WOODs
- Feb- 2020 -11 February
ആരാധകരുടെ മനം കവര്‍ന്ന് ദുല്‍ഖറിന്റെ കുഞ്ഞുമാലാഖ ആ നിമിഷം പങ്കുവെച്ച് താരം
നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന താരമാണ് മലയാളികളുടെ പ്രിയപ്പെട്ട ദുല്‍ഖര്‍ സല്മാന് താരത്തിന്റെ അഭിനയമികവില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത് താരത്തിന്റെയും…
Read More » - 11 February
‘തിലകന്റ അനിയനോ മറ്റുമാണോ’? ഉപ്പും മുളകിലെ മാധവൻ തമ്പി സത്യത്തിൽ ആരാണ്
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരയാണ് ഉപ്പും മുളകും. ഇതിൽ അഭിനയിക്കുന്ന കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകർക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ്. പരമ്പരയിൽ മാധവൻ തമ്പി എന്ന കഥാപാത്രമായി എത്തുന്നത് കോട്ടയം…
Read More » - 11 February
നിങ്ങള്‍ സ്വപ്നങ്ങളെ പിന്തുടരൂ മറ്റുള്ളവര്‍ എന്തുചിന്തിക്കുമെന്ന് കരുതേണ്ടതില്ല എനിക്കിതു സാധിച്ചു എങ്കില്‍ എല്ലാവര്ക്കും സാധിക്കും; സാനിയ മിര്‍സ
ആരാധകരെ മുഴുവന്‍ അത്ഭുതപ്പെടുത്തി എത്തിയിരിക്കുകയാണ് സാനിയ മിര്‍സ താരത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.തന്റെ ശരീരഭാരം 89 കിലോയില്‍ നിന്നും 63 കിലോയായി കുറച്ചതിന്റെ സന്തോഷം ആരാധകരുമായി…
Read More » - 11 February
തന്റെ ആ പ്രണയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് നടി പ്രിയ പ്രകാശ് വാര്യര്‍.
ഒരു അഡാറ് ലവിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരമാണ് പ്രിയവാര്യര്‍ ഇപ്പോള്‍ മലയാളത്തിന് പുറമെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുന്ന താരത്തിന്റെ പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു…
Read More » - 11 February
ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ ഭര്‍ത്താവിനെതിരെ പരാതിയുമായി പൂനം പാണ്ഡെ
ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കെതിരെ പരാതിയുമായി നടിയും മോഡലുമായ പൂനം പാണ്ഡെ. രാജ് കുന്ദ്രയുടെ നേതൃത്വത്തിലുള്ള കമ്പനി നിയന്ത്രിച്ചിരുന്ന തന്റെ ഉടമസ്ഥതയിലുള്ള ആപ്പ്…
Read More » - 11 February
മഞ്ജുവിന്റെ ആക്ഷന്‍ രംഗങ്ങള്‍ കണ്ട് അത്ഭുതപ്പെട്ട് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്
മലയാള സിനിമ ലോകത്ത് സൂപ്പര്‍ ചിത്രങ്ങളിലൂടെ അഭിനയ മികവ് തെളിയിച്ച ലേഡീ സൂപ്പര്‍ സ്റ്റാറാണ് മഞ്ജുവാര്യര്‍. മലയാളത്തിന് പുറമെ ധനുഷ് ചിത്രം ‘അസുരനി’ലൂടെ തമിഴില്‍ എത്തി തമിഴകത്തിന്റെയും…
Read More » - 11 February
പതിനൊന്നില്‍ എട്ട് പേരും എലിമിനേഷന് ലിസ്റ്റില്‍ ; നോമിനേഷന് ഫ്രീ കാര്‍ഡ് ഉപയോഗിക്കത്തെ ആര്യ
ബിഗ് ബോസിലെ ആറാം ആഴ്ചയിലെ എലിമിനേഷന് വേണ്ടിയുള്ള നോമിനേഷൻ എപ്പിസോഡായിരുന്നു ഇന്നലെ നടന്നത്. നിലവിലെ ക്യാപ്റ്റന്‍ പാഷാണം ഷാജിയെയും കണ്ണിനസുഖമായതിനാല് ഹൗസിന് പുറത്ത് കഴിയുന്ന മറ്റ് അഞ്ച്…
Read More » - 11 February
താരവിവാഹം ആഘോഷമാക്കി നായികമാര്‍ നിഖിലിന്റെയും പാര്‍വതിയുടെയും വിവാഹ വിശേഷങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
മലയാള സിനിമ ലോകത്ത് അടുത്തിടെ താരവിവാഹങ്ങളും ആഘോഷങ്ങളും വന്നുകൊണ്ടിരിക്കുകയാണ് സിനിമ ലോകത്തെ നടന്മാരും നടിമാരുമെല്ലാം ആഘോഷമാക്കുകയാണ് ചടങ്ങുകളെല്ലാം ആരാധകരും ഇരുകൈയ്യും നീട്ടിയാണ് താരവിവാഹങ്ങള്‍ ആഘോഷമാക്കുന്നത്. ചടങ്ങുകളുടെ ചിത്രവും…
Read More » - 11 February
മരണപ്പെട്ട ആരാധകന്റ കുടുംബത്തിന് 10 ലക്ഷം രൂപ നൽകി നടൻ രാം ചരൺ
സിനിമ താരങ്ങളോടുള്ള പ്രേക്ഷകരുടെ ആരാധന പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇവരെ കാണുന്നതിനും മറ്റുമായി സാഹസികത ചെയ്യുന്നവരും കുറവല്ല. ഇത്തരത്തിലുള്ള ആരാധകരുമായി താരങ്ങൾ അടുത്ത ബന്ധം വെച്ചുപുലർത്തി…
Read More » - 11 February
നടന് രണ്‍വീറിന്റെയും നടി റാണി മുഖര്‍ജിയുടെയും ബാക്കി തുണി പാഴാകാതിരിക്കാനുള്ള സബ്യസാചിയുടെ മനസ്സ് കാണാതെ പോകരുത് ; ട്രോളുമായി സോഷ്യല്‍മീഡിയ
ബോളിവുഡിന്റെ പ്രിയതാരങ്ങളാണ് നടന് രണ്‍വീറും നടി റാണി മഖര്ജിയും താരങ്ങളുടെ അഭിനയമികവില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.അതേസമയം താരങ്ങളുടേതായുള്ള ചെറിയ കാര്യങ്ങള്‍ പോലും…
Read More »