WOODs
- Nov- 2019 -29 November
ഇടി മിന്നല്‍പ്പോലെ മോഹന്‍ലാല്‍ രൂപം: ജിജോയെ ഞെട്ടിച്ചിട്ടും ആ ചിത്രം സാമ്പത്തിക പരാജയം!
മലയാള സിനിമയിലെ ഏറ്റവും മികച്ച കള്‍ട്ട് ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ് രഘുനാഥ് പലേരി സംവിധാനം ചെയ്ത ‘ഒന്ന് മുതല്‍ പൂജ്യം വരെ’. 1986-ല്‍ പുറത്തിറങ്ങിയ ചിത്രം നിര്‍മിച്ചത്…
Read More » - 29 November
ബോളുകള്‍ക്കിടയില്‍ ഇരിക്കുന്ന മറിയം : താരപുത്രിയുടെ പുതിയ വിശേഷം പങ്കുവെച്ച് ദുല്‍ഖര്‍ സല്മാൻ
മമ്മൂട്ടിയുടെ കുടുംബത്തിലെ കുഞ്ഞുമാലാഖയായണ് മറിയം അമീറ സല്മാൻ. താരപുത്രിയുടെ വിശേഷങ്ങളെല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. മകള്‍ വന്നതോടെ വാപ്പച്ചിക്ക് പുറത്തേക്ക് പോവാന്‍…
Read More » - 29 November
റബേക്ക മോണിക്ക നായികയാവുന്ന പുതിയ തമിഴ് സിനിമയുടെ ട്രൈലെർ പുറത്ത്
മോളിവുഡ് പ്രേക്ഷകരിലേക്ക് ജേക്കബിന്റെ സ്വര്‍ഗരാജ്യമെന്ന വ്യത്യസ്ത സിനിമയിലൂടെ കടന്നു വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ നടി റബേക്ക മോണിക്ക നായികയാവുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ട്രൈലെർ പുറത്ത്.…
Read More » - 29 November
ഷെയിന്റയെ അച്ചടക്കമില്ലായ്മ തെറ്റ് തന്നെയാണ് ; മോഹൻലാൽ ഇടപെട്ടാൽ ഈ പ്രശ്നം അരമണിക്കൂർ കൊണ്ട് അവസാനിക്കും ; സംവിധായകൻ വിനയൻ
ഷെയ്ൻ നിഗത്തിന്റെ ഭാഗത്തു നിന്നുണ്ടായ അച്ചടക്കമില്ലായ്മ തെറ്റു തന്നെയാണെന്ന് സംവിധായകൻ വിനയൻ. ഷെയ്ൻ തെറ്റ് ഏറ്റു പറയുകയും പകുതി വഴിയിലായ മൂന്നു പടങ്ങളും യാതൊരു ഉപാധികളുമില്ലാതെ നിർമാതാവും…
Read More » - 29 November
വിനീത് ശ്രീനിവാസന് മദ്യപിക്കുമോ? : തുറന്നു പറഞ്ഞു താരം
മലയാള സിനിമയിലെ സകലകലാവല്ലഭന് എന്ന വിളിപ്പേരുള്ള വിനീത് ശ്രീനിവാസന് പുതു തലമുറയിലെ ബാലചന്ദ്രമേനോന് എന്ന വിളിപ്പേരിലും ശ്രദ്ധേയനാണ്. നടന്, തിരക്കഥാകൃത്ത്,ഗായകന്, സംവിധായകന്, നിര്‍മ്മാതാവ് അങ്ങനെ എല്ലാ നിലയിലും…
Read More » - 29 November
‘ഷെയ്ന്റെ സ്വഭാവ ദൂഷ്യത്തിന് എതിരാണ് ഞാൻ’; പ്രതികരണവുമായി സംവിധായകൻ വിനയൻ
ഷെയ്ന് നിഗം വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന് വിനയനും എത്തിയിരിക്കുകയാണ്. ഷെയ്ൻ നിഗത്തിന്റെ പ്രവർത്തികളെ വിമർശിക്കുന്ന നിലപാടാണ് സംവിധായകൻ വിനയൻ സ്വീകരിച്ചിരിക്കുന്നത്. ഇന്നും താരങ്ങളുടെ സ്വഭാവ ദൂഷ്യത്തിന് എതിരെ…
Read More » - 29 November
ബിഗ് ബോസിലെ പ്രണയനിമിഷ ചിത്രവുമായി പേളി മാണി ; കമന്റുമായി കുഞ്ഞളിയൻ
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രിനിഷും. അവതരണവും അഭിനയവുമൊക്കെയായി ആകെ തിരക്കിലാണ് ഇരുവരും. സോഷ്യല്‍ മീഡിയയിലും സജീവമായ താരങ്ങൾ തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും മറ്റും…
Read More » - 29 November
തല ചുമരുകളിൽ ഇടിപ്പിക്കും ; തൊലി മുറിയുന്നതു വരെ നുള്ളിപ്പറിയ്ക്കും: മുന്‍ കാമുകന്റയെ ക്രൂര പീഡിനത്തെ കുറിച്ച് നടി
ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് അമേരിക്കന്‍ നടി മെലിസ ബെണോയിസ്റ്റ്. ‘സൂപ്പര്‍ ഗേള്‍’ എന്ന ടെലിവിഷന്‍ സീരിസിലൂടെ ശ്രദ്ധേയായ താരമാണ് മെലിസ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മുന്‍ കാമുകന് തന്നെ ക്രൂരമായി…
Read More » - 29 November
തർക്കങ്ങൾ അവസാനിക്കുമെന്നും അവൻ വിജയിക്കുമെന്നും എനിക്കുറപ്പാണ്; ഷെയ്ൻ നിഗത്തിന് പിന്തുണയുമായി കിസ്മത്തിന്റെ സംവിധായകൻ
യുവനടൻ ഷെയ്ൻ നിഗത്തിന് പിന്തുണ അറിയിച്ചു, മറ്റൊരു പ്രമുഖനും കൂടി രംഗത്ത്. ഷെയ്ൻ നിഗം ആദ്യമായി നായകനായി അഭിനയിച്ച ചിത്രം കിസ്മത്തിന്റെ സംവിധായകന് ഷാനവാസ് കെ ബാവക്കുട്ടിയാണ്…
Read More » - 29 November
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എല്ലാം കൊണ്ടും അനുകൂലമായ വിധി : സംവിധായകന് കെ പി വ്യാസന്
നടിയെ ആക്രമിച്ച കേസില്‍ തെളിവായ ദൃശ്യങ്ങള്‍ നടന് ദിലീപിന് നല്‍കില്ലെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നടിയുടെ സ്വകാര്യതയെ മാനിച്ച് പുറപ്പെടുവിച്ച ഈ വിധി ദിലീപിന് എല്ലാം…
Read More »