WOODs
- Feb- 2020 -6 February
”പിടിക്കപ്പെടുമ്പോഴൊക്കെ ഗേള്‍ ഫ്രണ്ടിനെ ഞാന്‍ എന്റെ കസിന് ആക്കും.” തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം കാർത്തിക് ആര്യൻ
ബോളിവുഡ് താരപുത്രി സാറ അലി ഖാനും യുവതാരം കാര്‍ത്തിക് ആര്യനുമായി പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിട്ട് കാലം കുറെയായി. . ഇരുവരും ഒന്നിച്ചുള്ള യാത്രകളും മറ്റുമാണ് ബോളിവുഡ്…
Read More » - 6 February
ദുൽഖർ സൽമാൻ എന്ന് കേൾക്കുന്നത് ഫോർമലാകുന്നു കേൾക്കാൻ ഇഷ്ടം മറ്റൊരു പേര് ; തനിക്കിഷ്ടമുള്ള പേര് തുറന്ന് പറഞ്ഞ് ദുൽഖർ സൽമാൻ
താരപുത്രൻ എന്നതിൽ നിന്നും സ്വയമൊരു താരമായി മാറിയ നടനാണ് ദുൽഖർ സൽമാൻ. ദുൽഖർ എന്ന തന്റെ പേര് ഭയങ്കര ഫോർമലാണെന്നും കേൾക്കാൻ സുഖം കുഞ്ഞിക്ക എന്നാണെന്നും ദുൽഖർ…
Read More » - 6 February
രാജമൗലി ചിത്രത്തിൽ അഭിനയിക്കാൻ പ്രതിഫലം വേണ്ടെന്ന് ബോളിവുഡ് താരം അജയ് ദേവ്ഗൺ; കാരണം വ്യക്തമാക്കി താരം
ബാഹുബലി സീരിസിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർആർആർ. ജൂനിയർ എൻടിആറും രാംചരൺ തേജയും നായകന്മാരാകുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിനിടെ ചിത്രത്തിൽ അതിഥി വേഷത്തിൽ…
Read More » - 6 February
‘രജിത് സർ വേറെ ലെവൽ’ ; ബിഗ് ബോസ് താരത്തിന് പിന്തുണയുമായി മിനി സ്ക്രീൻ താരം വിഷ്ണു നായർ
മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് പൗർണ്ണമി തിങ്കൾ. പരമ്പരയിലെ പ്രേം എന്ന കഥാപാത്രവും പ്രേക്ഷകരുടെ ഇഷ്ട താരമാണ്. വിഷ്ണു നായർ ആണ് പ്രേം ആയി സ്ക്രീനിൽ…
Read More » - 6 February
സീരിയൽ ഷൂട്ടിങ്ങിനിടെ മോശം വാക്കുകൾ പ്രയോഗിച്ചു; സംവിധായകനെതിരേ കേസുമായി സീരിയൽ താരങ്ങൾ
സീരിയൽ ഷൂട്ടിങ്ങിനിടെ അഭിനയിച്ചത് നന്നായില്ല എന്ന പേരിൽ മോശം വാക്കുകൾ ഉപയോഗിച്ച് സംസാരിച്ച സംവിധയകനെതിരെ പരാതി നൽകി തമിഴ് സീരിയൽ താരങ്ങൾ.തമിഴ് സീരിയൽ പ്രേക്ഷകരുടെ ഇടയിൽ ഏറെ…
Read More » - 6 February
ആരോടും പരിഭവം ഇല്ല, നിർമ്മാതാവിനോട് നീതി പുലർത്താൻ പറ്റിയില്ലല്ലോ എന്നുള്ള അതിയായ സങ്കടമാണ് ബാക്കിയുള്ളത് ; നീരജ് മാധവ്
പുതിയ ചിത്രമായ ഗൗതമന്റെ രഥത്തിന് പ്രേക്ഷകരുടെ സഹായം അഭ്യർത്ഥിച്ച് നടൻ നീരജ് മാധവ്. കഴിഞ്ഞ ‘വെള്ളിയാഴ്ച്ച ഇറങ്ങിയ ‘ഗൗതമന്റെ രഥം’ എന്ന ഞങ്ങടെ സിനിമ കണ്ടവരെല്ലാം വളരെ…
Read More » - 6 February
300 കോടിക്കു മുകളില്‍ അഴിമതി നടന്നിട്ടുണ്ട് ; പത്രക്കുറിപ്പുമായി ആദായനികുതി വകുപ്പ്
നടൻ വിജയ്യെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ആദായനികുതി വകുപ്പ്. നടൻ വിജയ് ഉൾപ്പടെ നാല് പേരെയാണ് ആദായനികുതി ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് കസ്റ്റഡിയിൽ എടുത്തിരുന്നത്. എജിഎസ്…
Read More » - 6 February
നടൻ വിജയ് ആണത്തമുള്ളവൻ; കൂടെ അഭിനയിച്ചതിൽ അഭിമാനം എന്ന് ഹരീഷ് പേരടി
ആദായ നികുതി വകുപ്പ് നടൻ വിജയ്യെ ചോദ്യം ചെയ്യാൻ തുടങ്ങിട്ട് 24മണിക്കൂറിനോട് അടുക്കുകയാണ്. അതേസമയം പുറത്തും സോഷ്യൽ മീഡിയയിലും താരത്തിനെതിരെയുള്ള ആദായ നികുതി റെയ്ഡിൽ ആരാധകരുള്‍പ്പെടെ നിരവധിപേര്‍…
Read More » - 6 February
‘എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത്. ഞാൻ തീരുമാനിക്കും’ ; വിമർശകന് കിടിലൻ മറുപടി നൽകി കരിക്ക് താരം അമേയ മാത്യു
ഗ്ലാമർ വസ്ത്രം ധരിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് വിമർശിക്കാനെത്തിയ ആൾക്ക് തക്ക മറുപടിയുമായി നടി അമേയ. ‘ക്യൂട്ട് ആയല്ലോ അമേയാ.. പക്ഷേ കുറച്ചു ‘ചൂട്’ ആയി വരുന്ന…
Read More » - 6 February
”നൃത്തം ആത്മാവിന്റെ മറഞ്ഞിരിക്കുന്ന ഭാഷയാണ് !” പ്രണയദിനത്തിൽ ആരാധകർക്കൊരു സമ്മാനവുമായി തെന്നിന്ത്യൻ സുന്ദരി സിമ്രാൻ
90കളിലെ തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന ആരാധകരുടെ പ്രിയ നായികയാണ് സിമ്രാൻ. തെന്നിന്ത്യയിലെ എല്ലാ മുൻനിര നായകന്മാരുമായും താരം അഭിനയിച്ചിട്ടുണ്ട്. നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സിനിമയിൽ…
Read More »