WOODs
- Dec- 2019 -23 December
കരയുന്ന സീനുകളിൽ ഗ്ലിസറിൻ ഉപയോഗിക്കാറില്ല ; തംബുരുമോൾ ആളൊരു പുലിയാണെന്ന് ആരാധകർ
വാനമ്പാടി എന്ന പരമ്പരയിൽ തംബുരുമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം പ്രക്ഷകർക്കിടയിൽ ശ്രദ്ധ നേടിയെടുത്ത കുട്ടി താരമാണ് സോന ജലീന. വാനമ്പാടിയിൽ മിന്നും പ്രകടനമാണ് ഈ കുട്ടി…
Read More » - 23 December
മഞ്ജുവിനെ സൂക്ഷിക്കണം… അന്ന് തിലകന് പറഞ്ഞു
എങ്കിലും അദ്ദേഹം സെറ്റില്‍ പറയുമായിരുന്നു. മഞ്ജുവിനെ സൂക്ഷിക്കണം അല്ലെങ്കില്‍ അവള് എന്നെ കടത്തി വെട്ടിക്കളയും.. മുഴുവന്‍ സമയവും സെറ്റിലിരുന്ന് അദ്ദേഹം മഞ്ജുവിന്റ അഭിനയത്തെ നോക്കി കാണുമായിരുന്നു.
Read More » - 23 December
‘പുരസ്കാരം ഏറ്റുവാങ്ങും പക്ഷെ അത് ആഘോഷിക്കാൻ താനില്ല’ ; വെളിപ്പെടുത്തലുമായി നടൻ ജോജു ജോർജ്ജ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എങ്ങും പ്രതിഷേധങ്ങൾ ശക്തമായി തുടരുകയാണ്. രാഷ്ട്രീയ- സാംസ്കാരിക മേഖലയിലുള്‍പ്പെടെ നിരവധി പേര് നിയമത്തിനെതിരെ രംഗത്തെത്തിക്കൊണ്ടിരിക്കുന്നതിനിടെ ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് നടക്കാനിരിക്കുകയാണ്.…
Read More » - 23 December
കീര്‍ത്തിയുടെ ആ ചിരിക്ക് പിന്നില്‍ അതായിരുന്നു കാരണം
മലയാള സിനിമയുടെ പ്രിയ താരങ്ങളാണ് മേനകാസുരേഷും കീര്‍ത്തി സുരേഷും മലയാളത്തിന് പുറമെ നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ കീര്‍ത്തി സുരേഷിനെ നിരവധി പുരസ്കാരങ്ങളും…
Read More » - 23 December
ഫാൻസിനൊഴിച്ച് മറ്റാർക്കും അയാൾ ജനപ്രിയനല്ല ; റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയ ദിലീപിനെതിരെ പ്രതിഷേധവുമായി സോഷ്യൽ മീഡിയ
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. കുട്ടി കുരുന്നുകൾ മാറ്റുരയ്ക്കുന്ന വേദി. ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്കുള്ള സംഗീതത്തിന്റെ അഭിനിവേശം വളർത്താൻ സഹായിക്കുന്ന ഒരു വേദിയായാണ്…
Read More » - 23 December
ക്രിസ്തീയമായ ബിംബങ്ങള്‍ കടന്നു പോകുന്നതാണല്ലോ ഭൂരിഭാഗം സിനിമകളുമെന്ന് പലരും ചോദിച്ചിട്ടുണ്ട്: മറുപടി നല്കി ലിജോ ജോസ് പെല്ലിശ്ശേരി
ക്രിസ്മസ് ആഘോഷങ്ങളുടെ സ്മരണ പുതുക്കുകയാണ് മലയാളത്തിന്റെ പുതു തലമുറയിലെ ഹിറ്റ് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി. തന്റെ ഭൂരിഭാഗം സിനിമകളിലും ക്രിസ്തീയമായ ബിംബങ്ങള്‍ കടന്നു വരാറുണ്ടെന്ന പരാമര്‍ശത്തെക്കുറിച്ചും…
Read More » - 23 December
നടി ശാലിനിയ്ക്കെതിരെ നിയമ നടപടി?
രാർ ലംഘിച്ചതിന് നിർമ്മാതാക്കൾ ശാലിനിക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സിനിമയോട് അടുത്തവൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
Read More » - 23 December
എല്ലായിടത്തും കൊണ്ട് പോകാനാണെങ്കിൽ ഇങ്ങോട്ട് കൊണ്ടുവരണ്ട എന്ന് അവർ പറഞ്ഞു: മകളെക്കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു കെ എസ് ചിത്ര
ഗായിക എന്ന നിലയിൽ മലയാളികളുടെ മനസ്സ് കവർന്ന കെ എസ് ചിത്ര ക്രിസ്മസ് കാലത്തെ മകൾക്കൊപ്പമുള്ള ഓർമ്മ ദിനങ്ങൾ പങ്കുവയ്ക്കുകയാണ്. മകള്‍ക്ക് വേണ്ടി വീട്ടില്‍ ക്രിസ്മസ് ട്രീ ഒരുക്കുമായിരുന്നുവെന്നും…
Read More » - 23 December
‘നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളാണ് പീഡനം. നടി രജിഷ വിജയന്
ടെലിവിഷന്‍ അവതാരികയായി എത്തി മലയാളികളുടെ പ്രിയ നായികയായി മാറിയ താരമാണ് രജിഷ വിജയന്. താരത്തിന്റെ പുതിയ വെളിപ്പെടുത്തലുകളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.സിനിമകളില്‍ അരങ്ങേറുന്ന പുതിയ പ്രവണതകളെക്കുറിച്ചാണ്…
Read More » - 23 December
കീരിക്കാടന്‍ ജോസിനെ നോക്കാന്‍ ആരുമില്ല എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് ഇടവേള ബാബു
നടന് കീരിക്കാടന്‍ ജോസ് മോശം രോഗാവസ്ഥയില്‍ കൂട്ടിനാരുമില്ലാതെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിൽ അവശനിലയിൽ കഴിയുന്നതായി പ്രചരിക്കുന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് ഇടവേള ബാബു. കീരിക്കാടന്‍ ജോസ് ആസ്പത്രിയിലാണ് എന്ന…
Read More »