WOODs
- Mar- 2020 -15 March
ഒരു അധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്പില്‍ തേജോവധം ചെയ്യണ്ടിയിരുന്നില്ല; സന്തോഷ് പണ്ഡിറ്റ്
അകത്തായാലും, പുറത്തായാലും രജിത് സാറിന് കട്ട സപ്പോ൪ട്ട്. ഒരേ ഒരു രാജാവ് രജിത് സാ൪ ആണേ.. ഞാനിതു വരെ അദ്ദേഹത്തെ കണ്ടിട്ടില്ല. ഉടനെ കാണണമെന്ന് ആഗ്രഹിക്കുന്നു
Read More » - 15 March
ചിന്തയുടെ മൗനത്തിന്റെ നാനാര്‍ത്ഥങ്ങള്‍ പങ്കുവച്ച അതുല്യ പ്രതിഭ; അരവിന്ദന് ഓര്‍മ്മിക്കപ്പെടുമ്പോള്‍
എസ്തപ്പാന്, ഒരേ തൂവല്‍ പക്ഷികള്‍, പിറവി എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് 1974, 1978, 1979, 1981, 1985, 1986, 1990…
Read More » - 15 March
പതിനൊന്നില്‍ പഠിക്കുമ്പോള്‍ മണിരത്നം സാറിന്റെ സിനിമ വിട്ടുകളഞ്ഞു: ശ്രുതി ജയന്
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടിയാണ് ശ്രുതി ജയന്. ചിത്രത്തില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിന്റെ റോളിലെത്തിയ ശ്രുതിയുടെ…
Read More » - 14 March
ഒന്‍പതാം ക്ലാസുകാരിയായ ‘യു.വി മഞ്ജു’ കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍
കേന്ദ്ര മനുഷ്യശേഷി വികസന വകുപ്പിന്റെ നാഷണല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് സ്കോളര്‍ഷിപ്പ് (ഭരതനാട്യം) കിട്ടിയ സമയത്ത് പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന്റെ കട്ടിംഗ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്…
Read More » - 14 March
മാതൃകയാക്കാനും അനുകരിക്കാനും ഇതാ നമുക്ക് ഒരു നേതാവ്; നടന് അനൂപ് മേനോന്
അവസാനം, മാതൃകയാക്കാനും അനുകരിക്കാനും ഇതാ നമുക്ക് ഒരു നേതാവ്.. ഇതേ പോലെ ഇനിയുമൊരുപാടുപേരുണ്ടായിരുന്നെങ്കില്‍ എന്നു തോന്നിപ്പോവുകയാണ്.. ചെറിയ കാര്യങ്ങളില്ല, പരിഹാസവാക്കുകളില്ല, അവസാരവാദസിദ്ധാന്തമോ ഒന്നുമില്ല...
Read More » - 14 March
പിന്നീട് അവരുടെ സംസാരവും പെരുമാറ്റവും മാറി; ജിഷയുടെ മാതാവിന് സഹായം ചെയ്യേണ്ടിയിരുന്നില്ലെന്ന് നിര്‍മ്മാതാവ്
മകള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതിനു ശേഷം അമ്മ രാജേശ്വരിയുടെ അപ്പോഴത്തെ അവസ്ഥ വളരെ ദയനീയമായിരുന്നു എന്ന് അറിഞ്ഞതിനാലാണ് അവര്‍ക്ക് സഹായം നല്‍കിയത്. എന്നാല്‍ പിന്നീട് ജിഷയുടെ മാതാവിന്റെ…
Read More » - 14 March
അസൂയയുടെയും അനാവശ്യ വൈരാഗ്യത്തിന്റെയും പേരില്‍ നടത്തിയ ഹീന ശ്രമങ്ങള്‍; ജയിച്ചതില്‍ സന്തോഷമെന്ന് വിനയന്
കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി മലയാള സിനിമാരംഗത്തെ നീതിക്കു വേണ്ടിയുള്ള എന്‍െ പോരാട്ടത്തിന് വീണ്ടും ഒരംഗീകാരവും മറ്റൊരു വിജയവും ലഭിച്ചതിന്റെ സന്തോഷം എന്റെ സുഹൃത്തുക്കളോടൊപ്പം പന്കുവയ്കാന് ഞാന്‍ ആഗ്രഹിക്കുന്നു
Read More » - 14 March
നടിയുടെ ചിത്രം പരാജയപ്പെട്ടതെങ്കിൽ അതിന്റെ എല്ലാ കുറ്റവും ആ നടിയ്ക്ക് മാത്രം ആയിരിക്കും ; ഫ്ലോപ്പ് നായിക പരാമർശത്തിൽ കയർത്ത് സാമന്ത
തെന്നിന്ത്യൻ സിനിമയിലെ പ്രിയപ്പെട്ട താരമാണ് സാമന്ത. വിവാഹ ശേഷവും സിനിമയിൽ സജീവമാണ് താരം. തെന്നിന്ത്യൻ സിനിമയിൽ കത്തി നിന്നിരുന്ന സമയത്തായിരുന്നു സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹം നടക്കുന്നത്. ചെറിയ…
Read More » - 14 March
കാമുകിയുടെ മുഖത്തടിച്ച യുവാവിനോട് കയര്‍ത്ത് നേഹ, നടി ‘വ്യാജ ഫെമിനിസ്റ്റെ’ന്ന് വിമര്‍ശനം
ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധിക്കപെട്ട താരമാണ് നേഹ ധൂപിക. അഭിനേത്രി എന്നതിലുപരി അവതാരിക കൂടിയാണ് നേഹ. നിറ വയറുമായി ഷോയിൽ എത്തിയത് ബോളിവുഡ് കോളങ്ങളിൽ ചർച്ച വിഷയമായിരുന്നു. ഇപ്പോഴിത…
Read More » - 14 March
കോവിഡ് 19 ; കരുതലോടെ വൈറസിനെ പ്രതിരോധിക്കാമെന്ന് നടൻ സുരേഷ് ഗോപി
ഭയവും ആശങ്കയും മാറ്റിവച്ച് കോവിഡ് 19 രോഗത്തെ ജാഗ്രതയോടെ പ്രതിരോധിക്കാമെന്ന് നടൻ സുരേഷ് ഗോപി. ഓരോ ജീവനും വിലപ്പെട്ടതാണ്, കരുതലോടെ വൈറസിനെ പ്രതിരോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾക്കും…
Read More »