WOODs
- Aug- 2023 -25 August
ഡിപ്രഷന് സ്റ്റാറെന്ന വിളിയെക്കുറിച്ച് ഷെയ്ൻ നിഗം
ഡിപ്രഷന് സ്റ്റാറെന്ന വിളിയെക്കുറിച്ച് ഷെയ്ൻ നിഗം
Read More » - 25 August
‘ഞാന്‍ ഇപ്പോഴും ഹിന്ദു തന്നെയാണ്’: നോമ്പ് എടുക്കാറുണ്ടെങ്കിലും ഇതുവരെ മതം മാറിയിട്ടില്ലെന്ന് പ്രിയാമണി
മുംബൈ: നോമ്പ് എടുക്കാറുണ്ടെങ്കിലും ഇതുവരെ മതം മാറിയിട്ടില്ലെന്ന് വ്യക്തമാക്കി നടി പ്രിയാമണി. നോമ്പിന്റെ ആശയം ഇഷ്ടപ്പെട്ടതു കൊണ്ടാണ് താന്‍ നോമ്പ് എടുത്തതെന്നും പ്രിയാമണി പറയുന്നന്നു. വിവാഹവുമായി ബന്ധപ്പെട്ട…
Read More » - 25 August
എം മോഹനൻ്റെ ‘ഒരു ജാതി ജാതകം’: ചിത്രീകരണം പൂർത്തിയായി
കൊച്ചി: വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിച്ച് എം മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ജാതി ജാതകം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചി, കണ്ണൂർ, ചെന്നൈ എന്നിവിടങ്ങളിലായി…
Read More » - 25 August
ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണെന്ന് പറഞ്ഞര്ക്കുള്ള മറുപടിയാണ് ഈ അവാര്‍ഡ്: സംവിധായകന് വിഷ്ണു മോഹന്‍
കൊച്ചി: ‘മേപ്പടിയാന്’ സിനിമയ്ക്ക് ലഭിച്ച അവാര്‍ഡ് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കിയവര്‍ക്കുള്ള മറുപടിയാണെന്ന് സംവിധായകന് വിഷ്ണു മോഹന്‍. മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരമാണ് മേപ്പടിയാന് ചിത്രത്തിലൂടെ വിഷ്ണു…
Read More » - 25 August
ഡീഗ്രേഡിങ്ങിനെ മറികടന്ന് ഫാമിലി എന്റെർറ്റൈനെർ ‘കിംഗ് ഓഫ് കൊത്ത’: ഇത് കുടുംബ പ്രേക്ഷകർ നൽകിയ വിജയം
കൊച്ചി: റിലീസിന്റെ രണ്ടാം ദിവസവും ഹൗസ് ഫുൾ ഷോകളുമായി കിംഗ് ഓഫ് കൊത്ത കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി മാറുകയാണ്. എറണാകുളത്തെ മൾട്ടിപ്ലെക്സിൽ നിന്ന് മാത്രം ആദ്യ…
Read More » - 25 August
‘നിങ്ങൾ മറിച്ചാണ് അഭിപ്രായം പറഞ്ഞിരുന്നതെങ്കിൽ ഞാൻ വളരെ നിരാശനാകുമായിരുന്നു’ : വിവേക് അഗ്നിഹോത്രി
മുംബൈ: ബോളിവുഡ് ചിത്രം കാശ്മീർ ഫയൽസിന് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച സംഭവത്തിൽ പരിഹാസവുമായി രംഗത്ത് വന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്കെതിരെ പ്രതികരിച്ച്…
Read More » - 25 August
ദേശീയ ചലച്ചിത്ര പുരസ്കാരം: ‘തലൈവി’ എന്ന ചിത്രത്തിന് അവാർഡ് ലഭിക്കാഞ്ഞതിൽ പ്രതികരിച്ച് കങ്കണ റണാവത്ത്
മുംബൈ: അറുപത്തിയൊമ്പതാമത് ദേശീയ അവാർഡ് ജേതാക്കളെൾക്ക് അഭിനന്ദനം അറിയിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. തന്റെ ‘തലൈവി’ എന്ന ചിത്രത്തിന് അവാർഡ് ലഭിക്കാഞ്ഞതിൽ എല്ലാവരും നിരാശരാണെന്നും. എന്നാൽ…
Read More » - 24 August
പരാജയപ്പെടാതിരിക്കുന്നതിലല്ല, അതിൽ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിലാണ് നമ്മുടെ ഏറ്റവും വലിയ മഹത്വം: മോഹന്‍ലാല്‍
പരാജയപ്പെടാതിരിക്കുന്നതിലല്ല, അതിൽ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിലാണ് നമ്മുടെ ഏറ്റവും വലിയ മഹത്വം: പ്രജ്ഞാനന്ദയ്ക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍
Read More » - 24 August
ചലച്ചിത്ര സംവിധായകൻ കിരൺ ജി നാഥ് പൊള്ളലേറ്റ് മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ജോലികഴിഞ്ഞ് ഭാര്യ വീട്ടിൽ എത്തിയപ്പോൾ
പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കെതിരെ, മാനസികമായി പീഡിപ്പിക്കുന്നുവെന്നു ആരോപിച്ച് കിരണിന്റെ ഭാര്യ ജയലക്ഷ്മി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു
Read More » - 24 August
അഞ്ച് പേജ് ഡയലോഗ് അഞ്ച് മിനിറ്റിൽ പഠിക്കുന്ന പ്രകൃതം: നടന്മാരെക്കുറിച്ച് മണിയന്‍പിള്ള രാജു
അഞ്ച് പേജ് ഡയലോഗ് അഞ്ച് മിനിറ്റ് കൊണ്ട് പഠിച്ചവതരിപ്പിക്കുന്ന പ്രകൃതക്കാരനാണ് മോഹൻലാൽ.
Read More »