WOODs
- Dec- 2019 -7 December
ഒറ്റയിരിപ്പിന് സിനിമ മുഴുവന്‍ കണ്ടു തീര്‍ത്തു, ഞാന്‍ സംതൃപ്തനാണ് ; മാമാങ്കം സംവിധായകന് എം.പദ്മകുമാർ
മാമാങ്കം സിനിമയില്‍ വളരെ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകന് എം.പദ്മകുമാർ. ഒറ്റയിരിപ്പിന് സിനിമ മുഴുവന്‍ കണ്ടു തീര്‍ത്തു എന്നും താന്‍ വളരെ സന്തുഷ്ടനാണെന്നും പദ്മകുമാർ പറഞ്ഞു. ദുബായില്‍…
Read More » - 7 December
സിക്സ്പാക്ക് അജു….! ആരാധകന്റെ കരവിരുതിന് നന്ദിയറിയിച്ച് പ്രിയ നടൻ
മലയാളത്തിന്റെ ഇഷ്ടതാരമാണ് ഇന്ന് നടൻ അജു വർഗീസ്. ഇപ്പോൾ ഒരു സിനിമയുടെ നായകനും ശ്രദ്ധിക്കപ്പെട്ട ഒരു വില്ലൻ കഥാപത്രത്തിനും ശേഷം, തിരക്കഥ രംഗത്തും അജു ചുവടുവച്ചു തുടങ്ങിയിട്ടുണ്ട്.…
Read More » - 7 December
ഷൂട്ടിങ് സെറ്റില്‍ നിന്ന് സയ്യേഷ കരഞ്ഞുകൊണ്ടോടി ; എന്താണ് സംഭവം എന്ന് ആരാധകർ
കോളിവുഡിലെ ട്രെന്റിങ് കപ്പിള്‍സ് ആണ് ആര്യയും സയ്യേഷയും. വിവാഹ ശേഷം രണ്ട് പേരും ജോഡി ചേര്‍ന്ന് അഭിനയിക്കുന്ന ടെഡ്ഡി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇതിന്…
Read More » - 7 December
അഭിനന്ദിക്കണം…! രാത്രി പട്രോളിങ്ങിനിറങ്ങിയ പോലീസുകാരെത്തേടി പ്രമുഖ ബോളിവുഡ് നടി
രാത്രി രണ്ടാമത്തെ ഷോയും കഴിഞ്ഞു വന്നവരാണ് ശ്രദ്ധിച്ചത്, പരിശോധയ്ക്കെത്തിയ പോലീസ് ജീപ്പിനടുത്ത്, ഏതോ ഒരു പരിചിത മുഖം കൂടി നിൽക്കുന്നുണ്ടല്ലോ..? പ്രമുഖ ബോളിവുഡ് നടി റാണി മുഖർജിയാണത്.…
Read More » - 7 December
ഞാന്‍ ഒരിക്കലും മോഹന്‍ലാലിന് പ്രതിഫലം കുറച്ചിട്ടില്ല : തുറന്നു പറഞ്ഞു മണിയന്‍പിള്ള രാജു
മോഹന്‍ലാലും പ്രിയദര്‍ശനുമൊക്കെ മലയാള സിനിമയുടെ ഉന്നതിലെത്തിയതില് ഒരിക്കല്‍ പോലും സുഹൃത്ത് എന്ന നിലയില്‍ തനിക്ക് അസൂയ തോന്നിയിട്ടില്ലെന്നു തുറന്നു പറയുകയാണ് മണിയന്‍പിള്ള രാജു, താന്‍ നിര്‍മ്മിച്ച ഓരോ…
Read More » - 6 December
ഭയമാണ് ഏറ്റവും വലിയ പരിഹാരം, ചിലപ്പോൾ ഒരേയൊരു പരിഹാരം
' ;ഭയമാണ് ഏറ്റവും വലിയ പരിഹാരം, ചിലപ്പോൾ ഒരേയൊരു പരിഹാരം.'' നടി സാമന്ത ട്വീറ്റ് ചെയ്തു.
Read More » - 6 December
അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ച് യുവ നടന്
ആരാധകരും സിനിമാ താരങ്ങളുമടക്കം താരദമമ്പതികള്ക്ക് ആശംസകളുമായി ഒത്തിരിയധികം പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
Read More » - 6 December
നട്ടെല്ലുള്ള, ആ നിയമപാലകനു.. നന്ദി സാര്‍; നടി മായാ മേനോന്
അദ്ദേഹത്തിന്റെ പ്രവൃത്തി നിയമപരമോ, അല്ലയോ എന്നതിന് ഇവിടെ പ്രസക്തിയില്ല ; കാരണം, വിവിധതരം അപമാനങ്ങള്‍ക്കും, അക്രമങ്ങള്‍ക്കും ദിവസേനയെന്നോണം വിധേയരായിക്കൊണ്ടിരിക്കുന്ന, ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് ഇവിടെ നീതി കിട്ടുന്നില്ല
Read More » - 6 December
അമൃത സുരേഷ് വിവാഹമോചിതരായി
ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ വേദിയില്‍ മൊട്ടിട്ട പ്രണയത്തിലൂടെയാണ് ഇരുവരും ഒന്നിച്ചത്.
Read More » - 6 December
ഒരു സിനിമ തീയേറ്ററില്‍ ഓടി എന്നതുകൊണ്ട് മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്നൊന്നും ഇല്ല
കേരളത്തിന്റെ സ്വന്തം രാജ്യാന്തര ചലച്ചിത്രമേള ആയതുകൊണ്ട് മലയാള സിനിമകള്‍ക്ക് കൂടുതല്‍ ഇടം ലഭിക്കണം എന്ന ആഗ്രഹക്കാരനാണ് താനെന്നു കൂട്ടിചേര്‍ത്ത നിഷാദ്
Read More »