WOODs
- Sep- 2023 -5 September
അർജുൻ അശോകൻ നായകനായെത്തുന്ന ‘തീപ്പൊരി ബെന്നി’: സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
കൊച്ചി: ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കർ നിർമ്മിച്ച് രാജേഷ് – ജോജി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘തീപ്പൊരി ബെന്നി’ എന്ന ചിത്രത്തിൻ്റെ സെക്കൻ്റ്…
Read More » - 5 September
സച്ചിന് സാവന്തും നവ്യ നായരും തമ്മിൽ ഡേറ്റിംഗിൽ ആണെന്ന് ഇ.ഡി: കൊച്ചിയിലെത്തിയത് ക്ഷേത്ര ദര്ശനത്തിനല്ലെന്നും കുറ്റപത്രം
കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ഇഡി ചോദ്യം ചെയ്ത ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തും നടി നവ്യാ നായരും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന ഇഡി കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍…
Read More » - 4 September
ഹിന്ദുക്കള്‍ തനതാനികളല്ല!! സനാതന ധര്‍മ്മത്തെ ‘ തനാതനി ‘ എന്ന് ആക്ഷേപിച്ച് പ്രകാശ് രാജ്
ഹിന്ദുക്കള്‍ തനതാനികളല്ല!! സനാതന ധര്‍മ്മത്തെ ' തനാതനി ' എന്ന് ആക്ഷേപിച്ച് പ്രകാശ് രാജ്
Read More » - 4 September
നടൻ ടൊവിനോ തോമസിന് പരുക്കേറ്റു
ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'നടികര്‍ തിലകം'
Read More » - 4 September
രാജാജി നഗര്‍ ഗുണ്ടകളുടെയും അനാശാസ്യ പ്രവര്‍ത്തനങ്ങളുടെയും താവളമായി ചിത്രീകരിക്കുന്നത് നിര്‍ത്തണം: പി കെ റോസി ഫൗണ്ടേഷന്
അവിടെ കയറി എന്തും കാണിക്കാം എന്നുള്ള ധാരണ തിരുത്തുക.
Read More » - 4 September
മുഖ്യമന്ത്രിയും താങ്കളും കുടുബത്തോടൊപ്പം ജയിലര്‍ കണ്ടില്ലേ, ആര് ഡി എക്സ് കാണാൻ പോകണം: മന്ത്രിയോട് ആന്റണി വര്‍ഗീസ്
മുഖ്യമന്ത്രിയും താങ്കളും കുടുബത്തോടൊപ്പം തിയേറ്ററില്‍ പോയി ജയിലര്‍ കണ്ടില്ലേ, ആര് ഡി എക്സ് കാണാൻ പോകണം: മന്ത്രിയോട് ആന്റണി വര്‍ഗീസ്
Read More » - 4 September
അം, മമ്മാ ഞങ്ങളുടെ വീട്ടിൽ സ്ഥിരമായി കേള്‍ക്കുന്ന ശബ്ദമാണിത്: അമാലിനു പിറന്നാൾ, പ്രണയം നിറച്ച കുറിപ്പുമായി ദുല്‍ഖര്‍
ഹാപ്പി ബര്‍ത്ത്ഡേ ഡി ക്വീന്‍ എന്നാണ് രമേഷ് പിഷാരടി കുറിച്ചത്.
Read More » - 4 September
എമ്മി അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ഏക്താ കപൂർ
മുംബൈ: എമ്മി അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന വനിതയായി ബാലാജി ടെലിഫിലിംസ് സഹസ്ഥാപക ഏക്താ കപൂർ. 2023ലെ ഇന്റർനാഷണൽ എമ്മി ഡയറക്ടറേറ്റ് അവാർഡ് ഏക്താ കപൂറിന്…
Read More » - 4 September
നശിപ്പിക്കാൻ കഴിയാത്ത ധർമ്മമാണ് സനാതന ധർമ്മം, ഷംസീർ മുതൽ കൊച്ചു സ്റ്റാലിൻ വരെ മനസിലാക്കിയാൽ നല്ലത്: രാമസിംഹൻ
കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തിന് എതിരെ സംസാരിച്ചത്
Read More » - 3 September
ജീത്തു ജോസഫിൻ്റെ നേരിൽ മോഹൻലാൽ വക്കീൽ വേഷത്തിൽ
ഒന്നര മാസത്തോളം മോഹൻലാൽ തിരുവനന്തപുരത്തുണ്ടാകുമെന്ന് നിർമ്മാതാവ് ആൻ്റെണി പെരുമ്പാവൂർ
Read More »