WOODs
- Mar- 2020 -24 March
ജഗദീഷ് അറിയാതെ രമേശ് പിഷാരടിയുടെ ക്ലിക്ക്: ട്രോളില്‍ കുരുങ്ങി താരം
രമേശ് പിഷാരടിയുടെ ട്രോളിനു ഇരയായി നടന് ജഗദീഷും. കഴിഞ്ഞ ദിവസം ഒരു സിനിമയുടെ ലൊക്കേഷനില്‍ ജഗദീഷിന്റെ നില്‍പ്പാണ് രമേശ് പിഷാരടി ജഗദീഷിന്റെ തന്നെ ഒരു പഴയ കഥാപാത്രവുമായി…
Read More » - 23 March
നായന്മാരുടെ വീട്ടിലെ എച്ചിലായതുകൊണ്ടല്ലേടാ നീ കഴിക്കാത്തത് : സുഹൃത്തിന്റെ ചോദ്യത്തെക്കുറിച്ച് ഇന്നസെന്റിന്റെ തുറന്നു പറച്ചില്
‘ഇന്നസെന്റ് കഥകള്‍’ എല്ലാം തന്നെ ഇന്നസെന്റ് സിനിമയിലെ നര്മങ്ങള് പോലെ അത്ര ഹൃദ്യമുള്ളതാണ്. ഗൃഹലക്ഷ്മിയില്‍ ‘പിതാവും പുത്രനും’ എന്ന പ്രത്യേക പംക്തിയില്‍ ഇന്നസെന്റ് പങ്കുവെച്ച ഒരു അനുഭവം…
Read More » - 23 March
സസ്യഭുക്കായി, ഭാര്യ പറയുന്നത് കേട്ടു തുടങ്ങിയതും തന്റെ ജീവിതം മാറിമറിഞ്ഞു; നടന്റെ തുറന്നു പറച്ചില്
ക്വാറന്റൈനില്‍ കഴിയുമ്ബോള്‍ ബോറടിക്കില്ലേയെന്ന ചോദ്യത്തിന് ഇഷ്ടമുള്ളവര്‍ക്കൊപ്പം നില്‍ക്കുമ്ബോള്‍ എങ്ങനെ ബോറടിക്കാനാണെന്നും വെല്ലുവിളി സ്വീകരിച്ചിരിക്കയല്ലേ നമ്മളെന്നും വെല്ലുവിളികളേറ്റെടുക്കുമ്പോള് ബോറടിക്കാറില്ലെന്നും ഷാഹിദ്
Read More » - 23 March
‘അയ്യപ്പനും കോശിയും’ തമിഴിലേക്ക്; പൃഥിയുടെയും ബിജുമേനോന്റെയും വേഷങ്ങൾ ചെയ്യുക ഈ സൂപ്പർ താരങ്ങൾ
മലയാള സൂപ്പർ താരങ്ങളായ പൃഥ്വിരാജും ബിജു മേനോനും തകര്‍ത്തഭിനയിച്ച ‘അയ്യപ്പനും കോശിയും’ തമിഴിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുമ്പോള്‍ നായകന്മാരായി ശശി കുമാറും ശരത്കുമാറും, ശശികുമാര്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായും…
Read More » - 23 March
സ്വയം ട്രോളി ഷാരൂഖ്; കൊവിഡിനെ എങ്ങിനെ ചെറുക്കാമെന്ന വീഡിയോ വൈറലാകുന്നു
ലോക രാജ്യങ്ങള്‍ ഇന്ന് കൊവിഡിന്റെ പിടിയിലാണ്, അതിനെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് ലോകം, പ്രമുഖര്‍ മുതല്‍ സാധാരണക്കാര്‍ വരെ ബോധവത്ക്കരണവുമായി രംഗത്തുണ്ട്, സിനിമാതാരങ്ങളും ആരാധകര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി സമൂഹമാധ്യമങ്ങളിലും മറ്റ്…
Read More » - 23 March
കൊതിച്ചത് സ്പൈഡര്‍ മാനോ സൂപ്പര്‍ മാനോ ആകാൻ; എന്നാലിത് വിധിയെന്ന് ഹോളിവുഡ് താരം
ഡാനിയേല്‍ ക്രെയ്ഗിനെ അറിയാത്തവരായി ആരും ഉണ്ടാകില്ല, വർഷങ്ങളായി ജെയിംസ് ബോണ്ട് വേഷത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ഹോളിവുഡ് നടനാണ് ഡാനിയേല്‍ ക്രെയ്ഗ്, ലോകമെങ്ങും ആരാധകരുള്ള താരം കൂടിയാണ് ഡാനിയേൽ.…
Read More » - 23 March
കുഞ്ചാക്കോബോബന്റെ ഈ നായികയെ ഓര്‍മ്മയില്ലേ; നടി അപ്രത്യക്ഷയായത് എന്തുകൊണ്ട്?
താരത്തിന്റെ ഭര്‍ത്താവ് ടെലിവിഷന്‍ താരമായ കൃഷ്ണയാണ്. 2012 ലായിരുന്നു ഇവരുടെ വിവാഹം.
Read More » - 23 March
‘ഐസൊലേഷനില്‍ നിന്നും പുറത്തേക്ക് വരുന്ന ഞാന്‍; സോംമ്പി ലുക്കിൽ ഞെട്ടിച്ച് രൺവീർ; വൈറൽ ചിത്രങ്ങൾ
തങ്ങളുടെ പ്രിയ ബോളിവുഡ് താരത്തെ സോംമ്പി ലുക്കില്‍ കണ്ട് അമ്പരന്ന് ആരാധകര്‍, കോവിഡ് 19 ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ ക്വാറന്റൈനില്‍ കഴിയുന്ന ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്…
Read More » - 23 March
എന്റെ ജോലി അവസാനിച്ചിട്ടില്ല; സമ്പാദ്യം മുഴുവനും ദിവസ വേതനക്കാര്‍ക്ക് നല്കി പ്രകാശ് രാജ്; കയ്യടിച്ച് സോഷ്യൽമീഡിയ
കോവിഡ് ഭീതി വർധിക്കുന്ന സാഹചര്യത്തിൽ തന്നെ കൊണ്ട് സാധിക്കാവുന്നതൊക്കെ ചെയ്യുകയാണെന്ന് നടന് പ്രകാശ് രാജ്, ജനതാ കര്‍ഫ്യൂവിന് വീട്ടിലിരിക്കുക മാത്രമല്ല ഒപ്പം ജോലി ചെയ്യുന്നവരുടെ ഭാവി ജീവിതത്തിന്…
Read More » - 23 March
ആറുമാസം പ്രായമുള്ള കുഞ്ഞിനായി ഒരുക്കിയത് ഇന്ത്യയില്‍ മറ്റെവിടെയും ഇല്ലാത്ത സൗകര്യം; വിശേഷങ്ങൾ പങ്കുവച്ച് പ്രിയതാരം
വിശേഷങ്ങൾ പങ്കുവച്ച് പ്രിയതാരം, തന്റെ ആറു മാസം പ്രായമായ മകന് ഒരുക്കിയ സര്‍പ്രൈസിനെ കുറിച്ച് തുറന്നുപറഞ്ഞ് നടന് അനീഷ് ജി മേനോന്, ഇന്ത്യയില്‍ മറ്റെവിടെയും ഇല്ലാത്ത സൗകര്യമാണ്…
Read More »