WOODs
- Jan- 2020 -22 January
ബിഗ് ബോസിലെ പുതിയ പ്രണയം കൈയോടെ പിടിച്ച് മത്സരാര്‍ഥികള്‍ ഞെട്ടലോടെ ആരാധകര്‍
മലയാളി പ്രേക്ഷകരുടെ പ്രിയ ടെലിവിഷന്‍ പരിപാടിയാണ് ബിഗ് ബോസ് നിരവധി ഭാഷകളില്‍ ബിഗ് ബോസ് ഉണ്ട് മലയാളത്തില്‍ മികച്ച സ്വീകാര്യതയാണ് മോഹന്‍ ലാലിന്റെ അവതരണത്തില്‍ ഉള്ള…
Read More » - 22 January
സിനിമയിൽ നിലനില്ക്കണമെങ്കില് നിങ്ങൾ വില്ക്കാന് തയാറാകണം ; തുറന്നടിച്ച് നീന ഗുപ്ത
സിനിമ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്ന ഒരു കച്ചവടമാണെന്ന് ബോളിവുഡ് താരം നീന ഗുപ്ത. സിനിമ ഒരു വ്യവസായമാണ്. അവിടെ നിലനില്ക്കണമെങ്കില് നിങ്ങള്‍ വില്ക്കാന് തയാറാകണമെന്നും ഒരു ദേശീയ…
Read More » - 22 January
രജിത് കുമാറിനോട് പൊട്ടിത്തെറിച്ച് ബിഗ് ബോസ് മത്സരാർത്ഥികൾ
ബിഗ് ബോസ്സില്‍ ഇത്തവണത്തെ പ്രധാന ചര്‍ച്ചാ വിഷയം ഡോ. രജിത് കുമാര്‍ ആണ്. ഒരുപാട് വിവാദ പ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധി നേടിയ രജിത് കുമാര്‍ ബിഗ് ബോസ്സില്‍…
Read More » - 22 January
സൂപ്പര്‍ സ്റ്റാറിനൊപ്പം പിറന്നാള്‍ ദിനം ആഘോഷമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് ടൊവിനോ തോമസ്
മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ യുവനടന് ടൊവിനോ തോമസിന്റെ ജന്മദിനമായിരുന്നു ഇന്നലെ. നിരവധി ആരാധകരും താരങ്ങളും താരത്തിന് ആശംസകളുമായി…
Read More » - 22 January
കോട്ടയം കുഞ്ഞച്ചന്റയെ രണ്ടാം ഭാഗം ഉപേക്ഷിച്ചു ; കാരണം വെളിപ്പെടുത്തി സംവിധായകന് മിഥുന് മാനുവല്‍ തോമസ്
മലയാള സിനിമാപ്രേമികള്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് സിനിമയ്ക്ക് രണ്ടാം ഭാഗമില്ലെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന് മിഥുന് മാനുവല്‍…
Read More » - 22 January
ചലച്ചിത്ര താരം അമല പോളിന്റെ പിതാവ് അന്തരിച്ചു
തെന്നിന്ത്യന്‍ താരമായി മലയാള സിനിമയില്‍ അഭിനയിച്ച ആരാധകരുടെ പ്രിയതാരം അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് (61) അന്തരിച്ചു. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അസുഖം…
Read More » - 22 January
മോഹന്‍ലാലിനൊപ്പം അനന്തനായി തെന്നിന്ത്യന്‍ താരം അര്ജുന് സര്‍ജയും
തെന്നിന്ത്യയുടെ സൂപ്പര്‍ താരമാണ് ആരാധകരുടെ പ്രിയതാരം അര്ജുന് താരത്തിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്. ആക്ഷന്‍ രംഗങ്ങളിലൂടെയും മറ്റും പ്രേക്ഷകരെ ആവേശത്തിലാക്കി സൂപ്പര്‍ ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റേത്.…
Read More » - 21 January
നയന്‍താരയെ പരിഗണിച്ചില്ല ശേഷം കാവ്യ മാധവന് നായികയായി: നയന്‍താരയ്ക്ക് നഷ്ടമായ സൂപ്പര്‍ഹിറ്റ് ചിത്രം!
സത്യന് അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രമാണ് നയന്‍താര എന്ന നായികയെ മലയാളത്തിനു പരിചയപ്പെടുത്തിയത്. പിന്നീടു മലയാളത്തില്‍ നിന്ന് വിട്ടുമാറി തമിഴ് സിനിമകളില്‍ കളംനിറഞ്ഞ താരം തെന്നിന്ത്യന്‍ സിനിമാ…
Read More » - 21 January
പുതിയ ചുവടു വയ്പ്പുമായി വിസ്മയ മോഹന്‍ലാല്‍; താരപുത്രിയുടെ പുതിയ വിശേഷം ഏറ്റെടുത്ത് ആരാധകര്‍
എഴുത്തിനും വരക്കുമൊപ്പം അച്ഛന്റെയും സഹോദരന്റെയും കൂടെ സിനിമാ ലോകത്തേക്കും വിസ്മയ എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് മോഹൻലാൽ ആരാധകര്‍
Read More » - 21 January
നടി അമല പോളിന്റെ പിതാവ് അന്തരിച്ചു
ആനീസ് പോളാണ് ഭാര്യ. അഭിജിത്ത് പോള്‍ എന്ന ഒരു മകന് കൂടിയുണ്ട്
Read More »