WOODs
- Mar- 2020 -14 March
നല്ല സ്റ്റാറ്റസോടെ ജീവിക്കുന്നതാണ് പ്രധാനം : മനസ്സ് തുറന്നു മനോജ് കെ ജയന്
സിനിമയില്‍ നിന്ന് പണം സമ്പാദിച്ചു കൂട്ടണമെന്ന തോന്നല്‍ ഒരിക്കലും തനിക്ക് ഉണ്ടായിട്ടില്ലെന്ന് നടന് മനോജ് ക ജയന്. ഓടി നടന്നു സിനിമയുടെ എണ്ണം കൂട്ടാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും…
Read More » - 13 March
വിനയന് സാര്‍ അതിലെ റിസ്ക് പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു: ശരണ്യ ആനന്ദ്
വിനയന്റെ ആകാശ ഗംഗ 2 എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ വ്യത്യസ്ത അനുഭവം പറഞ്ഞു നടി ശരണ്യ ആനന്ദ്. സിനിമയുടെ കാസ്റ്റിംഗിന്റെ അവസാന ഘട്ടത്തിലാണ് താന്‍ ആ സിനിമയുടെ…
Read More » - 13 March
പണമില്ലാതെ ആശുപത്രിയില്‍ നടന്: കിടപ്പിലായ സഹതാരത്തിനു സഹായവുമായി വിജയ് സേതുപതി
തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയതാരമാണ് വിജയ് സേതുപതി. ആരാധകരോടുള്ള ഇടപെടലുകള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടുന്ന താരം ഇപ്പോഴിതാ തന്റെ സഹപ്രവര്‍ത്തകന്റെ ദുരിതങ്ങള്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ്.
Read More » - 13 March
‘ന്യൂഡ്’ ജിം ഡ്രസില്‍ താര സുന്ദരി; ചിത്രം വൈറല്‍
ജിം വസ്ത്രങ്ങളിലുള്ള മലൈകയുടെ വലിയൊരു ഫോട്ടോശേഖരം തന്നെ ഇന്‍സ്റ്റ പേജില്‍ താരം പങ്കുവച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ വളരെ വ്യത്യസ്തമാവുകയാണ് കഴിഞ്ഞ ദിവസം മലൈകയണിഞ്ഞ ജിം ഔട്ട്ഫിറ്റ്.
Read More » - 13 March
ഒരേ സമയം അഞ്ചു പേരെ പ്രണയിച്ച കാമുകിയുടെ മുഖത്തടിച്ചു; യുവാവിനോട് കയര്‍ത്ത് നടി നേഹ
ഒരുപക്ഷേ പ്രശ്നം നിങ്ങളുടേതാകാം. അതിന് ആരേയും അടിക്കാനുള്ള സ്വാതന്ത്ര്യമൊന്നും നിങ്ങള്‍ക്കാരും തന്നിട്ടില്ലല്ലോ എന്നായിരുന്നു നേഹ പറഞ്ഞത്
Read More » - 13 March
നടി വാണിയോടു സംസാരിക്കണം, അല്ലെന്ന് പറഞ്ഞാല്‍ തെറിവിളി; നായകന് നടി കൊടുത്ത ഫോണ്‍ നമ്പര്‍ വ്യവസായിയുടേത് !!
വാണിയെ തേടി നൂറിലേറെ വിളികളാണു ബൂബാലന്റെ ഫോണിലേക്കെത്തുന്നത്. നമ്ബര്‍ തെറ്റിയെന്നു പറഞ്ഞാല്‍ പൂരത്തെറിയാണ്. അതിനാല്‍, നേരത്തെ സേവ് ചെയ്തിട്ടില്ലാത്ത നമ്ബറുകളൊന്നും എടുക്കുന്നില്ല.
Read More » - 13 March
”രണ്ടാമതൊരു അവസരത്തിനായി അയാള്‍ കേണപേക്ഷിച്ചതോടെയാണ് വീണ്ടും ബന്ധം തുടര്‍ന്നത്, എന്നിട്ടും അയാള്‍ ചതിച്ചു” നടി ദീപിക
ആദ്യം അയാള്‍ എന്നെ വഞ്ചിച്ചപ്പോള്‍ ഞങ്ങളുടെ ബന്ധത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായതുകൊണ്ടായിരിക്കുമെന്ന് കരുതി. എന്നാല്‍ അതൊരു ശീലമായപ്പോള്‍ എനിക്ക് മനസ്സിലായി അയാള്‍ക്കാണ് പ്രശ്നമുള്ളതെന്ന്.
Read More » - 13 March
കൊറോണ വൈറസ്: കൈകൂപ്പി ആള്‍ക്കാരെ അഭിവാദ്യം ചെയ്യാൻ അഭ്യര്‍ഥിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര
ലോകമെങ്ങും കൊറോണ രോഗത്തിന്റെ ഭീതിയിലാണ്. ഹസ്തദാനം ചെയ്തും ആലിംഗനം ചെയ്തുമൊക്കെ അഭിവാദ്യം ചെയ്യുന്നത് വേണ്ടെന്ന് വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു…
Read More » - 13 March
‘ആന്റി’ എന്ന് വിളിച്ച് അശ്ലീല പരാമര്‍ശം, ഇതെല്ലാം കണ്ട് എത്രകാലം അജിത്ത് മിണ്ടാതിരിക്കുമെന്ന് കസ്തൂരി
ആരാധകരോട് വളരെ എളിമയോടെ പെരുമാറുന്ന തല അജിത്തിന് തമിഴിൽ മാത്രമല്ല മലയാളത്തിലും നിരവധി ആരാധകരാണ് ഉള്ളത്. എന്നാൽ അജിത്തിനെതിരെ നടി കസ്തൂരി രംഗത്ത് എത്തിയതാണ് പുതിയ വാര്‍ത്ത.…
Read More » - 13 March
തെറ്റായ വാർത്തകൾ കുടുംബത്തെ തകർക്കും, എന്റെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്നത് എന്തിന്; രോഷാകുലയായി നടി
ദിനംപ്രതി പ്രചരിയ്ക്കുന്ന വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളെ കുറിച്ച് നടി അനുഷ്ക ഷെട്ടി, എന്തിനാണ് തന്നെ കുറിച്ച് ഇത്തരം വ്യാജവാര്‍ത്തകള്‍ എഴുതുന്നത് എന്നാണ് അനുഷ്ക ചോദിക്കുന്നത്, നടന് പ്രഭാസുമായി…
Read More »