WOODs
- Mar- 2020 -22 March
ജനതാ കര്‍ഫ്യൂവിന് പിന്തുണയര്‍പ്പിച്ച് രജനീകാന്ത്; ട്വീറ്റ് നീക്കം ചെയ്തു
14 മണിക്കൂര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ സാമൂഹിക അകലം പാലിക്കുന്നതോടെ രോഗം പടരുന്നത് ഒഴിവാക്കാം. ഇറ്റാലിയന്‍ സര്‍ക്കാര്‍ സമാനമായ ഒരു കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആളുകള്‍ അത് പാലിച്ചില്ല
Read More » - 22 March
ജാതി, മതം, രാഷ്ട്രീയം ഇതിനുമെല്ലാം അപ്പുറം മനുഷ്യ മാനദണ്ഡമാവണം; ജനതാ കര്‍ഫ്യൂവിന് പിന്തുണ നൽകി രമേഷ് പിഷാരടി
രാജ്യമൊന്നാകെ കോവിഡ്-19ന്റെ ജാഗ്രതയിലാണ്. അതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് സിനിമാ പ്രവര്‍ത്തകരടക്കം നിരവധി പേരാണ് പിന്തുണ അറിയിച്ച് മുന്നോട്ടുവന്നിരിക്കുന്നത്. ഇപ്പോഴിതാ…
Read More » - 22 March
വിവേകത്തോടെയുള്ള പിന്മാറ്റം നമുക്ക് വിജയം നല്‍കും എന്നും തിരിച്ചറിയണം; മഞ്ജു വാര്യര്‍
പലപ്പോഴും കരുത്താര്‍ജിക്കുന്നതും ഒറ്റപ്പെടലിലൂടെയാണ്. പ്രാര്‍ത്ഥന, ഉറ്റവരുടെ കരുതല്‍ എന്നിവയെല്ലാം തിരക്കിട്ട ജീവിതത്തിലെ ഈ ഒറ്റപ്പെടലില്‍ നമുക്ക് മുതല്‍ക്കൂട്ടാവാറുണ്ട്.
Read More » - 22 March
എന്നാല്‍, എന്റെ അനുഭവം മറിച്ചായിരുന്നു; മോഹന്ലാലിനൊക്കുറിച്ച് നടി ദുര്‍ഗാകൃഷ്ണ
വളരെ അനായാസമായി അഭിനയിക്കുന്ന വ്യക്തിയാണ് ലാലേട്ടന്. അഭിനയിക്കുകയല്ല കഥാപാത്രമായി ജീവിക്കുകയാണെന്ന് തോന്നും. അതുപോലെ സെറ്റില്‍ അദ്ദേഹം വളരെ വിനയത്തോടുകൂടിയാണ് എല്ലാവരോടും ഇടപഴകുന്നത്.
Read More » - 22 March
ആരാധകരുടെ ശല്യം ഉണ്ടാകാതിരിക്കുവാനായി ആശുപത്രി മുഴുവൻ ബുക്ക് ചെയ്തു; ഹേമമാലിനിയുടെ വെളിപ്പെടുത്തലിൽ അമ്പരന്ന് ആരാധകർ
തന്റെ പ്രിയ മക്കളായ മക്കളായ ഇഷ, അഹാന എന്നിവരെ പ്രസവിക്കുമ്പോള്‍ തനിക്കായി ഒരു ആശുപത്രി മുഴുവന്‍ ഭര്‍ത്താവ് ധര്‍മേന്ദ്ര ബുക്ക് ചെയ്തിരുന്നതായി വെളിപ്പെടുത്തി ഹേമാ മാലിനി, ആരാധകര്‍…
Read More » - 22 March
എന്റെ മുഖം വച്ചുള്ള ജനതാ കര്‍ഫ്യൂ ട്രോളുകൾ ഒഴിവാക്കണം: സലീം കുമാര്‍
പ്രധാനമന്ത്രിയുടെ ‘ജനതാ കർഫ്യു’ പ്രഖ്യാപനം വന്നതിനു ശേഷം നിരവധി ട്രോളുകളാണ് അതേച്ചൊല്ലി ഇറങ്ങിയത്. ഇപ്പോഴിതാ അത്തരം ട്രോളുകളെ കുറിച്ച് പറയുകയാണ് നടൻ സലീം കുമാര്‍. ട്രോളുകളിൽ കൂടുതലും…
Read More » - 22 March
പത്ത് ദിവസത്തിലധികമായി വീട്ടില്‍നിന്ന് പുറത്തിറങ്ങിയിട്ട്; കൊറോണയെ പ്രതിരോധിക്കേണ്ടതിനെക്കുറിച്ച് ബിജു മേനോന്
പരമാവധി അകലം പാലിക്കുക. ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളത്. നമ്മള്‍ക്കൊരുമിച്ച് ഒറ്റക്കെട്ടായി ഈ മഹാമാരിയെ അകറ്റാം' ബിജു മേനോന് പറഞ്ഞു
Read More » - 22 March
‘മൃഗങ്ങളിലൂടെ കൊറോണ വൈറസ് പകരുമെന്ന പ്രചരണം’; നടൻ ജോണ്‍ അബ്രഹാമിനോട് മാപ്പുചോദിച്ച് മുംബൈ നഗരസഭ
ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ കഴിയുകയാണ്. 13,069- പേരാണ് കൊറോണ ബാധയില്‍ മരിച്ചിരിക്കുന്നത്.188 രാജ്യങ്ങളിലായി 308,463 പേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇപ്പോഴിതാ മൃഗങ്ങളിലൂടെ കൊറോണ വൈറസ്…
Read More » - 22 March
”ജനത കര്‍ഫ്യൂ ഒരാഴ്ചയോ രണ്ടാഴ്ചയോ നീട്ടണം, കൊറോണ നാട്ടില്‍ നിന്ന് പമ്പ കടക്കും”; ഇന്നസെന്റ്
നിരീക്ഷണത്തിലിരിക്കുന്നവര്‍ പുറത്തിറങ്ങുന്നത് മൂലം എന്തൊക്കെ ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്. എത്ര പേരെയാണ് ശിക്ഷിക്കുന്നത്. ഇതൊന്നും ഒരിക്കലും ചെയ്യാന്‍ പാടില്ല. ലോകം മുഴുവനും ഈ വൈറസ് കൊടുങ്കാറ്റായിരിക്കുകയാണ്
Read More » - 22 March
‘ഒരു കുറ്റവാളി പോലെയാണ് ഇവർ എന്നോട് പെരുമാറുന്നത്, കിടക്കുന്ന മുറി മുഴുവൻ കൊതുകും പൊടിയുമാണ്’ ; കോവ്ഡ് -19 സ്ഥിരീകരിച്ച ഗായിക കനിക കപൂർ പറയുന്നു
കോവ്ഡ് -19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂർ കൊറോണ കാലത്തെ അനുഭവം പങ്കുവെയ്ക്കുകയാണ്. ആശുപത്രിയിൽ നിന്ന് മോശമായ അനുഭവമാണ് തനിക്ക് ഉണ്ടായിരിക്കുന്നതെന്നാണ് ഗായിക പറയുന്നത്. ടൈംസ്…
Read More »