WOODs
- Feb- 2020 -14 February
ജോത്സ്യന്റെ പ്രവചനം തെറ്റിച്ച് വിജയകരമായ താരദാമ്പത്യം; വികാരഭരിതയായി നടി സുമലത
അംബരീഷിന്റെ വിയോഗത്തിന് പിന്നാലെയായി സുമലതയും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ഇപ്പോഴിതാ പ്രണയദിനത്തില്‍ പ്രിയതമനൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. എല്ലായ്പ്പോഴും നീ എന്ന ക്യാപ്ഷനോടെയാണ് സുമലത ചിത്രം പോസ്റ്റ്…
Read More » - 14 February
എന്റെ വീട്ടില്‍ ഒരു സൂപ്പര്‍ താരമേയുള്ളൂ : ദുല്‍ഖറിന്റെ വെളിപ്പെടുത്തലില്‍ അതിശയിച്ച് പ്രേക്ഷകര്‍
മമ്മൂട്ടിയെ പോലെ തന്നെ ദുല്‍ഖര്‍ സല്‍മാനും മലയാള സിനിമയുടെ താരമായി അടയാളപ്പെട്ടു കഴിഞ്ഞു. എന്നാല്‍ താന്‍ അങ്ങനെയുള്ള താര പരിവേഷത്തിന് പ്രാധാന്യം കൊടുക്കാറില്ലെന്നു തുറന്നു പറയുകയാണ് ദുല്‍ഖര്‍.…
Read More » - 14 February
പ്രണയദിനത്തിൽ ഒരു ‘കുഞ്ഞുപ്രണയവുമായി’ സൂപ്പർ ഹീറോ ടീസർ പുറത്തിറങ്ങി
ജോയ്സ് എന്റര്ടെയ്ൻമെന്റിന്റെ ബാനറിൽ ഷിനോയ് ജോയ് നിർമ്മിച്ച് നവാഗതനായ സുജയ് മോഹൻരാജ് സംവിധാനം ചെയ്യുന്ന “സൂപ്പർഹീറോ” എന്ന സിനിമയുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. പ്രണയാശംസകളുമായി എത്തിയ ടീസർ…
Read More » - 14 February
”സുവര്‍ണ ഓര്‍മ്മകള്‍” പഴയ മിമിക്രി വേദിയിലെ ചിത്രം പങ്കുവെച്ച് ജയറാം; ആഘോഷമാക്കി ആരാധകർ
തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ഇപ്പോൾ ജയറാം. ഒരു കാലഘട്ടത്തിൽ മലയാളികൾക്ക് ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച നടൻ. കുടുംബപ്രേക്ഷകരുടെ ഇഷ്ട്ട താരമായ ജയറാമിന് ഒരേ രീതിയിലുള്ള വേഷങ്ങള്‍…
Read More » - 14 February
”മലയാളസിനമയിലെ ഇപ്പോഴത്തെ മാറ്റങ്ങൾക്ക് കാരണം ഫഹദ് ഫാസിൽ” തുറന്ന് പറഞ്ഞ് നിർമാതാവ്
മലയാള സിനിമയില്‍ ഇന്നുണ്ടായിരിക്കുന്ന മാറ്റങ്ങൾക്ക് കാരണം നടന് ഫഹദ് ഫാസിലാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റും പ്രമുഖ നിര്‍മ്മാതാവുമായ കല്ലിയൂര്‍ ശശി. റിയലിസ്റ്റിക്കായി അഭിനയിക്കാനാണ് ഇപ്പോള്‍ പുതുതലമുറയിലെ…
Read More » - 14 February
”വീരജവാന്മാരുടെ മഹത്തായ ത്യാഗത്തിന് എന്നെന്നും ഞങ്ങള്‍ കടപ്പെട്ടിരിക്കും” മോഹൻലാൽ
പുല്‍വാമ ഭീകരാക്രണത്തിന്റെ സ്മരണ പുതുക്കി മോഹന്‍ലാല്‍. രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച വീരജവാന്മാരുടെ മഹത്തായ ത്യാഗത്തിന് എന്നെന്നും ഞങ്ങള്‍ കടപ്പെട്ടിരിക്കും എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചത്. 2019…
Read More » - 14 February
ജീന്‍സില്‍ ട്രെന്‍ഡി ലുക്കില്‍ സനുഷ ; വൈറലായി ചിത്രങ്ങൾ
ബാലതാരമായി വന്ന് മലയാളത്തിന്റെ പ്രിയ നടിയായി മാറിയ താരമാണ് സനുഷ. കുറച്ച് നാളായി താരത്തെ മലയാള സിനിമയില്‍ കണ്ടിട്ടില്ലെങ്കിലും സനുഷയുടെ റീ എന്‍ട്രിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാൽ…
Read More » - 14 February
‘എന്റെ ആശയങ്ങളും നിലപാടുകളുമായി പൊരുത്തപ്പെടുന്ന ഒരാളെ കണ്ടെത്താൻ സാധിക്കുകയില്ല ‘ ; വിവാഹത്തെ കുറിച്ച് പാര്‍വതി തിരുവോത്ത്
സിനിമ നടി എന്നതിലുപരി സാമൂഹ്യ പ്രശ്നങ്ങളിലും വളരെ സജീവമായി പ്രവർത്തിക്കുന്ന താരമാണ് പാര്‍വതി തിരുവോത്ത്. തന്റയെ നിലപാടുകൾ ആരുടെ മുൻപിലും പറയാൻ പാര്‍വതിക്ക് മടിയില്ലാത്തതു കൊണ്ടുതന്നെ നിരവധി…
Read More » - 14 February
സോഷ്യൽ മീഡിയയിൽ തരംഗമായി നടൻ വിജയ്യുടെ പുതിയ ഗാനം ‘കുട്ടി സ്റ്റോറി’; പുതുചിത്രം മാസ്റ്ററിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽവീഡിയോ പുറത്തിറങ്ങി
കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു ദളപതി വിജയ്യും ആരാധകരും പിന്നെ അദ്ദേഹത്തിന്റെ പുതുചിത്രം മാസ്റ്ററും. ആദായ നികുതിവകുപ്പിന്റെ റെയ്ഡും ബിജെപിയുടെ ലൊക്കേഷൻ തടയലും അവസാനം വിജയ്…
Read More » - 14 February
ബിഗ് ബോസ് ഹൗസിനെ പിടി വിടാതെ കണ്ണിനസുഖം; ഇത്തവണ രജിത് കുമാർ പുറത്തേക്ക്
ബിഗ് ബോസ് സീസണ് രണ്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാര്ഥിയാണ് രജിത് കുമാർ. ഇപ്പോഴിതാ ഹൗസിലെ വില്ലനായി മാറിയ കണ്ണിനസുഖം രജിത്തിനും വന്നിരിക്കുകയാണ് എന്ന തരത്തിലുള്ള പ്രൊമോ…
Read More »