WOODs
- Dec- 2019 -12 December
ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോള്‍ കൈവിറയ്ക്കും; ദുല്‍ഖര്‍
കൂടാതെ പ്രണയരംഗങ്ങള്‍ അഭിനയിക്കുമ്ബോള്‍ തന്റെ കൂടെ അഭിനയിക്കുന്നവര്‍ തന്നേക്കുറിച്ച് എന്തായിരിക്കും ചിന്തിക്കുക എന്നും താന്‍ ആലോചിക്കാറുണ്ടെന്നും താരം
Read More » - 12 December
സൂപ്പര്‍സ്റ്റാര്‍ ചിത്രത്തില്‍ നിന്നും കീര്‍ത്തി സുരേഷ് പിന്മാറി!!
രജനികാന്തിന്റെ 168-ആം ചിത്രത്തില്‍ നായികയായെത്തുന്നതിനാലാണ് കീര്‍ത്തി പിന്മാറിയതെന്നാണ് പുതിയറിപ്പോര്‍ട്ടുകള്‍.
Read More » - 12 December
പൃഥ്വിരാജിനെ വിവാഹം കഴിക്കാൻ കാവ്യയ്ക്ക് ആഗ്രഹമുണ്ടായിരുന്നു ; വെളിപ്പെടുത്തിയത് കൊച്ചിന് ഹനീഫയെന്ന് രത്നകുമാര്‍ പല്ലിശ്ശേരി
വീണ്ടും മലയാള സിനിമയെ വിവാദത്തിലാക്കുന്ന ആരോപണങ്ങളുയര്‍ത്തി സിനിമാ അണിയറ കഥകള്‍ എഴുതി വിവാദനായകനായ ലേഖകന്‍ രത്നകുമാര്‍ പല്ലിശ്ശേരി. ദിലീപിന്റെ വിവാഹമോചനവും കാവ്യ മാധവനുമായുള്ള വിവാഹവും, പൃഥ്വിരാജിനോട് ദിലീപിനുള്ള…
Read More » - 12 December
ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’; 20 വര്‍ഷം മുന്‍പ് വാങ്ങിയ സാരിയെ കുറിച്ച് വെളിപ്പെടുത്തി പൂര്‍ണിമ ഇന്ദ്രജിത്ത്
മലയാള നടിമാരില്‍ ഫാഷന്‍ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. താരത്തിന്റെ സഹോദരി പ്രിയയുടെ മകന് വര്‍ധാന്റെ പിറന്നാള്‍ ആഘോഷത്തിനിടെ പൂര്‍ണിമ അണിഞ്ഞ സാരിയാണ് ഇപ്പോള്‍…
Read More » - 12 December
മോഹന്‍ലാല്‍ മടങ്ങിയെത്തിയ ശേഷം വിഷയം ചര്‍ച്ച ചെയ്യും ; ഷെയ്ൻ നിഗം വിവാദത്തിൽ പ്രതികരണവുമായി ഫെഫ്ക
യുവ നടൻ ഷെയ്ന് നിഗം വിഷയത്തിൽ ചര്‍ച്ചയാകാമെന്ന് ഫെഫ്ക പ്രതികരിച്ചു. വിദേശത്തു പോയ നടൻ മോഹന്‍ലാല്‍ മടങ്ങിയെത്തിയ ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്നും സിനിമകള്‍ മുടങ്ങിപ്പോകരുതെന്നും ഫെഫ്ക…
Read More » - 12 December
‘ഉള്ളിലെ നാഗവല്ലി ഇടയ്ക്ക് പുറത്തുചാടാറുണ്ടെങ്കിലും നീയില്ലാതെ എനിക്ക് പറ്റില്ല’ ; പ്രിയതമയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് നിഹാല്‍ പിള്ള
പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരദമ്പതികളാണ് പ്രിയ മോഹനും നിഹാല്‍ പിള്ളയും. വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് പ്രിയ മോഹന്‍. കുഞ്ഞതിഥിയായ വര്ധാനുമൊത്തുള്ള മനോഹരനിമിഷങ്ങള്‍ പങ്കുവെച്ചും സ്വന്തം ബോട്ടീക്കായ…
Read More » - 12 December
മാമാങ്കത്തെ വരവേല്‍ക്കാന്‍ സ്വന്തം ശരീരത്തില്‍ ഭീമന് ടാറ്റു പതിച്ച് ആരാധകന്
ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തെ വരവേല്‍ക്കാന്‍ ഭീമന് ടാറ്റൂ പതിച്ച് ആരാധകന്. മമ്മൂട്ടിയുടെ കടുത്ത ആരാധകനായ മാവൂര്‍ സ്വദേശി എം.എം. ഷിഖില്‍…
Read More » - 12 December
‘എന്നെന്നും പിന്തുടരും’; സ്റ്റൈൽ മന്നൻ രജനികാന്തിന് ജന്മദിനശംസകൾ നേർന്ന് മക്കൾ
സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ 69-ാം പിറന്നാളാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ മക്കളായ ഐശ്വര്യയും സൗന്ദര്യയും അവിസ്മരണീയവും ഹൃദയസ്പർശിയുമായ കുറിപ്പ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. അച്ഛനുമൊത്തുളള സ്പെഷൽ നിമിഷങ്ങൾ…
Read More » - 12 December
അനിയനെ ചേര്‍ത്തുപിടിച്ച് അപ്പൂസ് ; ചക്കരാസിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് ആദിത്യന് ജയൻ
മിനിസ്ക്രീൻ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യന് ജയനും. സ്ക്രീനില്‍ മികച്ച ജോഡികളായി നിറഞ്ഞുനില്‍ക്കുന്നതിനിടയിലായിരുന്നു ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. സ്ക്രീനില്‍ മികച്ച ജോഡികളായി…
Read More » - 12 December
മറന്നോ ചന്ദനമഴയിലെ അമൃതയെ ; മലയാളത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹം അറിയിച്ച് താരം
ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രത്തെ അറിയാത്ത മലയാളി ടെലിവിഷൻ ആസ്വാദകർ ഉണ്ടാകില്ല. ഈ കഥാപത്രത്തെ അങ്ങേയറ്റം പെർഫെക്ഷനോടെ അവതരിപ്പിച്ചത് മേഘ്ന വിൻസെന്റ് ആയിരുന്നു. ഇടയ്ക്ക് പരമ്പരയിൽ നിന്നും…
Read More »