WOODs
- Dec- 2019 -11 December
ഹീറോ ആയി ശിവ കാർത്തികേയൻ ഒപ്പം കല്യാണി പ്രിയദർശനും
ശിവകാര്‍ത്തികേയനെയും കല്യാണി പ്രിയദർശനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പി.എസ്.മിത്രൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ഹീറോയുടെ പുതിയ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ പ്രിയദർശന്റെ…
Read More » - 11 December
‘ആരും നിനക്ക് പകരമാവില്ല’; പ്രിയപ്പെട്ടവന്റയെ ഓർമകളിൽ നടി രോഹിണി
തെന്നിന്ത്യൻ സിനിമയിലെ അപൂർവ്വമായൊരു താരതിളക്കമായിരുന്നു രഘുവരൻ. അർഹിക്കുന്ന ഉയരങ്ങളിലെത്തുന്നതിന് മുൻപെ മരണത്തിന്റെ കൈപിടിച്ച് വിടപറഞ്ഞു പോയ രഘുവരൻ തെന്നിന്ത്യൻ സിനിമാലോകത്തെ തന്നെ നികത്താനാവാത്തൊരു നഷ്ടമാണ്. അപൂർണ്ണതയുടെ സൗന്ദര്യമെന്ന്…
Read More » - 11 December
ക്രിസ്മസ് വരവേൽക്കാൻ തയ്യാറായി ദിലീപിൻ്റെ മൈ സാന്റാ
ദിലീപിനെ നായകനാക്കി സുഗീത് അണിയിച്ചൊരുക്കുന്ന ‘മൈ സാന്റ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ദിലീപ് സാന്റാ ക്ലോസായി വേഷമിടുന്ന ചിത്രമാണിത്. ത്രീ ഡോട്ട്സ്, ഓര്‍ഡിനറി, മധുര നാരങ്ങ തുടങ്ങിയ ഹിറ്റ്…
Read More » - 11 December
ആലിയ ഭട്ടും രണ്‍ബീറും വിവാഹിതരാവുന്നു; വിവാഹം കാശ്മീരിലാണെന്ന് റിപ്പോര്‍ട്ടുകള്‍
ബോളിവുഡ് കാത്തിരിക്കുന്ന താര വിവാഹമാണ് രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും. ഏറെ കാലമായി പ്രണയത്തിലായിരിക്കുന്ന താരങ്ങളുടെ വിവാഹ വാര്‍ത്ത പലപ്പോഴായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോഴിതാ…
Read More » - 11 December
അർച്ചനയ്ക്ക് പിറന്നാൾ ആശംസകളുമായി ബിഗ് ബോസ് താരം ദീപൻ മുരളി
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അർച്ചന സുശീൻ. ബിഗ് ബോസ് എന്ന ഷോയിൽ എത്തിയതോടയാണ് അർച്ചനയെ കൂടുതലായും പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇപ്പോഴിതാ പിറന്നാൾ ആഘോഷിക്കുന്ന താരത്തിന്…
Read More » - 11 December
മഹാ നഗരത്തിൽ ഫാൻ ഷോയുമായ് മാമാങ്കം
മലയാള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കത്തിന് മുംബൈയില്‍ ഫാന്‍ ഷോ ഒരുങ്ങുന്നു. ആദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് മഹാ നഗരത്തില്‍…
Read More » - 11 December
മികച്ച നർത്തകി ആരാണ് ; സോഷ്യൽ മീഡിയയിൽ തരംഗമായി മഞ്ജു ദിവ്യ ഉണ്ണി ഡാൻസ് വീഡിയോ
മലയാള സിനിമയിലെ പ്രിയപ്പെട്ട നായികമാരായിരുന്നു മഞ്ജുവാര്യരും ദിവ്യ ഉണ്ണിയും. നൃത്തത്തിന്റെ പശ്ചാത്തലത്തിൽ നിന്നുമാണ് രണ്ടുപേരും അഭിനയത്തിലേക്ക് എത്തുന്നത്. ഇരുവരും സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടവും…
Read More » - 11 December
ഇനി ലോലിതന്റെ സ്വന്തം മണ്ഡോദരി; ശ്രീകുമാറും സ്നേഹയും വിവാഹിതരായി
വീണ്ടുമൊരു താരവിവാഹം കൂടി നടന്നിരിക്കുകയാണ്. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതാരയി. തൃപ്പുണിത്തറയിലെ അമ്പലത്തില്‍ നിന്നും ലളിതമായിട്ടായിരുന്നു താരങ്ങളുടെ വിവാഹം. അടുത്ത ബന്ധുക്കളും…
Read More » - 11 December
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ തമ്പിയുടെ ട്രൈലെർ പുറത്തിറങ്ങി
മലയാളത്തിലെ പ്രമുഖ സംവിധായകനായ ജീത്തു ജോസഫ് അണിയിച്ചൊരുക്കുന്ന പുതിയ തമിഴ് ചിത്രം തമ്പിയുടെ ട്രെയിലര്‍ പുറത്തിറക്കി. കൈതിയുടെ മികച്ച വിജയത്തിനുശേഷം കാര്‍ത്തി നായകനായുള്ള ചിത്രത്തിൽ ജ്യോതിക മറ്റൊരു…
Read More » - 11 December
‘ഇതര ഭാഷകളിലും സഹകരിപ്പിക്കരുത്’ ഷെയ്ൻ നിഗത്തിനെതിരെ ഫിലിം ചേംബറിന്റെ കത്ത്
ഷെയ്ൻ നിഗത്തെ ഇതര ഭാഷാചിത്രങ്ങളിൽ സഹകരിപ്പിക്കരുതെന്ന് ഫിലിം ചേംബർ. ഇത് ചൂണ്ടിക്കാട്ടി ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് കേരള ഫിലിം ചേംബർ കത്തുനൽകി. വിക്രമിനൊപ്പമുള്ള ഷെയ്നിന്റെ തമിഴ് ചിത്രം…
Read More »