WOODs
- Mar- 2020 -31 March
പൂളില്‍ കുളിക്കുന്ന രംഗത്തില്‍ ചുരിദാര്‍ ധരിക്കാന്‍ കഴിയില്ലല്ലോ? ഗ്ലാമറസ് വേഷത്തെ വിമര്‍ശിച്ചവര്‍ക്കെതിരെ നടി ദീപ്തി സതി
മോഡലിംഗില്‍ സജീവമായ ദീപ്തി സതിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഒരു മറാത്തി ചിത്രത്തിനു വേണ്ടിയുള്ള താരത്തിന്റെ ബിക്കിനി ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Read More » - 31 March
കൊവിഡ് ബാധിതര്‍ക്ക് സാന്ത്വനവും ധൈര്യവും പകർന്ന് നിവിൻ പോളി ‘ഓൺ കോളിൽ’; അടുത്ത അതിഥി മഞ്ജു വാര്യര്‍
കേരളത്തിൽ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂത്ത് കോണ്‍ഗ്രസ്സിന്റെ സേവന ക്യാംപെയിനായ യൂത്ത് കെയറിന്റെ ഭാഗമായി ഓണ്‍കോള്‍ എന്ന പരിപാടി ആരംഭിച്ചിരുന്നു. പരിപാടിയിൽ കോവിഡ് ബാധിച്ചവരും…
Read More » - 31 March
നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ട് ; സുമതലയെ അഭിനന്ദിച്ച് ഖുശ്ബുവിന്റെ ട്വീറ്റ്
ലോകം മുഴുവൻ കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ഇന്ത്യയിൽ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക്…
Read More » - 31 March
മുണ്ടൂർ മാടനുമായുള്ള അടി ഷൂട്ടിന്റെ അനുഭവങ്ങൾ ; ചിത്രം പങ്കുവച്ച് സാബുമോൻ
മലയാളത്തിൽ ഈ വർഷം ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ പൃഥ്വിരാജും,ബിജു മേനോനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അയ്യപ്പൻ…
Read More » - 31 March
‘ഞാന്‍ ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ അല്ല ഉദ്ദേശിച്ചത്’; ക്ഷമ ചോദിച്ച് രാജസേനന്
കഴിഞ്ഞ ദിവസം പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികള്‍ നടത്തിയ സമരത്തിൽ ഇവർ നാടിന് ആപത്താണെന്നും വേണ്ടതെല്ലാം കൊടുത്ത് എത്രയും പെട്ടെന്ന് അവരെ ഈ നാട്ടില്‍ നിന്നും ഓടിക്കണം എന്ന…
Read More » - 31 March
ദുബായില്‍ വച്ചാണ് ശ്രീനിയേട്ടന് അത് കേട്ടത് എന്നിട്ട് എടുത്തടിച്ചത് പോലെ പറഞ്ഞത് ഇതാണ്: ലാല്‍ ജോസ്
ബിജി ബാല്‍ എന്ന സംഗീത സംവിധായകന് മലയാള സിനിമയിലെ വലിയ പ്രതീക്ഷ ആണെന്ന് സംവിധായകന് ലാല്‍ ജോസ്. തന്നോടപ്പം അറബിക്കഥ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്ത അനുഭവം…
Read More » - 31 March
സ്ക്രീനില്‍ ഇനി ഏത് നടന് വന്നാലും ഞാന്‍ ശ്രദ്ധിക്കുന്നത് എന്റെ അച്ഛനെയായിരുന്നു: അര്ജുന് അശോകന്
താരപുത്രനെന്ന ടാഗില്‍ നിന്ന് മലയാള സിനിമയിലെ ഇരുത്തം വന്ന നടനായി അര്ജുന് അശോകന് മാറുമ്പോള്‍ തന്റെ അച്ഛന്റെ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് അര്ജുന് അശോകന്. ബാല്യകാലത്ത് സ്ക്രീനില്‍ ഏതു…
Read More » - 30 March
കൊറോണ; മകന്റെ ജൻമദിനത്തിൽ ആഘോഷത്തിനായി കുടുംബാംഗങ്ങളെ സുരക്ഷിതമായി ഒന്നിപ്പിച്ച് ഹൃത്വിക്ക് റോഷൻ
കൊറോണ കാലത്ത് അതീവസുരക്ഷയിൽ രാജ്യം നീങ്ങവേ മകന്റെ പിറന്നാളിന് ഒത്തുചേർന്ന് ഹൃത്വിക് റോഷനും കുടുംബാംഗങ്ങളും. ലോക്ക് ഡൗൺ കാലത്ത് സൂസനെ തന്റെ വീട്ടിലേക്ക് മാറ്റിയെന്ന് ഹൃത്വിക് വ്യക്തമാക്കി.…
Read More » - 30 March
ഈ അവാർഡെനിക്കേറെ പ്രിയപ്പെട്ടത്; തുറന്നുപറച്ചിലുമായി രൺവീർ സിംങ്
ഏതാനും ദിവസം മുൻപാണ് ഫിലിം ക്രിട്ടിക്സ് ഗില്‍ഡിന്റെ ക്രിട്ടിക്സ് ചോയ്സ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത് , ബോളിവുഡിൽ ഗല്ലി ബോയ് എന്ന ചിത്രത്തിലെ പ്രകടനം കണക്കാക്കി രൺവീർ…
Read More » - 30 March
ഞങ്ങളുടെ ആദ്യത്തെ സിനിമ പപ്പന് പ്രിയപ്പെട്ട പപ്പന് പരാജയപ്പെട്ടതിന്റെ കാരണം ഇതാണ്: സിദ്ധിഖ് പറയുന്നു
‘പപ്പന് പ്രിയപ്പെട്ട പപ്പന്’ എന്ന സത്യന് അന്തിക്കാട് ചിത്രത്തിന് തിരക്കഥ എഴുതി കൊണ്ടായിരുന്നു സിദ്ധിഖ് ലാല്‍ ടീം സിനിമയിലേക്ക് കടന്നുവന്നത്. ആ സിനിമ അന്ന് വലിയ പരാജയം…
Read More »