WOODs
- Dec- 2019 -19 December
ഇപ്പോള്‍ ഞങ്ങളെല്ലാവരും സന്തോഷത്തിലും സമാധാനത്തിലുമാണ്; അച്ഛനമ്മമാരുടെ വിവാഹമോചനത്തെക്കുറിച്ച് കല്യാണി
പക്ഷേ ഇപ്പോള്‍ ഞങ്ങളെല്ലാവരും സന്തോഷത്തിലും സമാധാനത്തിലുമാണ്. ഇപ്പോഴാണ് ഞാനെന്റെ മാതാപിതാക്കളുമായി കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്തുന്നതെന്നാണ് തോന്നുന്നത്
Read More » - 19 December
മമ്മൂട്ടിയോട് കഥ പറയാൻ പോയത് അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രം കണ്ടശേഷം : സഞ്ജയ് വെളിപ്പെടുത്തുന്നു
മലയാളത്തിൽ മികച്ച സിനിമകൾ പ്രേക്ഷകര്‍ക്ക് മുന്നില്‍ അടയാളപ്പെടുത്തിയിട്ടുള്ള തിരക്കഥാകൃത്തുക്കളാണ് ബോബി സഞ്ജയ് എന്ന സഹോദര ഇരട്ട തിരക്കഥാകൃത്തുക്കൾ. .പന്ത്രണ്ടോളം മലയാള ചിത്രങ്ങൾക്ക് രചന നിർവഹിച്ച ബോബി സഞ്ജയ്…
Read More » - 19 December
‘ഓരോ ശബ്ദവും ഇന്ത്യയുടെ മാറ്റത്തിനുള്ളതാണ്’ ; ജാമിയ മിലിയ വിദ്യാര്‍ഥികൾക്ക് പിന്തുണയുമായി പ്രിയങ്ക ചോപ്ര
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് പിന്തുണയുമായി നടിയും യുനിസെഫ് ഗുഡ് വില്‍ അംബാസിഡറുമായ പ്രിയങ്കാ ചോപ്ര. ഓരോ ശബ്ദവും മാറ്റത്തിലേക്കുള്ളതാണെന്നും ശബ്ദമുള്ളവരാകാനാണ് കുട്ടികളെ വളര്‍ത്തുന്നതെന്നും പ്രിയങ്ക…
Read More » - 19 December
യുവനടന് നിധിന് വിവാഹിതനാകുന്നു
തെന്നിന്ത്യന്‍ യുവ നടന് നിധിന് വിവാഹിതനാകുന്നുവെന്ന വാര്‍ത്തയാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പുതിയ ചര്‍ച്ച. തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാവ് സുധാകര്‍ റെഡ്ഡിയുടെ മകനാണ് നിധിന്. 2002 മുതല്‍…
Read More » - 19 December
കോളജ് വിദ്യാർഥികൾക്കൊപ്പം തകർപ്പൻ ഡാൻസുമായി ഷെയ്ൻ ; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
വിവാദങ്ങവിൽ നിന്നെല്ലാം വിട്ട് ഇപ്പോൾ വലിയ പെരുന്നാൾ എന്ന പുതിയ സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് നടൻ ഷെയ്ൻ നിഗം. ഇതിന്റെ ഭാഗമായി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലെ ക്രിസ്മസ്…
Read More » - 19 December
ലെച്ചുവിന്റയെ വിവാഹത്തിന് മുന്‍പ് മുടിയന് പെണ്ണ് കാണാല്‍ ; പുതിയ കാഴ്ച്ചകളുമായി ഉപ്പും മുളകും ടീം
ഉപ്പും മുളകും പരമ്പരയിൽ ഇപ്പോൾ ലെച്ചുവിന്റെ വിവാഹ തിരക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. പ്രധാനമായും കല്യാണം വിളിയാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസങ്ങളില്‍ ബാലു ഒറ്റയ്ക്കാണ് പോയതെങ്കില്‍ പുതിയ എപ്പിസോഡില്‍…
Read More » - 19 December
തെന്നിന്ത്യൻ സിനിമ താരം റിച്ച ഗംഗോപാധ്യ വിവാഹതിയായി
സിനിമ നടി റിച്ച ഗംഗോപാധ്യ വിവാഹതിയായി. തെലുങ്ക് സിനിമയിലൂടെ ശ്രദ്ധേയായ റിച്ച മോഡലിങ് രംഗത്തും സജീവമാണ്. കഴിഞ്ഞ ദിവസമാണ് റിച്ചയുടെ വിവാഹം നടന്നത്. ശേഷം സമൂഹ മാധ്യമങ്ങളിലൂടെ…
Read More » - 19 December
വിവാഹശേഷം തിരികെ വീണ്ടും ലൊക്കേഷനിലേക്ക് ; സോഷ്യൽ മീഡിയയിൽ തരംഗമായി താരദമ്പതികളുടെ ചിത്രം
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളായ സ്നേഹ ശ്രീകുമാറിന്റെ വിവാഹം കഴിഞ്ഞത് അടുത്തിടെയായിരുന്നു. വിവിധ ഹാസ്യ പരമ്പരകളിലൂടെയും സിനിമകളിലൂടെയുമായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ എസ് പി ശ്രീകുമാറായിരുന്നു സ്നേഹയെ ജീവിതസഖിയാക്കിയത്.…
Read More » - 19 December
ജാമിയയില്‍ നിന്നു തന്നെയല്ലേ നിങ്ങളും? വിമര്‍ശനവുമായി റോഷന് അബ്ബാസ്
ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാന്, സല്മാന് ഖാന്, അമീര്‍ കാന്‍ തുടങ്ങിയവരാരും ഈ വിഷയത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Read More » - 19 December
വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറില്ല; ഷെയ്ൻ പരസ്യമായി മാപ്പു പറയണമെന്ന് നിര്‍മാതാക്കള്‍
നടന് ഷെയ്ന് നിഗവുമായി വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് നിര്‍മാതാക്കളുടെ സംഘടന. നിര്‍മാതാക്കളെ മനോരോഗികളെന്നു വിളിച്ച ഷെയ്ന് നിഗം പരസ്യമായി മാപ്പു പറയണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നു. ഷെയ്നുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്നും…
Read More »