WOODs
- Jan- 2020 -9 January
മോഹൻലാലും വിദ്യാ ബാലനും ദിലീപും ചെയ്യേണ്ടിരുന്ന ചിത്രം ; പകരം വന്നത് ഈ താരങ്ങൾ
കമൽ സംവിധാനം ചെയ്ത ആമി എന്ന ചിത്രത്തിൽ മാധവിക്കുട്ടിയുടെ കഥാപാത്രമാകേണ്ടിയിരുന്നത് ബോളിവുഡ് താരം വിദ്യാ ബാലനായിരുന്നു. എന്നാൽ പിന്നീട് വിദ്യ ആ ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. മലയാളിയായിരുന്നിട്ടും…
Read More » - 9 January
എന്നും ഇങ്ങനെ ചേര്ന്നുനില്ക്കാനുള്ള കാരണങ്ങള്‍ ഇവയാണ് ; അശ്വതി ശ്രീകാന്ത് പറയുന്നു
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അവതാരകമാരിലൊരാളാണ് അശ്വതി ശ്രീകാന്ത്. വൈവിധ്യമാര്‍ന്ന അവതരണവുമായെത്തിയ ചുരുണ്ട മുടിക്കാരിയെ പ്രേക്ഷകര്‍ വളരെ പെട്ടെന്ന് തന്നെ സ്വീകരിച്ചിരുന്നു. വിവിധ ചാനലുകളിലായി നിരവധി പരിപാടികളാണ് താരം…
Read More » - 9 January
ഭാര്യയുടെ അബോര്‍ഷനെ കുറിച്ചും മരണത്തെ കുറിച്ചു വെളിപ്പെടുത്തി രജിത് കുമാർ ; മെനഞ്ഞ് ഉണ്ടാക്കിയ കഥയാണിതെന്ന് മത്സരാര്‍ഥികള്‍
ബിഗ് ബോസ് രണ്ടാം പതിപ്പിന്റെ മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. പതിനേഴ് മത്സരാര്ഥികളില് ഒരാള്‍ മാത്രം എല്ലാത്തില്‍ നിന്നും എതിര്‍ദിശയില്‍ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. ഡോ.രജിത് കുമാര്‍ ആണിത്. പ്രഭാഷകനും…
Read More » - 8 January
വെയിലത്ത് അവൾ കുത്തിയിരുന്നു; മഞ്ജുവിനെകാണാന് വാശിയോടു നാലുവയസുകാരി
ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് തോമസും ജസ്റ്റിന് തോമസും നിര്‍മിക്കുന്ന ‘ചതുര്‍മുഖം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് നാടകീയ സംഭവങ്ങള്‍.
Read More » - 8 January
തന്റെ വില്ലന്‍ അപ്രതീക്ഷിത സമ്മാനവുമായി സൂപ്പര്‍താരം!!
തന്റെ വീട്ടിലെത്തിയാണ് കാർ സമ്മാനിച്ചതെന്നും അപ്രതീക്ഷതമായി ലഭിച്ച സമ്മാനത്തിലും തന്റെ വീട്ടിലേയ്ക്ക് വന്നതിനും നന്ദിയും കിച്ച സുധീപ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
Read More » - 8 January
രജനികാന്തിനെ കടത്തിവെട്ടി വിജയ്!!
എ.ആര് മുരുകദോസ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. മെര്‍സല്‍, സര്‍ക്കാര്‍,ബിഗില്‍ എന്നീ മെഗാഹിറ്റുകളോടെ തമിഴില്‍ താരമൂല്യം ഉയര്‍ന്ന താരമായും ദളപതി മാറിയിരുന്നു.
Read More » - 8 January
ഞാനതിന് വിശദീകരണം കൊടുത്തിരുന്നു; അനുശ്രീ
കുറച്ചുപേരെയെങ്കിലും അറിയുന്നവരെ എന്തെങ്കിലും പറയുമ്ബോഴാണല്ലോ ആളുകള്‍ക്ക് സന്തോഷം തോന്നുക. ഞാനതിന് വിശദീകരണം കൊടുത്തിരുന്നു. അതെല്ലാവര്‍ക്കും മനസിലായിട്ടുണ്ടാകും. ബാക്കി എന്താണെങ്കിലും അവര്‍ പറഞ്ഞോട്ടെ എന്ന് വിചാരിക്കും'.
Read More » - 8 January
രാജീവ് പിള്ള നിശാന്ത് സാഗർ ഇവരൊക്കെ പരസ്പരം ആ വിഷമം തുറന്നു പറയുന്നത് കേട്ടിട്ടുണ്ട് : ഉണ്ണി മുകുന്ദന് പറയുന്നു
തന്നിലെ ശരീരം കാത്ത് സൂക്ഷിക്കുന്ന നടന്മാരെ നല്ല അഭിനേതക്കളായി കാണുന്നില്ലെന്ന് തുറന്നു പറയുകയാണ് ഉണ്ണി മുകുന്ദൻ. ഫിറ്റ്നസ്സിൽ കാര്യമായി ശ്രദ്ധ ചെലുത്തുന്ന രാജീവ് പിള്ള നിശാന്ത് സാഗർ…
Read More » - 8 January
നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്
. ചതുര്മുഖത്തിലേ ഒരു സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. കാലിലാണ് പരിക്ക്. ഒരു ചാട്ടത്തിനിടയില്‍ വഴുതിപ്പോവുകയും, കാല് ഉളുക്കുകയായിരുന്നു. മറ്റ് കുഴപ്പങ്ങള്‍ ഒന്നും…
Read More » - 8 January
പുലർച്ചെ മൂന്നുമണി, മരണവുമായുള്ള ഒരു മുഖാമുഖം; അപകടത്തെഘട്ടത്തില്സഹായിച്ച ചെറുപ്പക്കാരെക്കുറിച്ച് ജോയ് മാത്യു.
എല്ലാ സഹായവും ചെയ്തു തന്നു യാത്ര പറയുമ്പോൾ ഞാൻ ചോദിച്ചു, നിങ്ങളോടൊപ്പം ഞാൻ ഒരു selfy എടുത്തോട്ടെ? പിന്നെ മാലാഖമാർ കുറ്റിപ്പുറത്തേക്ക് തന്നെ തിരിച്ചു പോയി.
Read More »