WOODs
- Jan- 2020 -31 January
കപ്പലിൽ നിറയേ ‘ഭൂതവുമായി’ ഒരു ബോളിവുഡ് ചിത്രം; ‘ഭൂത്; ദി ഹണ്ടഡ് ഷിപ്പ്’ ട്രൈലെർ പുറത്തിറങ്ങി
പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നിർത്താൻ ഒരു കപ്പലിൽ നിറയെ ഭൂതങ്ങളുമായി ബോളിവുഡിൽ നിന്നും ഒരു സിനിമ എത്തുന്നു. ബോളിവുഡ് താരം വിക്കി കൗശാൽ നായക വേഷത്തിൽ എത്തുന്ന…
Read More » - 31 January
ചിയാന്‍ വിക്രം നായകനാകുന്ന പുതിയ ചിത്രം ‘കോബ്ര’യില്‍ നടന് ഷെയ്ന് നിഗത്തിന് പകരം സര്‍ജാനോ ഖാലിദ്.
തെന്നിന്ത്യന്‍ സൂപ്പര്‍ താരമായി ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ചിയാന്‍ വിക്രം .താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്. താരം നായകനാകുന്ന പുതിയ ചിത്രം ‘കോബ്ര’യില്‍ നടന്…
Read More » - 31 January
ചെറിയ സിനിമകളുടെ പ്രേക്ഷകര്‍ വലിയ ചിത്രങ്ങളെ അടച്ചാക്ഷേപിക്കുകയാണ് ചെയ്യുന്നത് ; സൈബര്‍ ആക്രമണത്തെ കുറിച്ച് സംവിധായകൻ സിദ്ദിഖ്
ചെറിയ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം പ്രേക്ഷകര്‍ മറ്റ് ചിത്രങ്ങളെ അടച്ചാക്ഷേപിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് സംവിധായകന് സിദ്ദിഖ്. തന്റെ പുതിയ ചിത്രം ബിഗ്ബ്രദര്‍ സൈബര്‍ ആക്രമണം നേരിടുന്ന…
Read More » - 31 January
”മാഷേ ഒരുപാടിഷ്ടം, നീ പൊളിച്ചു” നടി ലിയോണയുടെ പോസ്റ്റിന് സംവിധായകന്റെ മറുപടി വൈറലാകുന്നു
ജയസൂര്യ നായകനാകുന്ന പ്രശോഭ് വിജയൻ ചിത്രം അനേഷ്വണം ഇന്ന് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തേയും ചിത്രത്തിലെ അഭിനയത്തിന് നടൻ ജയസൂര്യയെയും…
Read More » - 31 January
‘ ചേട്ടാ ഒരു ഫോട്ടോ എടുക്കാമോ?’ സുരാജിന് ആരാധകന് കൊടുത്ത രസകരമായ പണി
എല്ലാത്തരം കഥാപാത്രങ്ങളും തനിക്ക് വളരെ അനായാസം വഴങ്ങുമെന്ന് കാട്ടിതന്ന അഭിനേതാവാണ് സുരാജ് വെഞ്ഞാറമ്മൂട്. അതുകൊണ്ട് തന്നെ സുരാജിനെ ഒരു താരത്തെക്കാൾ ഉപരി നമ്മളിൽ ഒരാളായി കാണാനാണ് മലയാളികൾക്ക്…
Read More » - 31 January
അനുവാദം ചോദിച്ചതിന് ശേഷം ശോഭനയെ കാണാനായി പോയി നസ്രിയ ചിത്രത്തില്‍ നിന്നും പിന്മാറി ; വെളിപ്പെടുത്തലുമായി അനൂപ് സത്യന്
മലയാളത്തില്‍ സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ചെത്തുന്ന ആരാധകര്‍ കാത്തിരുന്ന ചിത്രം വരനെ ആവിശ്യമുണ്ട് ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അനൂപ് സത്യന്. മലയാളത്തിന്റെ പ്രിയ ജോഡികളായ നകുലനും ഗംഗയുമെല്ലാം ഒരുമിച്ചെത്തുന്ന ചിത്രമായ…
Read More » - 31 January
”ഇതിന്റെ പേരിൽ എന്തെങ്കിലും ആയാൽ എന്റെ കുഞ്ഞുങ്ങൾക്ക് ആരും ഇല്ലാതെ ആയി പോകും. ഈ പറയുന്നവർ ആരും കാണില്ല അപ്പോൾ.” വിവാദങ്ങളോടെല്ലാം പ്രതികരിച്ച് ബിഗ്ബോസ്സ് താരം സോമദാസ്
ബിഗ് ബോസ് സീസൺ രണ്ടിലെ പതിനേഴുപേരിൽ ഒരാളായിരുന്നു സോമദാസ്. ഐഡിയ സ്റ്റാർ സിംഗറിലൂടെ തന്റെ കഴിവ് തെളിയിച്ച സോമദാസിന് പക്ഷെ ബിഗ്ബോസ്സിൽ കാലിടറി. അണിയറപ്രവർത്തകർ വിചാരിച്ചത്ര പെർഫോം…
Read More » - 31 January
നസ്രിയയ്ക്ക് ഡേറ്റില്ലായിരുന്നു, ശോഭനയെ ഈ ചിത്രത്തിലേക്ക് എത്തിക്കൻ കുറച്ചധികം സമയമെടുത്തു ; അനൂപ് സത്യന് പറയുന്നു
തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയാണ് വരനെ ആവശ്യമുണ്ട്. സത്യന് അന്തിക്കാടിന്റെ മകന് സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്ററും ഗാനങ്ങളുമെല്ലാം ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. മൂന്ന്…
Read More » - 31 January
‘ഇനിയെങ്കിലും എന്റെ പ്രായമൊന്ന് കുറച്ചുകാണിക്കൂ ഗൂഗിള്‍’ ; പുതിയ മേക്ക്ഓവർ ചിത്രവുമായി നീന ഗുപ്ത
ഗൂഗിളിനോടുള്ള ബോളിവുഡ് താരം നീന ഗുപ്തയുടെ ഒരു അഭ്യര്‍ത്ഥനായാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മുടിയൊക്കെ വെട്ടി കിടിലന്‍ മേക്കോവറിലെത്തിയ 60-കാരിയായ നീന ഇനിയെങ്കിലും തന്റെ പ്രായം…
Read More » - 31 January
മണിചിത്രത്താഴിലെ ആവാഹനം പലരാത്രികള്‍ കൊണ്ട് എടുത്തതാണ് എത്രയെടുത്താലും മതിയാവാത്ത അവസ്ഥ ; നാഗവല്ലിയുടെ ആ കീഴടങ്ങലിനെക്കുറിച്ച് ഫാസില്‍
മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഇന്നും മറക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ സമ്മാനിച്ച രാമ നാഥനും നാഗവല്ലിയും ഗംഗയും സണ്ണിയും നകുലനുമെല്ലാം ഇന്നും പ്രേക്ഷകരുടെ ഉള്ളില്‍ നിറഞ്ഞ് നില്ക്കുന്നു.…
Read More »