകാംക്ഷയോടാണ് കാത്തിരിക്കുന്നത്. അഞ്ച് പതിറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തിനിടെ നിരവധി ശ്രദ്ധേയ സിനിമകളാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. കൈനിറയെ…
Read More » - 28 November
ഏറ്റവും ജോലി ചെയ്യാന്‍ എളുപ്പം മോഹന്‍ലാലിനൊപ്പം രണ്ടാമത്തെ താരത്തിന്റെ പേര് തുറന്നു പറഞ്ഞു പ്രിയദര്ശന്
മലയാലത്തിലെ സൂപ്പര്‍ താരമെന്ന പോലെ ബോളിവുഡ് സൂപ്പര്‍ താരങ്ങളും പ്രിയദര്ശന് സിനിമകളില്‍ നിറഞ്ഞു നിന്നിട്ടുണ്ട്. പ്രിയദര്‍ശന്റെ പുതിയ ബോളിവുഡ് ചിത്രത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മറ്റൊരു തുറന്നു…
Read More » - 28 November
ഇതാണ് ഞങ്ങളുടെ വസുധ ലക്ഷ്മി ; മകളുടെ ചിത്രവുമായി പ്രേമത്തിലെ കോയ
പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് കൃഷ്ണ ശങ്കര്‍. പ്രേമത്തിലെ ജോര്‍ജിന്റെ കൂട്ടുകാരനായ കോയ എന്ന കഥാപാത്രത്തെയായിരുന്നു കൃഷ്ണ ശങ്കര്‍ അവതരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ…
Read More » - 28 November
ഇത് രണ്ടാം തവണ…! ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ ജീ..ജീ..ജീ..ജീ…!
ഗോവ ചലച്ചിത്ര മേളയിലും മിന്നിത്തിളങ്ങി മലയാള സിനിമ ജല്ലിക്കട്ട്. രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ തുടര്‍ച്ചയായി രണ്ടാം തവണയും മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശേരി തിരഞ്ഞെടുക്കപ്പെട്ടു. ജോണ്‍ ബെയ്ലി…
Read More » - 28 November
തന്റെ ചെലവില്‍ ചിലര്‍ പ്രശസ്തി നേടുകയാണ് ; അര്ജ്ജുന് റെഡ്ഡി വിവാദത്തില്‍ വിജയ് ദേവേരകൊണ്ട
അര്ജ്ജുന് റെഡ്ഡി എന്ന സിനിമയ്ക്കെതിരെ നടി പാര്‍വതി തിരുവോത്ത് നടത്തിയ പരാമര്‍ശത്തിന്റെ ചുവട് പിടിച്ച് രൂപപ്പെട്ട വിവാദത്തില്‍ താന്‍ ഏറെ അസ്വസ്തനാണെന്ന് വിജയ് ദേവേരകൊണ്ട. പാര്‍വതിയുടെ അഭിപ്രായ…
Read More » - 28 November
ലോകം കീഴടക്കാൻ ‘ചോല’ ; പ്രശസ്ത ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും തിരഞ്ഞെടുക്കപ്പെട്ടു
മലയാള ചിത്രങ്ങൾ ലോകത്തെ പ്രമുഖ വേദികൾ വീണ്ടും കീഴടക്കുകയാണ്, അതിനൊരു ഉദാഹരണമായി മാറിയിരിക്കുകയാണ് സനൽ കുമാർ ശശിധരന്റെ പുതിയ ചിത്രം ചോല. വെനീസ് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക്…
Read More »